ഉപയോക്താവിന്റെ സംവാദം:PastafarianMonk
ചിത്രങ്ങൾതിരുത്തുക
ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇവിടെ മറുപടിയിടുന്നു. സ്വയം എടുത്ത ചിത്രങ്ങൾ സ്വതന്ത്രലൈസൻസോടെ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാം. മറ്റുള്ളവർ എടുത്ത ചിത്രങ്ങൾ സ്വതന്ത്രലൈസൻസുള്ളതാണെന്ന് ഉറപ്പുണ്ടെങ്കിലേ വിക്കിയിൽ കയറ്റാവൂ. അല്ലെങ്കിൽ വളരെ വളരെ പഴയതായിരിക്കണം. ഇതൊന്നുമല്ലാത്ത ഒരു ചിത്രം വിക്കിയിൽ ഉപയോഗിക്കണമെങ്കിൽ ന്യായോപയോഗമാണ് ഒരേയൊരു വഴി. അതായത്, സ്വതന്ത്രചിത്രം ഉണ്ടാക്കുക സാധ്യമല്ലാത്തപ്പോൾ (ലോഗോകൾ, ചലച്ചിത്രപോസ്റ്ററുകൾ, മരിച്ചുപോയ വ്യക്തിയുടെ ഫോട്ടോകൾ) ചിത്രങ്ങൾ ലേഖനത്തിന് കാര്യമായി വിജ്ഞാനകോശമൂല്യം നൽകുമെങ്കിൽ താഴ്ന്ന റെസല്യൂഷനോടെ അപ്‌ലോഡ് ചെയ്യാം. ഉദാഹരണമായി, സാഹിർ ലുധ്യാന്വിയുടെ താഴ്ന്ന റെസല്യൂഷൻ ഫോട്ടോ താങ്കളുടെ കൈവശമുണ്ടെങ്കിൽ ന്യായോപയോഗമായി അദ്ദേഹത്തിന്റെ താളിൽ ഉപയോഗിക്കാൻ മാത്രമായി അപ്ലോഡ് ചെയ്യാം. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 19:35, 21 ജനുവരി 2013 (UTC)
സംഖ്യകൾതിരുത്തുക
ഉപയോക്തൃതാളിൽ ചെയ്തതുപോലെ സംഖ്യകൾ മാന്വലായി ചേർക്കണമെന്നില്ല. # ഇട്ട് ഒരു പട്ടികയുണ്ടാക്കിയാൽ അത് താനേ എണ്ണമിട്ട പട്ടികയായ്യി മാറിക്കോളും. ഉദാഹരണം:
# ഒന്ന് # രണ്ട് # മൂന്ന്
എന്ന് എഴുതിയാൽ
- ഒന്ന്
- രണ്ട്
- മൂന്ന്
എന്നിങ്ങനെയാണ് വരുക -- റസിമാൻ ടി വി 09:03, 23 ജനുവരി 2013 (UTC)
- നന്ദി. ഞാൻ renumbering automate ചെയ്യാൻ ഒരു Excel VBA Macro ഇപ്പൊ എഴുതിയതേ ഉള്ളൂ. using # is more effortless. Thx --സാഹിർ 09:08, 23 ജനുവരി 2013 (UTC)
ഇംഗ്ലീഷ് ലിങ്കുകൾതിരുത്തുക
ഡയോഡോറസ് പോലെ ഇംഗ്ലീഷ് വിക്കി ലേഖനത്തിലേക്കുള്ള ലിങ്കുകൾ ലേഖനത്തിൽ നൽകാതിരിക്കുക. ഡയോഡോറസ് എന്നിങ്ങനെ ചുവപ്പുകണ്ണിയായി ഇടുന്നതാണ് നല്ലത്. ആരെങ്കിലും ചുവപ്പ് കണ്ട് എഴുതിക്കോട്ടെ -- റസിമാൻ ടി വി 10:26, 23 ജനുവരി 2013 (UTC)
നന്ദിതിരുത്തുക
