Mazha82
ഭരണഘടന
തിരുത്തുകഭരണഘടനയെക്കുറിച്ചുള്ള ലേഖനം കൊള്ളാം. ഇനിയും ഒരുപാട് എഴുതൂ
Simynazareth 13:08, 1 ഒക്ടോബർ 2006 (UTC)simynazareth
ഭരണഘടനയെക്കുറിച്ചുള്ള ലേഖനം
തിരുത്തുകഭരണഘടനയെപ്പറ്റിയുള്ള ലേഖനമൊരു നല്ല ആശയമാണ്, വിജയാസംസകൾ നേരുന്നു. ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം
ഉള്ളടക്കത്തിൽ വരാൻ (മറുപടി)
തിരുത്തുകലേഖനത്തിനു താഴെ [[Category:ഉള്ളടക്കം]]എന്നു ചേർത്താൽ മതി. നന്ദി.--Manjithkaini 06:41, 5 ഒക്ടോബർ 2006 (UTC)
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ
തിരുത്തുകനമസ്കാരം,
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ദയവായി അവയുടെ ഉറവിടവും അതേപോലെ പകർപ്പവകാശനിയമങ്ങൾ അവയ്ക്കു ബാധകമാണെങ്കിൽ ആ വിവരവും കൂടി summary യിൽ ചേർക്കാൻ ശ്രമിക്കുമല്ലോ. ഇതുചിത്രങ്ങളെ സംബന്ധിച്ച് സുപ്രധാനമാണ് കൂടുതൽ വിവരങ്ങൾ ഇവിടെ കാണുക.തൽക്കാലം നമുക്കു എല്ലാത്തരം പകർപ്പവകാശ ടെമ്പ്ലേറ്റുകളുമില്ല,(like {{GFDL-self}} )പക്ഷേ അധികം താമസമില്ലാതെ ഉണ്ടാക്കാവുന്നതേ ഉള്ളൂ അതുവരെ ചിത്രങ്ങളുടെ വിവരണത്തിൽ അവ സൂചിപ്പിച്ചാൽ മതിയാവും.ഒരു ഉദാഹരണം ദാ, ആ വലതുവശത്തുള്ള ചിത്രത്തിൽ, ക്ലിക് ചെയ്ത് അതിന്റെ പേജിലൊന്നു പോയി നോക്കുക.
കാണാം
താങ്കളുടെ സേവനത്തിന് ഒരിക്കൽ കൂടി നന്ദി.
ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 14:27, 7 ഒക്ടോബർ 2006 (UTC)
thnx penquin... i wil do needful.
I am not much technically efficient in Wikipedia. So, kindly interfere in my articles as soon as any of admins see any faults.
Thnx for your care...
luv
dRiZzlE mOttambrum
പ്രിയ മഴ എൻപത്തിരണ്ടേ, താങ്കൾ മറുപടി അയക്കേണ്ടത് എന്റെ സംവാദം പേജിലാണ് അല്ലാതെ താങ്കളുടെ സംവാദം പേജിലല്ല. എന്റെ സംവാദം പേജ്, ദാ ഇവിടെ കിട്ടും. അതുപോലെ ഏതു വ്യക്തിയുടെ സംവാദം പേജിലും താങ്കൾക്കു സന്ദേശമയക്കാം. ഇക്കാര്യം നേരത്തേ അറിയാമായിരുന്നെങ്കിൽ ക്ഷമിക്കുക ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 14:58, 7 ഒക്ടോബർ 2006 (UTC)
Image:Ind-flag.png ന്റെ ഉറവിടം ചേർത്തിട്ടില്ല
തിരുത്തുകImage:Ind-flag.png അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും
അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച് അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.
താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക് ഒരിക്കൽകൂടി നന്ദി. ടക്സ് എന്ന പെൻഗ്വിൻ 06:06, 21 ഓഗസ്റ്റ് 2007 (UTC)
പ്രമാണം:Nobel-eco.jpg
തിരുത്തുകപ്രമാണം:Nobel-eco.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 06:16, 22 നവംബർ 2010 (UTC)
പ്രമാണം:Nobel-phy-che.jpg
തിരുത്തുകപ്രമാണം:Nobel-phy-che.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 06:18, 22 നവംബർ 2010 (UTC)
പ്രമാണം:Nobel-pea.jpg
തിരുത്തുകപ്രമാണം:Nobel-pea.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 06:18, 22 നവംബർ 2010 (UTC)
പ്രമാണം:Nobel-med.jpg
തിരുത്തുകപ്രമാണം:Nobel-med.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 06:21, 22 നവംബർ 2010 (UTC)
പ്രമാണം:Nobel-lit.jpg
തിരുത്തുകപ്രമാണം:Nobel-lit.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 06:22, 22 നവംബർ 2010 (UTC)
പ്രമാണം:Nobel will intro.jpg
തിരുത്തുകപ്രമാണം:Nobel will intro.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 06:30, 22 നവംബർ 2010 (UTC)
പ്രമാണം:Sen-diploma.jpg
തിരുത്തുകപ്രമാണം:Sen-diploma.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:30, 22 നവംബർ 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Mazha82,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:32, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Mazha82
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 14:59, 16 നവംബർ 2013 (UTC)