കൃസ്തുമതം

തിരുത്തുക

താങ്കൾ പ്രസ്തുത താളിൽ വരുത്തിയ തിരുത്തലുകൾ വിജയകരമായിരുന്നു. പക്ഷേ പ്രസ്തുത തിരുത്തൽ ലേഖനത്തിന്‌ ചേരാത്തതിനാൽ നീക്കം ചെയ്തിട്ടുണ്ട്.. സസ്നേഹം, --സുഗീഷ് 10:36, 29 ജൂലൈ 2010 (UTC)Reply

തലക്കെട്ടുകൾ മാറ്റിയത് കണ്ടുകാണുമല്ലോ. ഇതും (പുനരുദ്ധാരണമാണോ?) ഇതും ശ്രദ്ധിക്കുക. അക്ഷരത്തെറ്റ് വരാതിരിക്കാൻ പരിശ്രമിക്കുമല്ലോ (മൊഴി സ്കീം മനസ്സിലാക്കുക) പൂർണ്ണവാക്യത്തിൽ കാര്യങ്ങൾ എഴുതുക. ഒറ്റ വരി ലേഖനങ്ങളും ശൂന്യമായ ഉപശീർഷകങ്ങളും വിക്കിപീഡിയയുടെ നയത്തിനെതിരാണ്‌. ഒറ്റ വരി മാത്രമായി എഴുതുന്നത് ഒഴിവാക്കുക (അവ വികസിപ്പിക്കുക). ലേഖനം വികസിക്കുന്നതിനനുസരിച്ച് ഉപതലക്കെട്ടുകൾ നൽകുക. വിക്കിപീഡിയ:വിന്യാസം, വിക്കിപീഡിയ:ശൈലീപുസ്തകം എന്നിവ കാണുക. ആശംസകൾ...--തച്ചന്റെ മകൻ 06:20, 30 ജൂലൈ 2010 (UTC)Reply

സമൂലമാറ്റചിന്താഗതിക്കാർ

തിരുത്തുക

സമൂലമാറ്റചിന്താഗതിക്കാർ എന്ന താളിൽ അല്പ്പം കൂടി വിവരങ്ങൾ ചേർക്കാമോ? സഹായത്തിനു en:Millenarianism ഈ താൾ ഉപകാരപ്പെട്ടേക്കും--Rameshng:::Buzz me :) 07:14, 30 ജൂലൈ 2010 (UTC)Reply

മേൽനോട്ടം ഒഴിവാക്കാനായി അപേക്ഷിച്ചിരുന്നു

തിരുത്തുക
 

മേൽനോട്ടം ലേഖനം ഒഴിവാക്കാനായി അപേക്ഷിച്ചിരുന്നു. കാരണം:

ഉള്ളടക്കമില്ലാത്ത ഒറ്റ വരി. പ്രകരണം വ്യക്തമല്ല.

വിക്കിപീഡിയയ്ക്ക് വേണ്ടിയുള്ള ഏതൊരു സംഭാവനയും അഭിനന്ദനാർഹമാണെങ്കിലും ലേഖനങ്ങളോ അല്ലെങ്കിൽ അതിലെ വിവരങ്ങളോ പല കാരണങ്ങളാൽ ഒഴിവാക്കപ്പെടുന്നതാണ്.

അപേക്ഷിച്ചിരിക്കുന്ന ഒഴിവാക്കൽ {{proposed deletion/dated}} ഒഴിവാക്കുന്നത് വഴി താങ്കൾക്ക് തടയാവുന്നതാണ്. എന്നാൽ അതിന് തക്കതായ കാരണം തിരുത്തലിന്റെ സാരാംശത്തിൽ അഥവാ ലേഖനനത്തിന്റെ സംവാദ താളിൽ നൽകണം.

ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾ ദയവായി പരിഹരിക്കാൻ ശ്രമിക്കുക. {{proposed deletion/dated}} ഒഴിവാക്കുന്നത് വഴി അപേക്ഷിച്ചിരിക്കുന്ന ഒഴിവാക്കൽ തടയാൻ സാധിക്കും, എന്നാൽ മറ്റ് ഒഴിവാക്കൽ പ്രക്രിയകൾ നിലനിൽക്കും. തത്വത്തിൽ, പെട്ടന്ന് നീക്കം ചെയ്യാനുള്ള പ്രക്രിയ ചർച്ച കൂടാതെ ലേഖനങ്ങൾ ഒഴിവാക്കാനും ഒഴിവാക്കാനുള്ള ലേഖനങ്ങൾ ചർച്ചയിലൂടെ സമവായത്തിലെത്തി താളുകൾ ഒഴിവാക്കാനുള്ളതാണ്. തച്ചന്റെ മകൻ 07:17, 30 ജൂലൈ 2010 (UTC)Reply

please delete മേൽനോട്ടം article.As I am new to wiki I was not known that we should not write simple explanations.
I am taking care of the following articles only and will expand in near future..
യഹോവയുടെ സാക്ഷികൾ
ക്രിസ്തീയ സഭാ പുനരുദ്ധീകരണവാദികൾ
ക്രിസ്തുവിന്റെ സ്മാരകാചരണം
യഹോവ
സമൂലമാറ്റചിന്താഗതിക്കാർ
......Thank you....സ്നേഹശലഭം 07:26, 30 ജൂലൈ 2010 (UTC)Reply

പുതിയ ലേഖനങ്ങൾ

തിരുത്തുക

പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുമ്പോൾ ലേഖനത്തിൽ അത്യാവശ്യം വേണ്ട വിവരങ്ങൽ ചേർത്ത് സൃഷ്ടിക്കുക. ലേഖനം എന്തിനെക്കുറിച്ചാണെന്നുള്ളതും, എന്താണെന്നുമുള്ള വിവരങ്ങൾ ചേർക്കുന്നത് അത്യാവശ്യമാണ്‌--Rameshng:::Buzz me :) 07:30, 30 ജൂലൈ 2010 (UTC)Reply

I will be so in future.Thanks for the advice..സ്നേഹശലഭം 14:56, 31 ജൂലൈ 2010 (UTC)Reply

പുനരുദ്ധീകരണം!

തിരുത്തുക
പുനരുദ്ധീകരണം എന്നൊരു വാക്കില്ല മാഷേ. പുനരുദ്ധാരണം എന്നോ പുനരുത്ഥാനം എന്നോ പുനഃസ്ഥാപനം എന്നോ ആകാം താങ്കൾ ഉദ്ദേശിച്ചത്. ഇത്തരത്തിൽ ഇതുവരെ കേൾക്കാത്ത പദങ്ങൾ (?) നിരവധി താങ്കളുടെ ലേഖനങ്ങളിൽ കാണുന്നു. താങ്കൾ മലയാളിതന്നെയാണോ?--തച്ചന്റെ മകൻ 11:08, 30 ജൂലൈ 2010 (UTC)Reply

Title spelling maattan pattunilla.Because I am not yet a registered user.Thankal paranjatha sheri.dayavaye പുനരുദ്ധാരണം ennu thanne mattuka..സ്നേഹശലഭം 14:19, 30 ജൂലൈ 2010 (UTC)Reply

മാറ്റിയിട്ടുണ്ട്. ആവശ്യങ്ങൾ അറിയിക്കാൻ മടിക്കേണ്ട. ആശംസകൾ--തച്ചന്റെ മകൻ 16:42, 30 ജൂലൈ 2010 (UTC)Reply
നന്ദി...സ്നേഹശലഭം 14:54, 31 ജൂലൈ 2010 (UTC)Reply

