മാനുവൽ ഫ്രെഡെറിക്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഒരു പ്രമുഖ ഇന്ത്യൻ ഹോക്കി താരമാണ് മാനുവൽ ഫ്രെഡെറിക്. 1972ൽ മ്യൂണിച്ചിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു. ഈ മത്സരത്തിൽ ഇന്ത്യൻ ടീം വെങ്കല മെഡൽ നേടി.[1]

മാനുവൽ ഫ്രെഡെറിക്
Medal record
Representing  ഇന്ത്യ
Men's Field hockey
Olympic Games
Bronze medal – third place 1972 Munich Team

ജീവിത രേഖ

തിരുത്തുക

കേരളത്തിലെ കണ്ണൂർ ജില്ലയിൽ 1948 ഒക്ടോബർ 20നാണ് മാനുവൽ ഫ്രെഡെറികിന്റെ ജനനം.[2] കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ അവാർഡിന് 2013ൽ മാനുവൽ ഫ്രെഡെറിക് അർഹനായി.[3]

  1. http://www.databaseolympics.com/players/playerpage.htm?ilkid=FREDEMAN01
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-27. Retrieved 2016-09-08.
  3. http://www.mathrubhumi.com/tv/ReadMore/10535/four-including-anju-and-tom-win-g-v-raja-award-2013/M[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മാനുവൽ_ഫ്രെഡെറിക്&oldid=3640864" എന്ന താളിൽനിന്ന് ശേഖരിച്ചത്