ഒളിമ്പിക്സിൽ പങ്കെടുത്ത കേരളീയരുടെ പട്ടിക

വിക്കിമീഡിയ പട്ടിക താൾ

വിവിധ ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കേരളീയരുടെ പട്ടികയാണിത്.[1]

കേരള ഒളിമ്പ്യന്മാരുടെ പട്ടിക

തിരുത്തുക
പേര്‌ പങ്കെടുത്ത ഇനം വർഷവും ഒളിമ്പിക്സ് വേദിയും
സി.കെ. ലക്ഷ്മണൻ 110 മീറ്റർ ഹർഡിൽസ് 1924 -പാരീസ്
തോമസ് വർഗീസ് ഫുട്ബോൾ 1948-ലണ്ടൻ
കോട്ടയം സാലി ഫുട്ബോൾ 1952-ഹെൽസിങ്കി
ഇവാൻ ജേക്കബ് 400 മീറ്റർ ഓട്ടം 1952-ഹെൽസിങ്കി
എസ്.എസ്. നാരായണൻ ഫുട്ബോൾ 1956-മെൽബൺ, 1960-റോം
ടി. അബ്ദുൾ റഹ്‌മാൻ ഫുട്ബോൾ 1956-മെൽബൺ
ഒ. ചന്ദ്രശേഖരൻ ഫുട്ബോൾ 1960-റോം
എം.ദേവദാസ് ഫുട്ബോൾ 1960-റോം
സുരേഷ് ബാബു ഹൈജമ്പ് 1972-മ്യൂണിച്ച്
മാനുവൽ ഫ്രെഡെറിക് ഹോക്കി 1972-മ്യൂണിച്ച്
ടി.സി. യോഹന്നാൻ ലോംഗ് ജമ്പ് 1976-മോണ്ട്രിയൽ
പി.ടി. ഉഷ 100മീ, 200മീ ഓട്ടം 1980-മോസ്കോ
പി.ടി. ഉഷ 400മീ ഹർഡിൽസ് 1984-ലോസ് ആഞ്ചൽസ്,1988- സോൾ
പി.ടി. ഉഷ 4x400m (റിസർവ്വ്) 1996-അറ്റ്ലാന്റ
ഷൈനി വിൽസൺ 800മീ ഓട്ടം 1984-ലോസ് ആഞ്ചൽസ്, 1988- സോൾ, 1992-ലെ ബാർസലോണ ഒളിമ്പിക്സ്, 1996-അറ്റ്ലാന്റ
എം.ഡി വത്സമ്മ 4x400മീ ഓട്ടം 1984-ലോസ് ആഞ്ചൽസ്
മേഴ്സി കുട്ടൻ 400മീ ഓട്ടം 1988- സോൾ
കെ.എം. ബീനാമോൾ 4x400മീ ഓട്ടം 1996-അറ്റ്ലാന്റ, 2004-ഏഥൻസ്
കെ.എം. ബീനമോൾ 400മീ ഓട്ടം 2000-സിഡ്നി
കെ.എം. ബിനു 400മീ ഓട്ടം 2004-ഏഥൻസ്
അഞ്ജു ബോബി ജോർജ്ജ് ലോംഗ് ജമ്പ് 2004-ഏഥൻസ്,2008-ബെയ്‌ജിങ്ങ്
ചിത്ര കെ സോമൻ 4x400മീ ഓട്ടം 2004-ഏഥൻസ്,2008-ബെയ്‌ജിങ്ങ്
പ്രീജ ശ്രീധരൻ 10000മീ ഓട്ടം 2008-ബെയ്‌ജിങ്ങ്[2]
സിനി ജോസ് 4x400മീ ഓട്ടം 2008-ബെയ്‌ജിങ്ങ്
രഞ്ജിത്ത് മഹേശ്വരി ട്രിപ്പിൾ ജമ്പ് 2008-ബെയ്‌ജിങ്ങ്, 2012-ലണ്ടൻ
ടിന്റു ലൂക്ക 800മീ. ഓട്ടം 2012-ലണ്ടൻ
മയൂഖ ജോണി ട്രിപ്പിൾ ജംമ്പ് 2012-ലണ്ടൻ
വലിയവീട്ടിൽ ദിജു ബാറ്റ്മിന്റൻ 2012-ലണ്ടൻ
കെ.ടി. ഇർഫാൻ 20കി.മീ. നടത്തം 2012-ലണ്ടൻ
പി.ആർ. ശ്രീജേഷ് ഹോക്കി 2012-ലണ്ടൻ
  1. [http://www.kerala.gov.in/keralcalljuly04/p05-p08.pdf[പ്രവർത്തിക്കാത്ത കണ്ണി] Kerala Calling, July 2004
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-30. Retrieved 2010-08-08.