സെപ്റ്റംബർ 23
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 23 വർഷത്തിലെ 266 (അധിവർഷത്തിൽ 267)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1980 - ബോബ് മാർലി തന്റെ അവസാനത്തെ സംഗീതവിരുന്ന് (കൺസർട്ട്) നടത്തി.
- 1983 - സെന്റ് കിറ്റ്സ് ആന്റ് നെവിസ് ഐക്യരാഷ്ട്രസഭയിൽ അംഗം ആകുന്നു.
- 2002 - മോസില്ല ഫയർഫോക്സ് വെർഷൻ 0.1 പുറത്തിറക്കി.
ജനനം
തിരുത്തുകമരണം
തിരുത്തുക- 1939 - പ്രശസ്ത മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ്
- 1972 - സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എൽഡിഎഫ് മുന്നണിയുടെ കൺവീനറുമായിരുന്ന അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടു.
- 1973 - ചിലിയിലെ കവിയും നോബൽ സമ്മാന വിജയിയുമായ പാബ്ലോ നെരൂദ അന്തരിച്ചു.
- 1996 സെപ്റ്റംബർ 23 നടി സിൽക്ക്സ്മിത അന്തരിച്ചു