സസ്നേഹം

തിരുത്തുക

മലയാളം വിക്കിയിൽ ഉത്സാഹത്തോടെ ഇടപെട്ടു കാണുന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഒരുപാടു ലേഖനങ്ങൾ ഒരുമിച്ച് തുടങ്ങുന്നതിൽ നല്ലത് ഒന്നോ രണ്ടോ എണ്ണം മാത്രം തുടങ്ങി അവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നന്നാക്കിയിട്ട് വേറെ ലേഖനങ്ങൾ തുടങ്ങുന്നതാണ്‌. അടിസ്ഥാന വിവരങ്ങൾ കുറേയെങ്കിലും എഴുതാൻ പറ്റുന്ന രൂപത്തിൽ മനസ്സിൽ രൂപപ്പെടുത്തിയിട്ട് തുടക്കമിടുക. ദിവ്യാധിപത്യം, ദൈവശാസ്ത്രാഭിമുഖ്യം മുതലായ ലേഖനങ്ങൾ എടുത്തു ചാടി തുടങ്ങിയവയാണ്‌. പിന്നെ, ലേഖനങ്ങൾ തുടങ്ങിയ ആൾ എഴുതി തീരുന്നതിനു മുൻപും മറ്റുള്ളവർ തിരുത്തുന്നത് വിക്കിപ്പീഡിയയിൽ സാധാരണമാണ്‌. Obvious ആയ അക്ഷരത്തെറ്റുകളും ഭാഷാവൈകല്യങ്ങളും മറ്റും, ആദ്യം കാണുന്ന ആൾ ആദ്യത്തെ അവസരം ഉപയോഗിച്ചു തന്നെ നിർബ്ബന്ധമായും തിരുത്തേണ്ടതാണ്‌. അത്തരം തിരുത്തലുകളെ അനാവശ്യമായ ഇടപെടലായി കാണേണ്ടതില്ല. അവയൊന്നും revert ചെയ്യരുത്. "അതൊക്കെ ഞാൻ തന്നെ ശ്രദ്ധിച്ചു പിന്നീട് ശരിയാക്കിക്കൊള്ളാം" എന്നു പറയുന്നതല്ല വിക്കിപ്പീഡിയയുടെ രീതി. നിരുത്സാഹപ്പെടുത്താൻ പറയുന്നതായി തെറ്റിദ്ധരിക്കുകയില്ലെന്നു വിശ്വസിക്കുന്നു. സ്നേഹപൂർ‌വംGeorgekutty 16:44, 30 ജൂലൈ 2010 (UTC)Reply

Thank u..ഇനി ശ്രദ്ധ നൽകം..‌സ്നേഹശലഭം

ദൈവശാസ്ത്രാഭിമുഖ്യം

തിരുത്തുക

ദൈവശാസ്ത്രാഭിമുഖ്യം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 02:46, 31 ജൂലൈ 2010 (UTC)Reply

ഒഴിവാക്കുക....‌സ്നേഹശലഭം 06:21, 31 ജൂലൈ 2010 (UTC)Reply
നന്ദി, മായ്ച്ചിരിക്കുന്നു. --ജേക്കബ് 23:33, 31 ജൂലൈ 2010 (UTC)Reply

മേൽനോട്ടം

തിരുത്തുക

മേൽനോട്ടം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Arayilpdas 02:56, 31 ജൂലൈ 2010 (UTC)Reply

ഒഴിവാക്കുക....‌സ്നേഹശലഭം 06:21, 31
നന്ദി, മായ്ച്ചിരിക്കുന്നു. --ജേക്കബ് 23:33, 31 ജൂലൈ 2010 (UTC)Reply

പ്രമാണം:JWkingdomhall kerala.jpg

തിരുത്തുക

ദയവായി പകർപ്പവകാശ വിവരങ്ങൾ ചേർക്കുക; അല്ലാത്തപക്ഷം മായ്ക്കപ്പെട്ടേക്കാം.. സസ്നേഹം --Arayilpdas 15:17, 2 ഓഗസ്റ്റ് 2010 (UTC)Reply

Its my own photo..പകർപ്പവകാശ അനുവാദം നൽകികൊണ്ട് വിവരങ്ങൾ ചേർത്തിട്ടുണ്ട്...നന്ദി..സ്നേഹശലഭം 15:23, 2 ഓഗസ്റ്റ് 2010 (UTC)Reply

ദയവായി, പ്രമാണത്തിന്റെ സംവാദം:JW International convention 2009.jpg ശ്രദ്ധിക്കുക --Vssun (സുനിൽ) 16:06, 2 ഓഗസ്റ്റ് 2010 (UTC)Reply

പ്രമാണം:JWkingdomhall kerala.jpg

തിരുത്തുക

താങ്കൾ വിക്കിപീഡിയയിൽ ചേർത്ത പ്രമാണം:JWkingdomhall kerala.jpg എന്ന ചിത്രത്തിൽ അനുമതിപത്രം ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ദയവായി അത് ചേർക്കുക. അനുമതി ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക..

