എസ്.എസ്. നാരായണൻ
ഇന്ത്യൻ ഫുട്ബോൾ താരം
ഇന്ത്യൻ ഫുട്ബോൾ ഗോൾ കീപ്പറായിരുന്നു ശങ്കരൻ സുബ്രമണ്യൻ നാരായണൻ എന്ന എസ്.എസ്.നാരായണൻ[2] .ഇദ്ദേഹത്തെ എസ് എസ്“ബാബു” നാരായണൻ എന്നും അറിയപ്പെട്ടിരുന്നു.ഇദ്ദേഹം ടാറ്റ എസി സി ക്ക് വേണ്ടി കളിച്ചിരുന്നു[3].1970ൽ ഇദ്ദേഹം വിരമിച്ചു.ഇദ്ദേഹം രണ്ട് തവണ ഇന്ത്യക്കായി ഒളിമ്പിക്സിൽ ഫുട്ബോൾ ഗോൾ വല കാത്തു.1956ലും 1960ലെ ഓളിമ്പിക്സിലും[4] .ഫുട്ബോളിനെ കൂടാതെ ഇദ്ദേഹം ബാസ്ക്കറ്റ്ബോൾ കളിയും നന്നായി കളിച്ചിരുന്നു[1].ഇന്ത്യൻ ഫുട്ബോളിനു നൽകിയ സംഭാവനയെ പരിഗണിച്ച് മുംബൈ ജില്ല ഫുട്ബോൾ അസ്സോസിയേഷൻ ഇദ്ദേഹത്തെ 2013ൽ അദരിച്ചിരുന്നു[5].
Personal information | |||
---|---|---|---|
Date of birth | 12 നവംബർ 1934 | ||
Place of birth | Ottapalam, Kerala, British India[1] | ||
Position(s) | Goalkeeper | ||
Senior career* | |||
Years | Team | Apps | (Gls) |
1950–52 | Matunga Students | ||
1952[2] | Indian Gymkhana F.C. | ||
1953–55 | Matunga AC | ||
1955–58[2] | Caltex Bombay | ||
1958–70[2] | Tata Sports Club | ||
National team | |||
India | |||
*Club domestic league appearances and goals |
ജനനം
തിരുത്തുക1934 നവംബർ 12നു കേരളത്തിലെ ഒറ്റപ്പാലത്താണ് ഇദ്ദേഹത്തിന്റെ ജനനം.
അവലംബം
തിരുത്തുക- ↑ 1.0 1.1 http://www.telegraphindia.com/1110427/jsp/telekids/story_13904927.jsp
- ↑ 2.0 2.1 2.2 2.3 S.S. Narayan
- ↑ "Former India goalkeeper Bandya Kakade passes away". The Times of India. 17 October 2012. Archived from the original on 2013-07-13. Retrieved 13 July 2013.
- ↑ "Bandya Kakade dead". The Hindu. 18 October 2012. Retrieved 13 July 2013.
- ↑ After a long wait, SS Narayan finally gets his due
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Subramaniam Narayan – FIFA competition record