നമസ്കാരം Shaheer p !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:18, 3 മാർച്ച് 2018 (UTC)Reply

കാരാകുർശ്ശി (ഗ്രാമപഞ്ചായത്ത്) തിരുത്തുക

പ്രിയ ഷഹീർ പി. താങ്കൾ നിർമിച്ച കാരാകുർശ്ശി (ഗ്രാമപഞ്ചായത്ത്) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദേശിക്കുകയാണ്. പാലക്കാട് ജില്ലയിലെ കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് എന്ന പേരിൽ ഒരു ലേഖനം വിക്കിപീഡീയയിൽ നിലവിലുണ്ട്. താങ്കൾക്ക് ചേർക്കുവാനുള്ള വിവരങ്ങൾ ഇതിൽ ചേർക്കാൻ താത്പര്യപ്പെടുന്നു. ഒരു നല്ല വിക്കിപീഡീയ അനുഭവം ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 10:56, 4 മാർച്ച് 2018 (UTC)Reply

കരീം ബെൻസിമ തിരുത്തുക

താങ്കൾ കരീം ബെൻസെമ എന്ന താൾ ഉണ്ടാക്കിയതായി ശ്രദ്ധയിൽ പെട്ടു. ഇതേ വിഷയത്തെ കുറിച്ച് കരീം ബെൻസിമ എന്ന പേരിൽ മുമ്പേ ഒരു ലേഖനം നിലവിലുണ്ട്. ഇനി പുതിയ ലേഖനം എഴുതുമ്പോൾ ആ ലേഖനത്തിന്റെ തലക്കെട്ട് സെർച്ചിൽ കൊടുത്ത് തിരിഞ്ഞു നോക്കുക അല്ലെങ്കിൽ പ്രസ്തുത താളിന്റെ ഇംഗ്ലീഷ് താളിന്റ സൈഡിൽ മറ്റു ഭാഷകളിൽ മലയാളം ഇല്ല എന്നു ഉറപ്പുവരുത്തുക ഇനി ഇക്കാര്യം ശ്രദ്ധിക്കുമല്ലോ? കൂടാതെ ലേഖനങ്ങൾ ഒറ്റവരിയിൽ നിറുത്താതെ കൂടുതൽ ഉള്ളടക്കം ചേർക്കാനും ശ്രമിക്കൂ. ആശംസകളോടെ.Akhiljaxxn (സംവാദം) 13:46, 11 മാർച്ച് 2018 (UTC)Reply

തോണീപ്പുറം തിരുത്തുക

തോണീപ്പുറം എന്ന വിഷയത്തെക്കുറിച്ച് ലേഖനം തുടങ്ങിയതിനു   താങ്കൾക്ക് നന്ദി. പക്ഷെ അതിൽ വളരെ കുറച്ചു വിവരങ്ങൾ മാത്രമാണുള്ളത്. വിക്കിപീഡിയ ഒരു നിഘണ്ടു ആകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഒറ്റവരിലേഖനങ്ങളെ പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുമല്ലോ ? വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താൾ കൂടി കാണുക. ആശംസകൾ.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:27, 31 മാർച്ച് 2018 (UTC) തീർച്ചയായും ഞാൻ എന്റെ മാക്സിമം ട്രെെ നടത്തും. താങ്കൾക്ക് ഒരുപാട് നന്ദി ചേട്ടാ -Shaheer pReply

SHAHEER PULIKKAL എന്ന താൾ പെട്ടെന്ന് മായിക്കുവാൻ നിർദ്ദേശിക്കുന്നു തിരുത്തുക

നമസ്കാരം! Shaheer p, SHAHEER PULIKKAL എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ പെട്ടെന്ന് നീക്കം ചെയ്യാനുള്ള ടാഗ് താളിൽ നിർദ്ദേശിക്കുന്നു. കാരണം ഇത് ഒരു യഥാർത്ഥ വ്യക്തിയെ അല്ലെങ്കിൽ ആളുകളുടെ ഒരു സംഘത്തെക്കുറിച്ചുള്ള ശ്രദ്ധേയത അല്ലെങ്കിൽ സുപ്രധാനമോ, വിശ്വസനീയമല്ലാത്ത ഒരു ലേഖനം ആയതിനാൽ ആണ്. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ എഴുതുന്നത്‌ സംബന്ധിച്ച് വായിച്ചു നോക്കുക. വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.--

രൺജിത്ത് സിജി {Ranjithsiji} 17:40, 30 ഓഗസ്റ്റ് 2018 (UTC)Reply

Seven deadly sins എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

Seven deadly sins എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/Seven deadly sins എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 ലിജോ | ^ സംവാദം ^ 17:21, 21 ഫെബ്രുവരി 2020 (UTC)Reply

സമീർ ബിൻസി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

സമീർ ബിൻസി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സമീർ ബിൻസി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 ലിജോ | ^ സംവാദം ^ 17:22, 21 ഫെബ്രുവരി 2020 (UTC)Reply
@Saul0fTarsus നീക്കം ചെയ്യേണ്ടതില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 2402:3A80:1BAF:F3BB:99AF:21F4:D457:8B2F 11:20, 6 നവംബർ 2022 (UTC)Reply

വിരലറ്റം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

വിരലറ്റം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വിരലറ്റം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 രൺജിത്ത് സിജി {Ranjithsiji} 09:29, 25 ഫെബ്രുവരി 2020 (UTC)Reply

സന്തോഷം Shaheer p (സംവാദം) 07:14, 2 ഡിസംബർ 2020 (UTC)Reply