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

ആശംസകളോടെ -- Vssun (സുനിൽ) 02:24, 3 ഓഗസ്റ്റ് 2010 (UTC)Reply

എനിക്കിത് ശരിക്കറിയില്ലായിരുന്നു...{{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർത്തിട്ടുണ്ട്.. സഹായത്തിന് നന്ദി...സ്നേഹശലഭം 05:44, 3 ഓഗസ്റ്റ് 2010 (UTC)Reply

ഇവിടെ താങ്കൾക്കായി സന്ദേശമുണ്ട്. --Vssun (സുനിൽ) 02:39, 3 ഓഗസ്റ്റ് 2010 (UTC)Reply

സംവാദങ്ങൾ നീക്കം ചെയ്യരുത്

തിരുത്തുക

സംവാദം താളിലെ വിവരങ്ങൾ അപ്പാടെ നീക്കം ചെയ്യരുത്. പകരം അവ പത്തായത്തിലാക്കി സൂക്ഷിക്കുക. ഉദാഹരണത്തിന് ഈ താളിലെ വിവരങ്ങളെല്ലാം പകർത്തി, ഉപയോക്താവിന്റെ സംവാദം:സ്നേഹശലഭം/archive 1 എന്ന ഒരു താളുണ്ടാക്കി അതിൽ പേസ്റ്റ് ചെയ്യുക അതിനു ശേഷം ഈ താൾ‌ ശൂന്യമാക്കാവുന്നതാണ്. --Vssun (സുനിൽ) 02:23, 9 ഓഗസ്റ്റ് 2010 (UTC)Reply

അറിയില്ലായിരുന്നു.നന്ദി...സ്നേഹശലഭം 06:00, 9 ഓഗസ്റ്റ് 2010 (UTC)Reply

സംവാദം:അത്രിത്വം

തിരുത്തുക

സംവാദം:അത്രിത്വം കാണുക. --Vssun (സുനിൽ) 02:00, 25 ഓഗസ്റ്റ് 2010 (UTC)Reply

പേരുമാറ്റം

തിരുത്തുക

ഉപയോക്താവ് ആഗോള അംഗത്വത്തിലേക്ക് മാറിക്കഴിഞ്ഞു. പേരുമാറ്റുന്നതുകൊണ്ട് പ്രാദേശിക അംഗത്വം ആഗോള അംഗത്വത്തിൽ നിന്ന് ഒറ്റപ്പെട്ടു പോകുന്നതാണ്‌. പേരുമാറ്റട്ടേ?--Vssun (സുനിൽ) 10:03, 29 ഓഗസ്റ്റ് 2010 (UTC)Reply

സാരമില്ല മാറ്റുക..നന്ദി..‌സ്നേഹശലഭം 11:39, 29 ഓഗസ്റ്റ് 2010 (UTC)Reply

  Done --Vssun (സുനിൽ) 11:52, 29 ഓഗസ്റ്റ് 2010 (UTC)Reply

നന്ദി..‌സ്നേഹശലഭം:സംവാദം 11:52, 29 ഓഗസ്റ്റ് 2010 (UTC)Reply

  ശരിയാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 12:18, 29 ഓഗസ്റ്റ് 2010 (UTC)Reply

നന്ദി..സ്നേഹശലഭം:സംവാദം 18:08, 29 ഓഗസ്റ്റ് 2010 (UTC)Reply

  ഉപയോക്താവിന്റെ താൾ, സംവാദം, പത്തായം എന്നിവയിലെ നാൾവഴി ഒഴിവാക്കിയിട്ടുണ്ട്. മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കുക.--Vssun (സുനിൽ) 01:39, 30 ഓഗസ്റ്റ് 2010 (UTC)Reply

