ബാഴ്സലോണ
(ബാർസലോണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സ്പെയിനിലെ കാറ്റലോണിയ (Catalonia) പ്രവിശ്യയുടെ തലസ്ഥാനമാണ് ബാർസലോണ. മദ്ധ്യധരണ്യാഴിയുടെ കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.
ബാഴ്സലോണ | |||
---|---|---|---|
നഗരം | |||
| |||
Country | Spain | ||
Autonomous Community | Catalonia | ||
Province | ബാര്‍സലോണ | ||
ഭരണസ്ഥാനങ്ങൾ | ബാർസലോണ്ണ്യ | ||
• മേയര്‍ | ജോര്‍ഡി ഹ്ര്യു ഇ ബൊഹര് | ||
• നഗരം | 101.4 ച.കി.മീ.(39.2 ച മൈ) | ||
(2008) | |||
• നഗരം | 16,73,075 | ||
• റാങ്ക് | 2 | ||
• ജനസാന്ദ്രത | 16,000/ച.കി.മീ.(43,000/ച മൈ) | ||
• മെട്രോപ്രദേശം | 41,50,000 | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
പോസ്റ്റ്ൽ കൊഡ് | 08001–08080 | ||
ഏരിയ കോഡ് | +34 (Spain) + 93 (Barcelona) | ||
Administrative Divisions | 10 | ||
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ചരിത്രം
തിരുത്തുകബാർസലോണ നഗരത്തിന്റെ സ്ഥാപകൻ ഹെർക്കുലീസാണെന്നാണ് ഐതിഹ്യം[1] [2]
സ്പോർട്സ്
തിരുത്തുക1992-ലെ ഒളിമ്പിക്സിന് ബാർസലോണ വേദിയായിരുന്നു.[3] കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്ന് ആയ എഫ്.സി.ബാഴ്സലോണയുടെ ഹോം സിറ്റിയും ബാഴ്സലോണ ആണ്
അവലംബം
തിരുത്തുക- ↑ Oros. vii. 143; Miñano, Diccion. vol. i. p. 391; Auson. Epist. xxiv. 68, 69, Punica Barcino.
- ↑ ഗൂഗിൾ ബുക്സ്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Barcelona 1992