Prabhakm1971
നമസ്കാരം Prabhakm1971 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
ബൈപോളാർ ഡിസോർഡർ _ സംവാദം താളിലെ മറുപടികൾ
തിരുത്തുകപ്രിയ @Prabhakm1971:, ബൈപോളാർ ഡിസോർഡർ സംവാദം താളിൽ താങ്കൾ നൽകുന്ന പരിഹാസം ചേർന്ന മറുപടികൾ അരോചകമായിത്തീരുന്നു എന്നറിയിക്കേണ്ടിവരുന്നതിൽ ഖേദമുണ്ട്. ദയവായി സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ കാണണമെന്നഭ്യർത്ഥിക്കുന്നു. നയങ്ങൾ പാലിച്ചുകൊണ്ട് വിക്കിപീഡിയയിൽ തുടരുന്നതിന് സാധിക്കട്ടെയെന്നാശംസിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:57, 9 ഓഗസ്റ്റ് 2022 (UTC)
- @Vijayanrajapuram എന്ന വ്യക്തിയോട് വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടും ഒരു തരം തിണ്ണമിടുക്ക് കാണിക്കുന്ന രീതിയിൽ ദുർവ്വാശിയോടുകൂടി കാര്യമാത്ര പ്രസക്തമല്ലാത്ത തിരുത്തലുകളും അൽപ്പത്തരം കാട്ടിയുളള മറുപടിയും നല്കിക്കൊണ്ടിരിക്കുന്നു. ഇത്തരം ആളുകൾ വിക്കിപീഡിയ പോലുളള പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോൾ സാമാന്യ മര്യാദ പാലിക്കുക. ലേഖനങ്ങൾ എഴുതുന്നവരെ മൂക്കുകയറിട്ട് നിർത്താൻ വേണ്ടി അനാവശ്യമായ വാശിയും നിര്യാതനബുദ്ധിയും കാണിക്കുന്നവർക്ക് ഇത്തരം മറുപടി നല്കാതെ നിർവ്വാഹമില്ല എന്ന് ഇവിടെ ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. Prabhakm1971 (സംവാദം) 11:54, 9 ഓഗസ്റ്റ് 2022 (UTC)
സംവാദങ്ങൾ, തലക്കെട്ടുകൾ
തിരുത്തുകപ്രിയ Prabhakm1971,
വിക്കി സംവാദങ്ങളിൽ നയങ്ങൾ പാലിക്കാനും മറ്റ് ഉപയോക്താക്കളെ ബഹുമാനിക്കാനും ശ്രമിക്കുക. താങ്കൾക്ക് വ്യക്തിപരമായി മറ്റുള്ളവരെക്കാൾ അറിവുള്ള വിഷയങ്ങളാകാം, എങ്കിലും അവയെക്കുറിച്ച് വിക്കിയിൽ എഴുതുമ്പോൾ ചില രീതികളുണ്ട്. സ്വന്തം നിലയിൽ സാങ്കേതികപദങ്ങൾ തർജ്ജമ ചെയ്യരുത് എന്നതാണ് അവയിലൊന്ന്. അതിനാൽ മറ്റ് സ്രോതസ്സുകളിൽ കാണാത്ത സാങ്കേതികപദ തർജ്ജമകളിൽ തലക്കെട്ടുകളുണ്ടാക്കിയാൽ മറ്റ് ഉപയോക്താക്കൾ ആ താളുകൾ ഇംഗ്ലീഷ് ലിപിമാറ്റരൂപങ്ങളിലേക്ക് തിരിച്ചുവിടും. താങ്കൾ സൃഷ്ടിച്ച ചില താളുകൾ ഞാൻ ഇങ്ങനെ തിരിച്ചുവിട്ടിട്ടുണ്ട്. ഈ തർജ്ജമകൾ ഉപയോഗിക്കുന്ന ഏതെങ്കിലും അവലംബങ്ങൾ കാണിച്ചാൽ ആ തലക്കെട്ടുകൾ തിരിച്ച് മാറ്റാം. -- റസിമാൻ ടി വി 09:40, 10 ഓഗസ്റ്റ് 2022 (UTC)