നന്ദി..സ്നേഹശലഭം:സംവാദം 03:38, 30 ഓഗസ്റ്റ് 2010 (UTC)Reply

ഉപയോക്താവ്:Snehashalabham

തിരുത്തുക

ഉപയോക്താവ്:Snehashalabham എന്ന തിരിച്ചുവിടൽ താൾ ഞാൻ നീക്കിയിട്ടുണ്ട്. ആ പേരിൽ ഒര്‌ ഉപയോക്താവ് വിക്കിയിൽ വരാൻ സാധ്യതയുള്ളതുകൊണ്ടാണിത്. ഉപയോക്താവ്:Snehashalabham എന്ന താൾ താങ്കളുടെ യൂസർ പേജിലേക്ക് തിരിച്ചുവിടാനാഗ്രഹിക്കുന്നുവെങ്കിൽ Snehashalabham എന്ന പേരിൽ മറ്റൊരു അക്കൗണ്ട് കൂടി ഉണ്ടാക്കുക. ആശംസകളോടെ --റസിമാൻ ടി വി 21:28, 30 ഓഗസ്റ്റ് 2010 (UTC)Reply

നന്ദി അങ്ങനെയാകട്ടെ..‌സ്നേഹശലഭം:സംവാദം 09:45, 31 ഓഗസ്റ്റ് 2010 (UTC)Reply

പ്രമാണങ്ങൾ

തിരുത്തുക
പ്രമാണം:This_is_the_way-65.ogg പ്രമാണം:Children_are_a_trust_from_God-88.ogg എന്നിവ താങ്കൾ പാടിയതും ഓർക്കെസ്ട്ര നൽകിയതുമല്ലെന്ന് വിചാരിക്കുന്നു. പ്രമാണങ്ങളിൽ അവകാശം സ്ഥാപിക്കാനും പൊതുസഞ്ചയത്തിനു നൽകാനും താങ്കൾക്ക് അവകാശമില്ല. അവ നീക്കപ്പെടും--തച്ചന്റെ മകൻ 07:09, 30 ഒക്ടോബർ 2010 (UTC)Reply
ഞാൻ പാടിയതല്ല, പക്ഷേ അതിന്റെ രചയിതാവിൽ നിന്ന് അനുമതിയുണ്ട്. അരാശയകുഴപ്പം കാരണമാണ് അതിൽ സ്വന്തം എന്ന് നൽകിയത്. എത് അവകാശത്തിലാണ് അപ്ലോട് ചെയ്യ്തതെന്ന് തിരുത്തിയിട്ടുണ്ട്.--സ്നേഹശലഭം:സംവാദം 10:34, 30 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:This is the way-65.ogg

തിരുത്തുക

പ്രമാണം:This is the way-65.ogg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 10:21, 30 ഒക്ടോബർ 2010 (UTC)Reply

{{subst:idw-puf|1=Children are a trust from God-88.ogg}} --♔ കളരിക്കൻ ♔ | സംവാദം 10:22, 30 ഒക്ടോബർ 2010 (UTC)Reply

മായ്ക്കരുത്. അരാശയകുഴപ്പം കാരണമാണ് അതിൽ സ്വന്തം എന്ന് നൽകിയത്. എത് അവകാശത്തിലാണ് അപ്ലോട് ചെയ്യ്തതെന്ന് വ്യക്തമാക്കി തിരുത്തിയിട്ടുണ്ട്.--സ്നേഹശലഭം:സംവാദം 10:39, 30 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Children are a trust from God-88.ogg

തിരുത്തുക

പ്രമാണം:Children are a trust from God-88.ogg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 10:23, 30 ഒക്ടോബർ 2010 (UTC)Reply

മായ്ക്കരുത്. അരാശയകുഴപ്പം കാരണമാണ് അതിൽ സ്വന്തം എന്ന് നൽകിയത്. എത് അവകാശത്തിലാണ് അപ്ലോട് ചെയ്യ്തതെന്ന് വ്യക്തമാക്കി തിരുത്തിയിട്ടുണ്ട്.--സ്നേഹശലഭം:സംവാദം 10:39, 30 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Children are a trust from God-88.ogg

