ചിത്രങ്ങൾ അടുക്കി വെക്കുന്നതിനും കാണുന്നതിനും, ചെറിയതോതിൽ എഡിറ്റ് ചെയ്യുന്നതിനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് പിക്കാസ, ഈ സോഫ്റ്റ്‌വെയറിനോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ ആൽബമാണ് പിക്കാസ വെബ് ആൽബംസ്.

പിക്കാസ
Picasa.svg
Original author(s)Idealab
വികസിപ്പിച്ചത്ഗൂഗിൾ
ആദ്യപതിപ്പ്2002
ഓപ്പറേറ്റിങ് സിസ്റ്റംമൈക്രോസോഫ്റ്റ് വിൻഡോസ്, Mac OS X, ലിനക്സ്
തരംDigital photo and Video organizer
അനുമതിപത്രംFreeware
വെബ്‌സൈറ്റ്picasa.google.com

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

പിക്കാസ വെബ്സൈറ്റ് - ഇവിടെ നിന്നും പിക്കാസ സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാം

"https://ml.wikipedia.org/w/index.php?title=പിക്കാസ&oldid=2966522" എന്ന താളിൽനിന്ന് ശേഖരിച്ചത്