കുറച്ച് പട്ടികകളും സൂത്ര വാക്യവും ഇവിടെയും കൊടുത്തിട്ടുണ്ട്. ഒന്നു ശരിയാകിയിടാമോ Rajeevchandranc

ആദ്യത്തെ പട്ടികയുടെ ഹെഡർ എങ്ങനെ കൊടുക്കണം എന്നു നോക്കിയിട്ട് മനസിലാകുന്നില്ലല്ലോ.. ഇംഗ്ലീഷ് ലിങ്ക് എന്തെങ്കിലും തരാമോ? സൂത്രവാക്യം താഴെ കൊടുക്കുന്നു ശരിയാണെങ്കിൽ കോപ്പി പേസ്റ്റ് ചെയ്യാം..

--Vssun 09:18, 6 മാർച്ച് 2009 (UTC)Reply

okRajeevchandranc

മറ്റു പട്ടികകളും ശ്രദ്ധിക്കുക. --Vssun 09:35, 6 മാർച്ച് 2009 (UTC)Reply

http://www.gharabari.com/FAQ_Home_loan.asp http://sawaal.ibibo.com/search/emi-calculated


EMI Chart മാറ്റാനുണ്ട്. Rajeevchandranc

ഇ.എം.ഐ. ചാർട്ടിന്റെ ഹെഡർ എങ്ങനെ സെറ്റ് ചെയ്യണം എന്ന് മനസിലാകുന്നില്ല.. (ഏതു ഹെഡിങിന്റെ താഴെ എന്തൊക്കെ എന്ന്..) ഒന്നു വിശദീകരിച്ചാൽ കൊള്ളാമായിരുന്നു.. സൂത്രവാക്യം ശരിയാണോ? ലേഖനത്തിൽ ചേർക്കാനായിരുന്നു.. --Vssun 12:09, 6 മാർച്ച് 2009 (UTC)Reply

ROI എന്നതിനു താഴെ % മുഴുവൻ വരണം. 12,24,60 എല്ലാം തവണകളാണ്‌. ഇതിനെല്ലാറ്റിനുംകൂടി മുകളിലായി വേണം EMI Advance /lakh വരേൺടത്. ഇതു പോലെ അടുത്ത വിഭാഗവും. Rajeevchandranc

താഴേയുള്ള പട്ടികയിൽ, ആദ്യ ബാക്കി (Opening Balance), അവസാന ബാക്കി (Closing Balance) എന്നു വരണം. Rajeevchandranc http://www.drcar.co.in/EMIChart.aspx Rajeevchandranc

പട്ടികകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.. സൂത്രവാക്യത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. ശരിയാണെന്നു കരുതി ലേഖനത്തിൽ ചേർത്തു.. --Vssun 17:48, 7 മാർച്ച് 2009 (UTC)Reply

സൂത്രവാക്യത്തിനു തൊട്ടു താഴെ ഒരു OK നോക്കൂ Rajeevchandranc

പേര്‌ തിരുത്തുക

തുല്യ മാസ ഘഡുക്കൾ (EMI) ആണോ ഈ താളു കോണ്ട് ഉദ്ദേശിക്കുന്നത്? --Vssun 10:05, 6 മാർച്ച് 2009 (UTC)Reply

ഏകീകൃതം എന്ന വാക്കു കൊണ്ട് യൂനിഫൈഡ് എന്നല്ലേ അർത്ഥം??--Vssun 10:06, 6 മാർച്ച് 2009 (UTC)Reply

ഇംഗ്ലീഷ് ഭാഷാ തർജ്ജമ എന്നതിലുപരി ഫലത്തിൽ അത് എന്താണ് എന്നേ നോക്കിയുള്ളൂ. രണ്ടും ഒന്നു തന്നെ, ഏറ്റവും യോജ്യമായ വാക്ക് നമുക്ക് ഉപയോഗിക്കാം. Rajeevchandranc

ഘഡുവാണോ ഗഡുവാണോ ശരി? അതുമല്ലെങ്കിൽ ഗഢുവാണോ? --Vssun 17:51, 7 മാർച്ച് 2009 (UTC)Reply

ഗഡുവാണ്‌ ശരി. സംശയം മാറ്റാൻ മഷിത്തണ്ട് മലയാളം നിഘൺടു ശ്രദ്ധിക്കുക

http://www.mashithantu.com/malayalam-dictionary/nighantu.html Rajeevchandranc

"https://ml.wikipedia.org/w/index.php?title=സംവാദം:ഏകീകൃത_തവണകൾ&oldid=665429" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഏകീകൃത തവണകൾ" താളിലേക്ക് മടങ്ങുക.