Muhammed Jalali chalikkandi
നമസ്കാരം Muhammed Jalali chalikkandi !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
വിക്കിപീഡിയ:ഏഷ്യൻ മാസം 2019
തിരുത്തുകതിരുത്തുന്ന താൾ: വിക്കിപീഡിയ:ഏഷ്യൻ മാസം 2019/പങ്കെടുക്കുന്നവർ[[1]] ഈ താളിൽ പേരു ചേർക്കാൻ ആദ്യം # ചിഹ്നം ചേർത്തതിനുശേഷം ഈ പേജിന്റെ മുകളിലുള്ള ടൂൾബാറിൽ നിന്നും ഒപ്പും സമയമുദ്രയുടെ ചിഹ്നവും കൂടി ചേർക്കുക അല്ലെങ്കിൽ നാല് റ്റിൽടെ ചിഹ്നം ചേർക്കുക. ഏഷ്യൻ മാസത്തിലേയ്ക്ക് താങ്കളുടെ വിലപ്പെട്ട സംഭാവനകൾ നൽകാൻ ഈ അവസരം വിനിയോഗിക്കാൻ പ്രത്യേകം വിക്കിആശംസകൾ അർപ്പിച്ചുകൊണ്ട്.... --Meenakshi nandhini (സംവാദം) 03:59, 4 നവംബർ 2019 (UTC)
വിജ്ഞാനകോശ സ്വഭാവമില്ലാത്ത ലേഖനങ്ങൾ
തിരുത്തുകവിക്കിപീഡിയ എന്നത് ഒരു വിജ്ഞാനകോശമാണ്. അത് ഒരു മതഗ്രന്ഥമല്ല. അതുകൊണ്ട് താങ്കൾ എഴുതിയ വിവിധ ലേഖനങ്ങൾ നീക്കം ചെയ്യേണ്ടതായി വന്നിരിക്കുന്നു. വിക്കിപീഡിയയിൽ എഴുതുന്നതിനുമുൻപേ ആ വിഷയം വിജ്ഞാനകോശസ്വഭാവമുള്ളതാണോ എന്ന് തീരുമാനിക്കുക. എഴുതുന്ന എല്ലാ വസ്തുതകൾക്കും മതിയായ അവലംബങ്ങൾ വേണമെന്നത് വിക്കിപീഡിയയിൽ നിർബ്ബന്ധമായും പാലിക്കേണ്ടനിയമമാണ്. ഭാഷ പക്ഷപാതരഹിതമായിരിക്കണം. അതുകൊണ്ട് തുടർന്ന് ലേഖനങ്ങൾ എഴുതുന്നതിനുമുൻപ് ഇവ കൃത്യമായി മനസ്സിലാക്കുക പ്രത്യേകിച്ച് വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും. താങ്കളുടെ സംവാദം താളിലെ സ്വാഗതസന്ദേശവും അതിലെ വിവിധ കണ്ണികളിലുള്ള നിയമങ്ങളും വിശദമായി വായിക്കുമല്ലോ. -- രൺജിത്ത് സിജി {Ranjithsiji} ✉ 09:57, 6 നവംബർ 2019 (UTC)
പ്രവാചക സ്നേഹത്തിന് പരിധി വെക്കുന്നവരോട് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
തിരുത്തുകപ്രവാചക സ്നേഹത്തിന് പരിധി വെക്കുന്നവരോട് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പ്രവാചക സ്നേഹത്തിന് പരിധി വെക്കുന്നവരോട് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.
ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.
ലിജോ | ^ സംവാദം ^ 05:01, 7 നവംബർ 2019 (UTC)
മൗലിദാഘോഷം:ഫാകിഹാനിയുടെ വിമർശനങ്ങളും ഇമാം സുയൂത്വി(റ)യുടെ മറുപടികളും എന്ന ലേഖനം പെട്ടെന്ന് നീക്കം ചെയ്യാൻ നിർദേശിക്കപ്പെട്ടിരിക്കുന്നു
തിരുത്തുകIf this is the first article that you have created, you may want to read the guide to writing your first article.
You may want to consider using the Article Wizard to help you create articles.
Hello, and welcome to Wikipedia. This is a notice to inform you that a tag has been placed on മൗലിദാഘോഷം:ഫാകിഹാനിയുടെ വിമർശനങ്ങളും ഇമാം സുയൂത്വി(റ)യുടെ മറുപടികളും requesting that it be speedily deleted from Wikipedia. This has been done under section A1 of the criteria for speedy deletion, because it is a very short article providing little or no context to the reader. Please see Wikipedia:Stub for our minimum information standards for short articles. Also please note that articles must be on notable subjects and should provide references to reliable sources that verify their content.
If you think this page should not be deleted for this reason, you may contest the nomination by visiting the page and clicking the button labelled "Contest this speedy deletion". This will give you the opportunity to explain why you believe the page should not be deleted. However, be aware that once a page is tagged for speedy deletion, it may be deleted without delay. Please do not remove the speedy deletion tag from the page yourself, but do not hesitate to add information in line with Wikipedia's policies and guidelines. If the page is deleted, and you wish to retrieve the deleted material for future reference or improvement, then please contact the deleting administrator, or if you have already done so, you can place a request here. ലിജോ | ^ സംവാദം ^ 05:06, 7 നവംബർ 2019 (UTC)
ബാപ്പു ഉസ്താദ് :കർമ കുശലതയുടെ മഹനീയ മാതൃക
തിരുത്തുകബാപ്പു ഉസ്താദ് :കർമ കുശലതയുടെ മഹനീയ മാതൃക ഇതുപോലുള്ള വിജ്ഞാനകോശ്വഭാവമില്ലാത്ത ലേഖനങ്ങൾ എഴുതുന്നത് താങ്കൾ നിറുത്തിവയ്ക്കുമല്ലോ. മുൻപ് എഴുതിയ ചില ലേഖനങ്ങൾ ഇക്കാരണത്താൽ മായ്ക്കപ്പെട്ടതാണ്. വിക്കിപീഡിയ ഒരു മത ബോധന ഗ്രന്ഥമോ വെബ്സൈറ്റോ അല്ല ഇത് ഒരു സ്വതന്ത്ര വിജ്ഞാനകോശമായതുകൊണ്ട് അത്തരത്തിലുള്ള ലേഖനങ്ങളെഴുതുന്നതിന് സ്വാഗതം. --രൺജിത്ത് സിജി {Ranjithsiji} ✉ 08:45, 22 നവംബർ 2019 (UTC)
കോട്ടുമല ബാപ്പു ഉസ്താദ്
തിരുത്തുകകോട്ടുമല ബാപ്പു ഉസ്താദ് ഇത്തരത്തിലുള്ള വിക്കിപീഡിയയുടെ ഉള്ളടക്കത്തിന് ചേരാത്ത തരത്തിലുള്ള ലേഖനങ്ങൾ എഴുതുന്നത് നിറുത്തുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 12:23, 22 നവംബർ 2019 (UTC)