തിരുത്തുക

പ്രമാണം:Children are a trust from God-88.ogg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 11:22, 30 ഒക്ടോബർ 2010 (UTC)Reply

താങ്കൾക്ക് ഇത് ചിത്രത്തിൽ നിന്നും മായ്ക്കാനുള്ള അവകാശം ഇല്ല..--♔ കളരിക്കൻ ♔ | സംവാദം 11:23, 30 ഒക്ടോബർ 2010 (UTC)Reply
സംവാദത്തിൽ ഉത്തരം നൽകുകയില്ല, anonymous ആയ ആളുടെ സൃഷ്ടി പൊതുസഞ്ജയത്തിൽ വിടാനുള്ള അവകാശം വ്യക്തമാക്കണം.. --♔ കളരിക്കൻ ♔ | സംവാദം 13:19, 30 ഒക്ടോബർ 2010 (UTC)Reply
പ്രമാണത്തിന്റെ സൃഷ്ടാവിന്റെ അനുമതി നേരിട്ടു നൽകേണ്ടതായുണ്ട്, OTRS വഴി ലൈസൻസ് സ്ഥിരീകരിക്കാം. അതായത് പ്രമാണത്തിന്റെ അനുമതി വിക്കിപീഡിയ:അന്വേഷണങ്ങളുടെ സമ്മതപത്രം എന്ന താളിൽപ്പറയുന്ന ഫോർമാറ്റിൽ permissions-ml@wikimedia.org എന്ന മെയിലിലേക്കയച്ചാണ് അത് സ്ഥിരീകരിക്കേണ്ടത്. ഇപ്പോഴത്തെ അവസ്ഥയിൽ ചിത്രം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കില്ല. --കിരൺ ഗോപി 13:42, 30 ഒക്ടോബർ 2010 (UTC)Reply
അതാണ് നല്ലത് ഭാവിയിലെ കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും --കിരൺ ഗോപി 17:15, 30 ഒക്ടോബർ 2010 (UTC)Reply

സംവാദം താളുകൾ

തിരുത്തുക

ഇതു പോലെയുള്ള തിരുത്തലുകൾ അനാവശ്യമാണ്, റിവർട്ടുന്നു. പിന്നെ {{Talkheader}}, {{controversial}}, {{Not a forum}} എന്നീ ഫലകങ്ങൾ താങ്കൾ വിവിധ സംവാദങ്ങളിൽ ചേർക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നു, അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നുവെങ്കിൽ മാത്രമേ {{Talkheader}} എന്ന സംവാദം ചേർക്കേണ്ടതുള്ളൂ, ഉദാഹരണത്തിന് സംവാദം:ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന താളിൽ വലിയ രീതിയിൽ അഭിപ്രായ വ്യത്യാസങ്ങളോ രൂക്ഷമായ സംവാദങ്ങളോ അരങ്ങേറിയിട്ടില്ല, വിക്കിയിൽ കൂടുതൽ സംവാദവും സാധാരണ ഗതിയിൽ നല്ല രീതിയിലാണ് നടക്കുന്നത്. {{controversial}} എന്ന ഫലകം മുൻവിധിയോടെയുള്ളതാണ് അത് അനാവശ്യമായി ചേർക്കരുത്, {{Not a forum}} ഈ ഫലകത്തിൽ ചേർത്തിരിക്കുന്നതും വിക്കിപീഡിയയുടെ ഒരു ഔദ്യോഗിക നയമാണ് അതോരോ താളിലും ചേർക്കണമെന്നില്ല. അത്യാവശ്യം സന്ദർഭങ്ങളിൽ ചേർത്താൽ മതി. നല്ല വിക്കിതിരുത്തലുകൾ ആശംസിച്ചുകൊണ്ട് --ജുനൈദ് | Junaid (സം‌വാദം) 14:17, 2 നവംബർ 2010 (UTC)Reply

