അജ്മീർ സംസ്ഥാനം

സ്വാതന്ത്ര്യാനന്തരം രൂപം കൊണ്ട പ്രദേശങ്ങൾ

അജ്മീർ തലസ്ഥാനമായി ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം രൂപം കൊള്ളുകയും 1950 മുതൽ 1956 വരെ നിലനിന്നിരുന്നതുമായ പ്രത്യേക പ്രദേശമാണ് അജ്മീർ സംസ്ഥാനം. [1] രാജസ്ഥാനിൽ അജ്മീർ - മെർവാറ പ്രവിശ്യയിൽ നിന്നും രൂപം കൊണ്ട പ്രദേശമാണിത്. 1956-ലെ സംസ്ഥാന പുനഃസംഘടന നിയമത്തിലൂടെ ഈ പ്രദേശം രാജസ്ഥാൻ സംസ്ഥാനത്തിൽ ചേരുകയാണുണ്ടായത്. [2]

അജ്മീർ പ്രവിശ്യ (1947 - 1950)
അജ്മീർ സംസ്ഥാനം (1950 - 1956)
ഇന്ത്യസംസ്ഥാനം
1947–1956

1951 -ലെ ഭൂപടത്തിൽ അജ്മീർ ചുവപ്പു നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
Area 
• 1881
7,021 കി.m2 (2,711 ച മൈ)
Population 
• 1881
460722
ചരിത്രം
ചരിത്രം 
• ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം.
1947
1956
മുൻപ്
ശേഷം
Ajmer-Merwara
Rajasthan
  1. Ajmer State : Chief Commissioners
  2. "States Reorganisation Act, 1956". India Code Updated Acts. Ministry of Law and Justice, Government of India. 31 August 1956. pp. section 9. Retrieved 16 May 2013.
"https://ml.wikipedia.org/w/index.php?title=അജ്മീർ_സംസ്ഥാനം&oldid=3066735" എന്ന താളിൽനിന്ന് ശേഖരിച്ചത്