- @Razimantv താങ്കൾ പരപ്രേരണയോടുകൂടി തിരുത്തിയതാണെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധിമതി. . അതു കൊണ്ടു തന്നെ താങ്കൾക്ക് മറുപടിയില്ല. മാത്രവുമല്ല ബൈപോളാർ പോലുളള വാക്കുകൾ സാങ്കേതിക വാക്കുകളല്ല എന്നു കൂടി ഓർമ്മിപ്പിക്കട്ടെ. Prabhakm1971 (സംവാദം) 12:35, 10 ഓഗസ്റ്റ് 2022 (UTC)
തിരുത്തൽയുദ്ധം നടത്തരുത്
തിരുത്തുകപ്രിയ Prabhakm1971, ഇവിടെ നടന്ന ചർച്ച ദയവായി ശ്രദ്ധിക്കുക. കാര്യനിർവ്വാഹകർ തലക്കെട്ട് മാറ്റിയത് വ്യക്തമായ നയമനുസരിച്ചാണ്. അത്തരം തലക്കെട്ടുമാറ്റം താങ്കൾ നിരാകരിക്കുന്നതായിക്കാണുന്നു. ഇത് തിരുത്തൽയുദ്ധത്തിന് കാരണമാകും എന്നതിനാൽ, ഇത്തരം പ്രവൃത്തിയിൽനിന്നും പിൻതിരിയണം എന്ന് അഭ്യർത്ഥിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:01, 13 ഓഗസ്റ്റ് 2022 (UTC)
- @Vijayanrajapuram പേജിന്റെ സംവാദം താളിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടും ഒരുതരം മുഷ്ടിമിടുക്ക് കാണിക്കാൻ വേണ്ടി സംഘം ചേർന്നുളള തിരുത്തലുകൾ ആണ് നടക്കുന്നത്. ഒരു പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ ഇത്തരത്തിൽ മുഷ്ടിമിടുക്കും അമിതാവേശവും കാണിച്ചല്ല പ്രവർത്തിക്കേണ്ടത്. ലേഖകരോട് മാന്യമായി ഇടപെടാൻ പഠിക്കുക. Prabhakm1971 (സംവാദം) 08:28, 13 ഓഗസ്റ്റ് 2022 (UTC)
- പ്രിയ Prabhakm1971, കാര്യനിർവ്വാഹകർ മാന്യമായിട്ടുമാത്രമേ ഇടപെട്ടിട്ടുള്ളൂ. അധിക്ഷേപവാക്കുകളോടെ, വളരെയധികം പ്രകോപനപരമായി താങ്കൾ പ്രതികരിച്ചിട്ടുപോലും സൗഹൃദത്തോടെ മറുപടി നൽകിക്കൊണ്ടിരിക്കുന്നത്, താങ്കൾ ഒരു നവാഗത ഉപയോക്താവായതിനാലാണ്. വിക്കിനയങ്ങളും പെരുമാറ്റവും മനസ്സിലാക്കി നല്ല തിരുത്തലുകളുമായി താങ്കൾ തുടരുന്നതിനുവേണ്ടിയാണ്. ഒരു ലേഖനമെഴുതിക്കഴിഞ്ഞാൽ മറ്റുള്ളവർ അതിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നത് സ്വാഭാവികമാണ്. അത് മനസ്സിലാക്കി സഹകരിക്കുമെന്നു വിശ്വസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:43, 13 ഓഗസ്റ്റ് 2022 (UTC)
- @Vijayanrajapuram അനിവാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതുതന്നെയാണ് വിക്കിപീഡിയ ലേഖനങ്ങൾ ആ ഗണത്തിൽപെടുന്നതല്ല നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന തിരുത്തലുകൾ. ഇത് ഒരു തരം വാശിയുടെ പുറത്തുളള തിരുത്തൽ മാത്രമാണ്. അത് അല്പത്തരം എന്നേ പറയാനാകൂ. ആരോഗ്യകരമായ തിരുത്തലുകളായിരുന്നെങ്കിൽ ആരും എതിർക്കുകയില്ല. നിങ്ങളുടേത് തിണ്ണമിടുക്കുകാട്ടാനുളള തിരുത്തലുകൾ മാത്രം. Prabhakm1971 (സംവാദം) 08:48, 13 ഓഗസ്റ്റ് 2022 (UTC)