സംവാദം താളുകൾ Organized ആയിരിക്കണം എന്നാഗ്രഹിച്ചതിനാലാണ് ചില മാറ്റങ്ങൾ വരുത്തിയത്. {{Talkheader}} പുതിയവർക്ക് സഹായകമാകുമെന്ന് കരുതി. {{controversial}}{{Not a forum}} മുൻപ് വാദഗതികൾ നടന്ന സ്ഥലങ്ങളിലും ഇംഗ്ലീഷ് വിക്കിയിൽ വാദഗതികൾ സ്ഥിരമാകുന്ന ലേഖനങ്ങളിലും ചേർത്തു. താങ്കൾക്ക് വിരോധമാണെങ്കിൽ മാനിക്കുന്നു. ഇനി ശ്രദ്ധിക്കാം..നന്ദി--സ്നേഹശലഭം:സംവാദം 14:26, 2 നവംബർ 2010 (UTC)Reply

ഒപ്പിൽ മാറ്റം വരുത്തിയാൽ പഴയവ തിരുത്തേണ്ടതില്ല

തിരുത്തുക

ഒപ്പിൽ മാറ്റം വരുത്തുവാൻ വേണ്ടി മാത്രമായി പഴയ സംവാദങ്ങളിൽ തിരുത്തൽ വരുത്തേണ്ടതില്ല, അവ പ്രത്യേകം:സമീപകാലമാറ്റങ്ങൾ ശ്രദ്ധിക്കുന്ന ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും, നാൾവഴിയുടെ എണ്ണം കൂട്ടുകയും ചെയ്യും. ഉദാ: [1] ദയവായി ശ്രദ്ധിക്കുക. ആശംസകളോടെ --സാദിക്ക്‌ ഖാലിദ്‌ 08:55, 3 നവംബർ 2010 (UTC)Reply

നന്ദി..ഇനി ശ്രദ്ധിക്കാം--സ്നേഹശലഭം:സംവാദം 09:55, 3 നവംബർ 2010 (UTC)Reply

User Page Design

തിരുത്തുക

ഉപയോക്തൃതാൾ മനോഹരമായിരിക്കുന്നു :) --Hrishi 18:16, 3 നവംബർ 2010 (UTC)Reply

നന്ദി-:)--സ്നേഹശലഭം:സംവാദം 18:23, 3 നവംബർ 2010 (UTC)Reply

സഹായം

തിരുത്തുക

താങ്കൾ എന്റെ സംവാദതാളിൽ സൂചിപ്പിച്ച കാര്യം ശരിയാക്കിയിട്ടൂണ്ട്. --കിരൺ ഗോപി 07:20, 4 നവംബർ 2010 (UTC)Reply

വർഗ്ഗം

തിരുത്തുക

ചില ലേഖനങ്ങളിലും ഫലകങ്ങളിലും {{pp-move-indef}}, {{Pp-protected}}, {{Pp-template}} തുടങ്ങി Pp-യിൽ ആരംഭിക്കുന്ന പല ഫലകങ്ങളും ചേർത്തതിനാലാണ് താളുകളിൽ വർഗ്ഗം:Wikipedia pages with incorrect protection templates എന്ന വർഗ്ഗം വരുന്നത്. യഹോവയുടെ സാക്ഷികൾ എന്ന ലേഖനത്തിലെ ഈ തിരുത്ത് ശ്രദ്ധിക്കുക ആ വർഗ്ഗം നീങ്ങിയതായികാണാം. ഇപ്പോൽ കാര്യം മനസ്സിലായി എന്നു കരുതുന്നു. --കിരൺ ഗോപി 18:17, 9 നവംബർ 2010 (UTC)Reply

അപ്പോൾ protect ചെയ്തിട്ടില്ലാത്ത ലേഖനങ്ങളിൽ protect ഫലകങ്ങൾ അഡ്മിനിസ്ട്രേറ്റർ അല്ലാത്തവർ add ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണത്. മനസ്സിലായി..നന്ദി--സ്നേഹശലഭം:സംവാദം 19:05, 9 നവംബർ 2010 (UTC)Reply

