കവർസ്റ്റോറി

മലയാള ചലച്ചിത്രം

ജി.എസ്. വിജയന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, സിദ്ദിഖ്, തബു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കവർ‌സ്റ്റോറി. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ച ഈ ചിത്രം സി.സി. സിനിവിഷൻ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബി. ഉണ്ണികൃഷ്ണൻ ആണ്.

കവർ‌സ്റ്റോറി
വി.സി.ഡി. പുറംചട്ട
സംവിധാനംജി.എസ്. വിജയൻ
നിർമ്മാണംമേനക സുരേഷ്‌കുമാർ
രചനബി. ഉണ്ണികൃഷ്ണൻ
അഭിനേതാക്കൾസുരേഷ് ഗോപി
ബിജു മേനോൻ
സിദ്ദിഖ്
തബു
സംഗീതംശരത്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോരേവതി കലാമന്ദിർ
വിതരണംസി.സി. സിനിവിഷൻ
റിലീസിങ് തീയതി2000
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശരത് ആണ്.

ഗാനങ്ങൾ
  1. ഇനി മാനത്തും നക്ഷത്രപൂക്കാലം – എം.ജി. ശ്രീകുമാർ, ശരത്
  2. മഞ്ഞിൽ പൂക്കും – ശ്രീനിവാസ്, കെ.എസ്. ചിത്ര
  3. യാമങ്ങൾ മെല്ലെ ചൊല്ലും – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  4. ഇനി മാനത്തും നക്ഷത്ര – കെ.എസ്. ചിത്ര, ശരത്

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കവർസ്റ്റോറി&oldid=2330269" എന്ന താളിൽനിന്ന് ശേഖരിച്ചത്