- പ്രിയ Prabhakm1971, കാര്യനിർവ്വാഹകർ മാന്യമായിട്ടുമാത്രമേ ഇടപെട്ടിട്ടുള്ളൂ. അധിക്ഷേപവാക്കുകളോടെ, വളരെയധികം പ്രകോപനപരമായി താങ്കൾ പ്രതികരിച്ചിട്ടുപോലും സൗഹൃദത്തോടെ മറുപടി നൽകിക്കൊണ്ടിരിക്കുന്നത്, താങ്കൾ ഒരു നവാഗത ഉപയോക്താവായതിനാലാണ്. വിക്കിനയങ്ങളും പെരുമാറ്റവും മനസ്സിലാക്കി നല്ല തിരുത്തലുകളുമായി താങ്കൾ തുടരുന്നതിനുവേണ്ടിയാണ്. ഒരു ലേഖനമെഴുതിക്കഴിഞ്ഞാൽ മറ്റുള്ളവർ അതിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നത് സ്വാഭാവികമാണ്. അത് മനസ്സിലാക്കി സഹകരിക്കുമെന്നു വിശ്വസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:43, 13 ഓഗസ്റ്റ് 2022 (UTC)
തിരുത്തൽയുദ്ധം താങ്കളെ തടയുന്നതിന് കാരണമാകാം.
തിരുത്തുകപ്രിയ Prabhakm1971, തിരുത്തൽയുദ്ധം നടത്തരുത് എന്ന് അഭ്യർത്ഥിച്ചിട്ടും താങ്കൾ അതൊന്നും പരിഗണിക്കാതെ തിരുത്തലുകൾ വരുത്തുന്നതായിക്കാണുന്നു. എന്തുകൊണ്ടാണ് താങ്കളുടെ തിരുത്തുകൾ തിരസ്ക്കരിക്കേണ്ടിവരുന്നത് എന്ന് സംവാദം താളിൽ വ്യക്തമാക്കിയിട്ടും അവ അംഗീകരിക്കാൻ തയ്യാറാകാത്തത് ഖേദകരമാണ്. ഇത്തരം നിഷേധാത്മകനിലപാട് ഉപയോക്താവിനെ തിരുത്തുന്നതിൽ നിന്ന് തടയുന്നതിലേക്കാണ് എത്തിക്കുക എന്ന് ദയവായി മനസ്സിലാക്കുക. താങ്കൾ വിക്കിനയങ്ങൾ പാലിച്ച് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:57, 19 ഓഗസ്റ്റ് 2022 (UTC)
- @Vijayanrajapuram
- മിസ്റ്റർ @Vijayanrajapuram താങ്കൾ തടയുന്നതിൽ യാതൊരു വിരോധവും ഇല്ല. പൂമാല കയ്യിലിരിക്കുന്നവന് അത് നന്നായി അണിയുകയോ പിച്ചിച്ചീന്തുകയോ ചെയ്യാം. അതൊക്കെ താങ്കളുടെ ഇഷ്ടം. ഈ സംവാദം താളിൽ ഞാൻ പ്രസ്ഥാവിച്ചിട്ടുളള കാര്യങ്ങളും നിങ്ങളുടെ മറുപടിയും വായിക്കുന്ന സാമാന്യ വിവരമുളള ഏതൊരു വിക്കി വായനക്കാരനും ആരുടെ ഭാഗത്താണ് തെറ്റ് എന്നും ആരാണ് വിവരക്കേട് കാണിക്കുന്നത് എന്നതും വ്യക്തമായി മനസിലാകും.
- തിരുത്തലുകൾ വരുത്തിയിട്ടുളള ആരും സ്വബുദ്ധിയാൽ വരുത്തിയ തിരത്തലുകളല്ല. ഒരു തരം ക്വട്ടേഷൻ നല്കിയുളള ഗുണ്ടാത്തിരുത്തലുകൾ തന്നെയാണ് എന്ന് അത് കാണുന്ന ആർക്കും മനസിലാകും. സ്വമേധയാ ഒരു വായനക്കാരൻ വരുത്തുന്ന തിരുത്തലുകളാണ് മറ്റു വിക്കിവായനക്കാർ അംഗീകരിക്കുക. അതല്ലാതെ മറ്റാരുടെയെങ്കിലും പ്രേരണയാലുളള ക്വട്ടേഷൻ തിരുത്തലുകൾ അതാത് വ്യക്തികൾ മാത്രമേ അംഗീകരിക്കുകയുളളു.
