മിനസോട്ട

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മിനസോട്ട. യുണൈറ്റഡ് സ്റ്റേറ്റ്സ് സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ 12-ആം സ്ഥാനത്തുള്ള മിനസോട്ട എന്നാൽ ജനസംഖ്യയിൽ 21-ആം സ്ഥാനത്താണ്. 1858 മെയ് 11-ന് 23-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. "ആകാശ നിറമുള്ള വെള്ളം" എന്നർത്ഥമുള്ള ഡക്കോട്ട വാക്കിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്. സെയ്ന്റ് പോൾ, മിനിയാപ്പൊലിസ് എന്നീ രണ്ട് നഗരങ്ങളാണ് ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം എന്നതിനാൽ ഈ രണ്ട് നഗരങ്ങളും റ്റ്വിൻ സിറ്റീസ് എന്നും അറിയപ്പെടാറുണ്ട്.

State of Minnesota
Flag of Minnesota State seal of Minnesota
Flag of Minnesota ചിഹ്നം
വിളിപ്പേരുകൾ: North Star State,
Land of 10,000 Lakes, The Gopher State
ആപ്തവാക്യം: L'Étoile du Nord (French: The Star of the North)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Minnesota അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Minnesota അടയാളപ്പെടുത്തിയിരിക്കുന്നു
നാട്ടുകാരുടെ വിളിപ്പേര് Minnesotan
തലസ്ഥാനം Saint Paul
ഏറ്റവും വലിയ നഗരം Minneapolis
ഏറ്റവും വലിയ മെട്രോ പ്രദേശം Minneapolis-Saint Paul
വിസ്തീർണ്ണം  യു.എസിൽ 12th സ്ഥാനം
 - മൊത്തം 87,014 ച. മൈൽ
(225,365 ച.കി.മീ.)
 - വീതി 250 മൈൽ (400 കി.മീ.)
 - നീളം 400 മൈൽ (645 കി.മീ.)
 - % വെള്ളം 8.4
 - അക്ഷാംശം 43° 30′ N to 49° 23′ N
 - രേഖാംശം 89° 29′ W to 97° 14′ W
ജനസംഖ്യ  യു.എസിൽ 21st സ്ഥാനം
 - മൊത്തം 5,220,393 (2008 est.)[1]
4,919,479 (2000)
 - സാന്ദ്രത 65.3/ച. മൈൽ  (25.21/ച.കി.മീ.)
യു.എസിൽ 31st സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $55,802[2] (10th[2])
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Eagle Mountain[3]
2,301 അടി (701 മീ.)
 - ശരാശരി 1,198 അടി  (365 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Lake Superior[3]
602 അടി (183 മീ.)
രൂപീകരണം  May 11, 1858 (32nd)
ഗവർണ്ണർ Tim Pawlenty (R)
ലെഫ്റ്റനന്റ് ഗവർണർ Carol Molnau (R)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Amy Klobuchar (DFL)
Vacant Seat
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 5 Democrats, 3 Republicans (പട്ടിക)
സമയമേഖല Central: UTC-6/-5
ചുരുക്കെഴുത്തുകൾ MN Minn. US-MN
വെബ്സൈറ്റ് www.state.mn.us

പ്രമാണങ്ങൾ

തിരുത്തുക
  1. "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. Retrieved 2009-01-31.
  2. 2.0 2.1 Median Household Income Archived 2020-02-12 at Archive.is, from U.S. Census Bureau (from 2007 American Community Survey, U.S. Census Bureau. Retrieved 2009-04-09.
  3. 3.0 3.1 "Elevations and Distances in the United States". U.S Geological Survey. 2005. Archived from the original on 2008-06-01. Retrieved 2006-11-06.

മറ്റ് ലിങ്കുകൾ

തിരുത്തുക

General

Government

Tourism & recreation

Culture & history

Maps and Demographics

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1858 മേയ് 11ന് പ്രവേശനം നൽകി (32ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മിനസോട്ട&oldid=4110445" എന്ന താളിൽനിന്ന് ശേഖരിച്ചത്