പ്രധാന മെനു തുറക്കുക
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

സ്വാതന്ത്രാനന്തരം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ രൂപീകരിച്ച ഒന്നാം ലോക്‌സഭ 15 ഏപ്രിൽ 1952 ൽ നിലവിൽ വന്നു. ആദ്യ ലോക്‌സഭയുടെ കാലാവധി 4 ഏപ്രിൽ 1957 വരെ ആയിരുന്നു.


ഒന്നാം ലോക്‌സഭയിലെ അംഗങ്ങൾതിരുത്തുക

ഒന്നാം ലോകസഭയിൽ ഇന്നത്തെ രീതിയിലുള്ള സംസ്ഥാന ക്രമീകരണം അല്ലാതെ ആകെ 28 പ്രദേശങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. [1]

ക്ര.നം. സംസ്ഥാനം അംഗങ്ങളുടെ എണ്ണം
1 അജ്മീർ 2
2 ആൻഡമാൻ നിക്കോബാർ 1
3 ആസ്സാം 15
4 ഭോപാൽ 2
5 ബിഹാർ 58
6 ബിലാസ്‌പൂർ 1
7 ബോംബൈ 49
8 കൂർഗ് 1
9 ഹിമാചൽ പ്രദേശ് 3
10 ഹൈദരാബാദ് 25
11 ജമ്മു കാശ്മീഷ് 6
12 കച്ച് 2
13 മധ്യ ഭാരത് 11
14 മധ്യ പ്രദേശ് 35
15 മദ്രാസ് 81
16 മണിപ്പൂർ 2
17 മൈസൂർ 11
18 ഡെൽഹി 4
19 ഒഡീഷ 22
20 പട്യാല കിഴക്കൻ പഞ്ചാബ് പ്രദേശങ്ങൾ 6
21 പഞ്ചാബ് 19
22 രാജസ്ഥാൻ 24
23 സൗരാഷ്ട്ര 8
24 തിരു-കൊച്ചി 13
25 ത്രിപുര 2
26 ഉത്തർ പ്രദേശ് 93
27 വിന്ധ്യ പ്രദേശ് 6
28 പശ്ചിമ ബംഗാൾ 39

കേരളത്തിൽ നിന്നുമുള്ള അംഗങ്ങൾതിരുത്തുക

ഇന്നത്തെ കേരളം ഉൾപ്പെട്ടിരുന്നത് തിരു-കൊച്ചി, മദ്രാസ് എന്നീ സംസ്ഥാന ഭാഗങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. തിരുവിതാംകൂർ - കൊച്ചി സംസ്ഥാനത്തു നിന്നും 13 അംഗങ്ങളും മദ്രാസ് സംസ്ഥാനത്തു നിന്നും ഇന്നത്തെ കേരളം ഉൾപ്പെടുന്ന പ്രദേശങ്ങൾ ആയ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തലശ്ശേരി എന്നീ പ്രദേശങ്ങളും ഉൾപ്പെടെ ആകെ 18 അംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.[2] [3]


  1. ലോക്‌സഭയുടെ സൈറ്റിൽ നിന്നും.
  2. ലോക്സഭ സൈറ്റിൽ നിന്നും. തിരുക്കൊച്ചി സംസ്ഥാനത്തു നിന്നുള്ള ഒന്നാമത്തെ ലോക്‌സഭാ അംഗങ്ങൾ
  3. ലോക്സഭ സൈറ്റിൽ നിന്നും. മദ്രാസ് സംസ്ഥാനത്തു നിന്നുള്ള ഒന്നാമത്തെ ലോക്‌സഭാ അംഗങ്ങൾ
"https://ml.wikipedia.org/w/index.php?title=ഒന്നാം_ലോക്‌സഭ&oldid=3086169" എന്ന താളിൽനിന്ന് ശേഖരിച്ചത്