- എൻ്റെ തിരുത്തലിൻ്റെ കാരണം ഞാൻ മുകളിൽ നന്നായി വ്യക്തമാക്കിയിട്ടുണ്ട്. സാമാന്യ ബോധമുളളവർക്ക് അത് വായിച്ചാൽ മനസിലാകും. താങ്കളുടെ വിവരക്കേടിന് മറുപടിപറയേണ്ട കാര്യമില്ല.
- ഇത്തരം വിവരക്കേടുകൾ വിളിച്ചു പറയുകയും ആളെക്കൂട്ടി തിരുത്തൽ യുദ്ധം നടത്തുകയും ചെയ്യുന്ന താങ്കളെപ്പോലുളളവരുടെ അല്പത്തരത്തിന് പാത്രമാകാൻ എനിക്കും തീരെ താൽപ്പര്യമില്ല. Prabhakm1971 (സംവാദം) 01:26, 20 ഓഗസ്റ്റ് 2022 (UTC)
- പ്രിയ സുഹൃത്തേ ഇത്തരം സംഭാഷണങ്ങളും തിരുത്തൽ യുദ്ധങ്ങളും വിക്കിയിലെ സംസ്കാരത്തിന് ചേർന്നതല്ല. മറ്റുള്ളവരെ ബഹുമാനിക്കുയും അവരുടെ പ്രവർത്തിയെ മാനിക്കുകയും ചെയ്യുക. രൺജിത്ത് സിജി {Ranjithsiji} ✉ 02:40, 31 ഓഗസ്റ്റ് 2022 (UTC)
- @Ranjithsiji @Vijayanrajapuram സുഹൃത്തേ, ഇത്രയൊക്കെ വിവരക്കേടുകൾ നിങ്ങൾ കാണിച്ചിട്ടും സംയമനം പാലിച്ചുകൊണ്ടിരിക്കുന്നത് ഞാനാണ്. വിക്കിയിലെത്തുന്ന ലേഖകരെ മാനിക്കാനും സംസാരത്തിൽ മിതത്വം പാലിക്കാനും നിങ്ങൾ ആദ്യം പഠിക്കുക. എന്നാൽ മാത്രമേ വിക്കിസംവാദങ്ങൾ ആരോഗ്യകരമാകുകയുളളു. //മറ്റുളളവരുടെ പ്രവൃത്തിയെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുക// എന്ന അതേ വാചകം തന്നെയാണ് എനിക്ക് താങ്കളോട് പറയുവാനുളളത്. അറിവില്ലാത്ത കാര്യങ്ങൾ മറ്റുളളവരിൽ നിന്നും പഠിക്കുക. തിരുത്തൽ യുദ്ധം നടത്തിയത് ആരാണെന്ന് ഞാൻ താങ്കൾക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ. കൊട്ടേഷൻ തിരുത്തലുകൾ നടത്തിയശേഷം താങ്കൾ ഇത്തരം സുവിശേഷപ്രസംഗങ്ങൾ നടത്തേണ്ടതില്ല. Prabhakm1971 (സംവാദം) 13:15, 31 ഓഗസ്റ്റ് 2022 (UTC)
- പ്രിയ സുഹൃത്തേ ഇത്തരം സംഭാഷണങ്ങളും തിരുത്തൽ യുദ്ധങ്ങളും വിക്കിയിലെ സംസ്കാരത്തിന് ചേർന്നതല്ല. മറ്റുള്ളവരെ ബഹുമാനിക്കുയും അവരുടെ പ്രവർത്തിയെ മാനിക്കുകയും ചെയ്യുക. രൺജിത്ത് സിജി {Ranjithsiji} ✉ 02:40, 31 ഓഗസ്റ്റ് 2022 (UTC)
Invitation to Rejoin the Healthcare Translation Task Force
തിരുത്തുകYou have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
തിരുത്തുക
പ്രിയ Prabhakm1971, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:46, 21 ഡിസംബർ 2023 (UTC) |
---|