ശാന്തി എന്ന പേരിൽ അറിയപ്പെടുന്ന കെ.വി. ശാന്തി എന്ന ചലച്ചിത്ര അഭിനേത്രി മലയാളചലച്ചിത്ര ലോകത്തിനെ ഒരറിയപ്പെടുന്ന വ്യക്തിയാണ്. 1960 - 1970 കാലഘട്ടത്തിൽ പ്രമുഖസ്ഥാനം തന്നെ അവർക്കുണ്ടായിരുന്നു. അവർ ഒരു അറിയപ്പെടുന്ന നർത്തകിയുമാണ്.[1]

കെ.വി.ശാന്തി
ജനനം
മരണം2020 സെപ്റ്റംബർ 21
ദേശീയതഇന്ത്യൻ
തൊഴിൽനർത്തകി
ചലച്ചിത്ര അഭിനേത്രി
സജീവ കാലം1953-1975
ജീവിതപങ്കാളി(കൾ)ശശികുമാർ

ജീവിതരേഖ തിരുത്തുക

കോട്ടയത്തായിരുന്നു ശാന്തിയുടെ ജനനം. അവിടെനിന്നും ചെന്നൈയിലേക്ക് താമസം മാറ്റി. ശശികമാറിനെയാണ് വിവാഹം കഴിച്ചത് അവർക്കൊരു മകനും ഉണ്ട്. മെരിലാൻഡ് സ്റ്റുഡിയോയിലെ സ്ഥിരം നടിയായിരുന്നു. അൻപതിലേറെ മലയാളം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭഷകളിലും ശാന്തി അഭിനയിച്ചിട്ടുണ്ട്.[2]

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

  1. കാമം ക്രോധം മോഹം (1975)
  2. അക്കൽദാമ (1975)
  3. ദേവി കന്യാകുമാരി (1974)
  4. ചഞ്ചല (1974)
  5. നെല്ല് (1974)
  6. പ്രൊഫസർ (1972)
  7. സി.ഐ.ഡി. ഇൻ ജംഗിൾ (1971)
  8. ആന വളർത്തിയ വാനമ്പാടിയുടെ മകൻ (1971)
  9. കൊച്ചനിയത്തി (1971)
  10. അവൾ അല്പം വൈകിപ്പോയി (1971)
  11. മധുവിധു (1970).
  12. സ്വപ്നങ്ങൾ (1970)
  13. ആ ചിത്രശഭം പറന്നോട്ടെ (1970)
  14. വിലകുറഞ്ഞ മനുഷ്യൻ (1969)
  15. നഴ്സ് (1969)
  16. ഉറങ്ങാത്ത സുന്ദരി (1969)
  17. ആൽമരം (1969)
  18. അദ്ധ്യാപിക (1968)
  19. വിപ്ലവകാരികൾ (1968)
  20. ഹോട്ടൽ ഹൈറേഞ്ച് (1968)
  21. ലേഡി ഡോക്ടർ (1967)
  22. മാടത്തരുവി (1967)
  23. കറുത്ത രാത്രികൾ (1967)
  24. പോസ്റ്റ് മാൻ (1967)
  25. ജീവിക്കാൻ അനുവദിക്കൂ (1967)
  26. പൂത്തിരി (1966)
  27. കള്ളിപ്പെണ്ണ് (1966)
  28. കാട്ടുമല്ലിക (1966)
  29. കളിയോടം (1965)
  30. മായാവി (1965)
  31. പട്ടുതൂവാല (1965)
  32. അൾത്താര (1964)
  33. ആറ്റം ബോംബ് (1964)
  34. കറുത്ത കൈ (1964)
  35. സ്നാപക യോഹന്നാൻ (1964)
  36. ഡോക്ടർ (1963)
  37. കലയും കാമിനിയും (1963)
  38. കാട്ടുമൈന (1963)
  39. സ്നേഹദീപം (1962)
  40. ശ്രീകോവിൽ (1962)
  41. ശ്രീരാമ പട്ടാഭിഷേകം (1962)
  42. അരപ്പവൻ (1961)
  43. ഭക്തകുചേല(1961)
  44. പൂത്താലി (ചലച്ചിത്രം) (1960)
  45. ആന വളർത്തിയ വാനമ്പാടി (1959)
  46. ലില്ലി (1958)
  47. പാടാത്ത പൈങ്കിളി (1957)
  48. മിന്നുന്നതെല്ലാം പൊന്നല്ല (1957)
  49. അച്ഛനും മകനും (1957)
  50. ജയിൽ പുള്ളി (1957)
  51. പൊൻകതിർ (1953)

മരണം തിരുത്തുക

2020 സെപ്റ്റംബർ 21-ന് പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.വി._ശാന്തി&oldid=3701400" എന്ന താളിൽനിന്ന് ശേഖരിച്ചത്