ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.

(റോഷൻ) ഒരു മലയാളി , കേരളത്തെയും മലയാളത്തെയും അമിതമായി ഇഷ്ടപ്പെടുന്നു. എന്നാൽ മലയാളത്തെ പുഛിക്കുന്നവരെ വെറുക്കുന്നു. എന്റെ ബ്ലോഗുകൾ ഒന്ന്, രണ്ട്. സന്ദർശിക്കുക. ഞാൻ വീണ്ടും വരും. ആദ്യ വിക്കിഡാറ്റ

  ഒപ്പിനു നന്ദി ഇവിടെ അറിയിക്കുന്നു
  നവാഗത നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം.--കിരൺ ഗോപി 13:51, 14 ഡിസംബർ 2011 (UTC)

ഞാനും ഒപ്പ് വയ്ക്കുന്നു. ആശംസകൾ... --Jairodz (സംവാദം) 14:07, 14 ഡിസംബർ 2011 (UTC)

 എന്റെയും ഒപ്പ്. --മനോജ്‌ .കെ 14:22, 14 ഡിസംബർ 2011 (UTC)

ആശംസകൾ--റോജി പാലാ (സംവാദം) 14:38, 14 ഡിസംബർ 2011 (UTC)

  തുടർന്നും തിരുത്തുക. ആശംസകൾ --എഴുത്തുകാരി സംവാദം 14:45, 14 ഡിസംബർ 2011 (UTC)

താളുകൾ അങ്ങനെ പോരട്ടേ... ഇനിയും എഴുതൂ... --വൈശാഖ്‌ കല്ലൂർ (സംവാദം) 05:05, 15 ഡിസംബർ 2011 (UTC)

 --അഖിലൻ 12:39, 5 ജൂൺ 2012 (UTC)
  ഹരിത താരകം
ബയോളജിക്കൽ ടാക്സോണമി എന്ന, വളരെയേറെ ശ്രദ്ധയും സൂക്ഷ്മതയും പഠനവും സ്ഥിരോത്സാഹവും പ്രയത്നവും ആവശ്യമുള്ള പ്രവൃത്തിയിൽ മാസങ്ങളായി പങ്കെടുക്കുന്നതിനു് ഒരു വിക്കിവായനക്കാരൻ എന്ന നിലയിൽ എന്റെ വക ഒരു കൊച്ചുപച്ചത്തീപ്പൊരിനക്ഷത്രം -- ViswaPrabhaവിശ്വപ്രഭtalk

  - എന്റെ വക ഒരു ഒപ്പ്!!  :) Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:05, 14 ജൂൺ 2012 (UTC)

  :) --എഴുത്തുകാരി സംവാദം 09:08, 14 ജൂൺ 2012 (UTC)

 എന്റെയും ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ 11:11, 14 ജൂൺ 2012 (UTC)