ടെക്സ്റ്റ് ഓവർ ഇമേജ്

തിരുത്തുക

DandC യുടെ ഏറ്റവും താഴെയുള്ള കുറീപ്പ് കാരണം താങ്കളുടെ സംവാദം ശ്രദ്ധിക്കാൻ പറ്റിയില്ല. ക്ഷമിക്കുക. മാറ്റം വരുത്തിയിട്ടുണ്ട്. --Vssun (സുനിൽ) 01:29, 18 നവംബർ 2010 (UTC)Reply

നന്ദി..--സ്നേഹശലഭം:സംവാദം 05:59, 19 നവംബർ 2010 (UTC)Reply

പ്രമാണം:JWpublications.jpg

തിരുത്തുക

പ്രമാണം:JWpublications.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 14:09, 12 ഡിസംബർ 2010 (UTC)Reply

താങ്കൾ യഹോവയുടെ സാക്ഷികളേക്കുറിച്ചും അവരുടെ മറ്റു മേഖലകളേക്കുറിച്ചും എഴുതിയ ലേഖനങ്ങൾ നന്നായി. ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്! എന്ന് --Abhiabhi.abhilash7 03:30, 28 മാർച്ച് 2011 (UTC)Reply

നന്നായി........

തിരുത്തുക

താങ്കൾ യഹോവയുടെ സാക്ഷികളേക്കുറിച്ചും അവരുടെ മറ്റു മേഖലകളേക്കുറിച്ചും എഴുതിയ ലേഖനങ്ങൾ നന്നായി. ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്! എന്ന് --Abhiabhi.abhilash7 03:30, 28 മാർച്ച് 2011 (UTC) തുടർന്നും ഇത്തരം ലേഖനം എഴുതുക..എന്റെ സഹായം ആവശ്യമെങ്കിൽ ചോദിക്കാൻ മടിക്കരുത്. സംശയങ്ങൾ ദൈര്യമായി ചോദിച്ചോളൂ...... സസ്നേഹം അഭി, --Abhiabhi.abhilash7 03:35, 28 മാർച്ച് 2011 (UTC)Reply

വളരെ നന്ദി. താങ്ങകളിൽ നിന്ന് യഹോവയുടെ സാക്ഷികൾ ലേഖനങ്ങളിൽ കഴിയുന്ന സംഭാവന പ്രതീക്ഷിക്കാമല്ലൊ? :P--സ്നേഹശലഭം:സംവാദം 15:47, 29 മാർച്ച് 2011 (UTC)Reply

വർഗ്ഗീകരണം

തിരുത്തുക

താങ്കൾ യഹോവയുടെ സാക്ഷികളേക്കുറിച്ചും അവരുടെ മറ്റു മേഖലകളേക്കുറിച്ചും എഴുതിയ ലേഖനങ്ങൾ ക്രൈസ്തവസഭകൾ എന്നാ വർഗത്തിൽ ഇടുവാൻ സാധിക്കുമോ? അവർ ത്രിത്വത്തിലും, യേശു ത്രിത്വത്തിന്റെ ഭാഗമല്ല എന്ന് വിശ്വസിക്കുന്നു.ഇതു കൊണ്ട് ക്രൈസ്തവസഭകൾ എന്ന വർഗ്ഗത്തിൽ നിന്നും നിക്കുനതിൽ താങ്ങള്ക്ക് വിരോധം ഉണ്ടോ Jacob Nainan 10:09, 15 ഓഗസ്റ്റ് 2011 (UTC)Reply

ഉണ്ട്. A consensus was reached to classify them as Christians in the English wikipedia after a long discussion which have been selected as a good article. see here for the reasons.
Basically a Christian is "one who professes belief in the teachings of Jesus Christ."[2] Christians believe themselves to be followers of Christ. JW's do that irrespective of their disapproval of certain traditional dogmas. :To repeat what I said, "nontraditional" Christians are still classifiable as "Christians" for secular purposes, such as Wikipedia. They use the Christian bible, they believe Jesus is the Christ. They have very different doctrines on certain aspects of Christianity than most, and are certainly outside the "mainstream", but they still fall under the larger umbrella of "Christians". --സ്നേഹശലഭം:സംവാദം 17:35, 20 ഓഗസ്റ്റ് 2011 (UTC)Reply
"Rsvkjafs6ias432t/archive 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.