താരകത്തിനുള്ള നന്ദി അറിയിക്കുന്നു. വ്യത്യസ്ഥ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾക്ക് സാഹിർ തുടക്കമിടുന്നതിലുള്ള സന്തോഷവും ഇവിടെ രേഖപ്പെടുത്തുന്നു. ആശംസകളോടെ. --ജോൺ സി. (സംവാദം) 03:35, 26 ജനുവരി 2013 (UTC)
താരകത്തിനു നന്ദി. സ്നേഹാശംസകളോടെ.ജോർജുകുട്ടി (സംവാദം) 04:59, 26 ജനുവരി 2013 (UTC)
ഒറ്റവരി വർഗ്ഗംതിരുത്തുക
വി:ഒറ്റവരി ലേഖനങ്ങൾ എന്ന വർഗ്ഗം നേരിട്ട് ചേർക്കാതെ {{ഒറ്റവരിലേഖനം}} എന്ന ഫലകം ചേർക്കുക, വർഗ്ഗം താനേ വന്നുകൊള്ളും -- റസിമാൻ ടി വി 22:19, 28 ജനുവരി 2013 (UTC)
ബുദ്ധിലബ്ധിതിരുത്തുക
ബുദ്ധിലബ്ധി പോലെ താളുകൾ ദിവസങ്ങളോളം എഡിറ്റ് ചെയ്യാതെ {{under construction}} നിലനിർത്തുന്നത് നല്ലതല്ല. ഇത്തരം താളുകളിൽ നിന്ന് ഫലകം നീക്കുകയോ താളുകൾ വികസിപ്പിക്കുകയോ ചെയ്യുമല്ലോ -- റസിമാൻ ടി വി 07:38, 2 ഫെബ്രുവരി 2013 (UTC)
- ok --സാഹിർ 08:07, 2 ഫെബ്രുവരി 2013 (UTC)
ലേഖനങ്ങൾ തിരുത്തുമ്പോൾ ഇതുപോലെ താളിൽ നിലവിലുള്ള വർഗ്ഗങ്ങളും അന്തർവിക്കി കണ്ണികളുമൊന്നും നീക്കാതിരിക്കാൻ ശ്രദ്ധിക്കുക -- റസിമാൻ ടി വി 14:40, 5 ഫെബ്രുവരി 2013 (UTC)
ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ്തിരുത്തുക
ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം എന്ന പേരിൽ വിക്കിയിൽ ലേഖനം നിലവിലുള്ളതിനാൽ താങ്കൾ നിർമ്മിച്ച താൾ ഇൻഡ്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം തിരിച്ചുവിട്ടിട്ടുണ്ട്.--KG (കിരൺ) 07:13, 7 നവംബർ 2013 (UTC)
മനുഷ്യപരിണാമംതിരുത്തുക
ഈ പേരിൽ നിലവിൽ ലേഖനം ഉണ്ട്. താങ്കൾ തുടങ്ങിയ ഒറ്റവരി ലേഖനം മനുഷ്യ പരിണാമം ഇതുമായി ചേർത്തു. കുടുതൽ വിവരങ്ങൾ ചേർത്ത് ലേഖനം വിപുല പെടുത്തും എന്ന് കരുതുന്നു നന്ദി - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:14, 2 മാർച്ച് 2014 (UTC)
- ഓക്കെ. മറ്റെ താൾ ഞാൻ കണ്ടില്ല. ഇതിനെ കാലക്രമേണ വികസിപ്പിക്കാം -സാഹിർ 19:43, 2 മാർച്ച് 2014 (UTC)
സാഹിർ 18:23, 20 മാർച്ച് 2014 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക
ശരിയായ പേജിലേക്ക് മാറ്റാമോതിരുത്തുക
ഈ നിർദ്ദേശം, ഇങ്ങോട്ട് മാറ്റുന്നതായിരിക്കും ഉചിതം.-- Irshadpp (സംവാദം) 12:58, 7 ഡിസംബർ 2021 (UTC)