സഹസ്രാബ്ദവാദം

(സമൂലമാറ്റചിന്താഗതിക്കാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിനു യേശുക്രിസ്തുവിന്റെ 1000 വർഷ ഭരണത്തിലുടെ വലിയ മാറ്റം സംഭവിക്കുമെന്ന വിശ്വാസമാണ്‌ സഹസ്രാബ്ദവാദം (ഇംഗ്ലീഷ്:Millenarianism). ഈ ചിന്താഗതി വച്ചുപുലർത്തുന്നവർ സമൂലമാറ്റചിന്താഗതിക്കാർ എന്നും അറിയപ്പെടുന്നു.

ചരിത്രം

തിരുത്തുക

ക്രിസ്തുമതത്തിലെ അവസാനകാലഘട്ടവാദികളുടെ പ്രധാന പഠിപ്പിക്കലുകളിൽ ഒന്നാണ് ക്രിസ്തു ഭൂമിയിലേയ്ക്ക് തിരിച്ചുവരുമെന്നും ആ തിരിച്ചുവരവിലൂടെ ഭുമിയിൽ ദൈവരാജ്യം സ്ഥാപിതമാകും എന്നുള്ള വിശ്വാസം.യോഹന്നാന്റെ വെളിപ്പാട് പുസ്തകത്തിൽ നിന്നുള്ള പ്രവചനപ്രകാരം ഈ ഭരണം 1000 വർഷം നിലനിൽക്കും (സഹസ്രാണ്ടുവാഴച്ച).[1] ഈ വിശ്വാസം മുഖ്യധാരാ ക്രിസ്തുമതവിഭാഗങ്ങൾ അംഗികരിക്കുന്നില്ലെങ്കിലും മറ്റ് പല ക്രിസ്തിയ മതവിഭാഗങ്ങളിലും കാണപ്പെടുന്നു.

ദൈവശാസ്ത്രം

തിരുത്തുക

ഈ ലോകം ദുർസ്വാധിനങ്ങളാൽ അധഃപതിച്ചു പോയെന്ന് സഹസ്രാബ്ദവാദികൾ പറയുന്നു. ഭൂമിയിലെ ഭരണാധികരികൾ നീതിയില്ലത്തവരും,സ്വാർത്ഥാലുക്കളും ആയതിനാൽ ദൈവികഭരണത്താൽ മാത്രമേ മനുഷ്യന്റെ എല്ലാ പ്രശ്നനങ്ങ്ളും പരിഹരിക്കപെടുകയുളൂ എന്നും ഇവർ വിശസിക്കുന്നു.

ഈ വിശ്വാസമുള്ള സംഘടനകൾ

തിരുത്തുക
  1. Kark, Ruth "Millenarism and agricultural settlement in the Holy Land in the nineteenth century," in Journal of Historical Geography, 9, 1 (1983), pp. 47-62

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സഹസ്രാബ്ദവാദം&oldid=3970165" എന്ന താളിൽനിന്ന് ശേഖരിച്ചത്