കാട് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് കാട്. ശ്രീകുമാരൻ തമ്പി രചിച്ച ആറുഗാനങ്ങളുള്ള ഈ ചിത്രം 1973 സെപ്റ്റംബർ 1-ന് പ്രദർശനം തുടങ്ങി.[1]
കാട് | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | എസ്.എൽ. പുരം |
തിരക്കഥ | എസ്.എൽ. പുരം |
അഭിനേതാക്കൾ | മധു വിൻസെന്റ് ബഹദൂർ വിജയശ്രീ കെ.വി. ശാന്തി |
സംഗീതം | വേദ്‌പാൽ വർമ്മ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
സ്റ്റുഡിയോ | മെരിലാൻഡ് |
റിലീസിങ് തീയതി | 01/09/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം, നിർമ്മാണം - പി സുബ്രഹ്മണ്യം
- കഥ, തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - വേദ്‌പാൽ വർമ
- സ്റ്റുഡിയോ - മെരിലാൻഡ്
- ബാനർ - നീലാ പ്രൊഡക്ഷൻസ്
- ഛായാഗ്രഹണം - യു. രാജഗോപാൽ[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - വേദ്‌പാൽ വർമ്മ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | അമ്പിളി വിടരും പൊന്മാനം | കെ ജെ യേശുദാസ്, എസ് ജാനകി |
2 | എൻ ചുണ്ടിൽ രാഗനൊമ്പരം | എസ് ജാനകി |
3 | എൻ ചുണ്ടിൽ രാഗമന്ദാരം | പി സുശീല |
4 | ഏഴിലം പാല പൂത്തു | കെ ജെ യേശുദാസ്, പി സുശീല |
5 | പൗർണ്ണമി തൻ | കെ പി ബ്രഹ്മാനന്ദനും ബി വസന്തയും സംഘവും |
6 | വേണോ വേണോ | എൽ ആർ ഈശ്വരി, പി ബി ശ്രീനിവാസ്[2] |