പഴയ സംവാദങ്ങൾ

2009 . 2010 . 2011 . 2012 . 2013 . 2014 . 2015 . 2016 . 2019 . 2020 . 2021 . 2022 . 2023

Irshadpp (സംവാദം) 08:23, 19 ഏപ്രിൽ 2022 (UTC)Reply

Wikimedia Foundation Community Board seats: Call for feedback meeting

തിരുത്തുക

The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.

In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)Reply

സുന്നഹദോസ് / സൂനഹദോസ്

തിരുത്തുക

പ്രിയ @Irshadpp:, ഇത് ശ്രദ്ധിക്കണേ--Vijayan Rajapuram {വിജയൻ രാജപുരം} 10:30, 15 ജൂൺ 2021 (UTC)Reply

@Vijayanrajapuram:മാഷേ, പ്രശ്നം അതല്ല, നാൾവഴി കൂടാതെയുള്ള ലയിപ്പിക്കലാണ്. വേണ്ടത് എന്താണെന്ന് വെച്ചാൽ, സൂനഹദോസ് എന്ന തിരിച്ചുവിടൽ താൾ മായ്ച്ച ശേഷം സുന്നഹദോസ് എന്ന തലക്കെട്ട് മാറ്റി സൂനഹദോസ് എന്നാക്കുകയാണ്.--Irshadpp (സംവാദം) 10:45, 15 ജൂൺ 2021 (UTC)Reply
   --Vijayan Rajapuram {വിജയൻ രാജപുരം} 11:41, 15 ജൂൺ 2021 (UTC)Reply

യൂസർ നെയിം

തിരുത്തുക

എന്റെ സ്വകാര്യതയിലേക്ക് പലതരത്തിലുള്ള (ഭീഷണിയുടെ രൂപത്തിലും അല്ലാതെയും) കടന്നുകയറ്റമുണ്ടായതിനാൽ ആണ് വിക്കിയുടെ സ്വകാര്യത നയം അനുസരിച് എന്റെ യൂസർ നെയിം മാറ്റേണ്ടി വന്നത് തുടർന്ന് ഒരു സ്റ്റീവാർഡ് എന്റെ ഇംഗ്ലീഷ്യൂ വിക്കിയിലെ യൂസർ പേജിലെ ഹിസ്റ്ററി revedel പ്രകാരം മറക്കുകയും ചെയ്തിട്ടുണ്ട്. യൂസർ നെയിം മാറ്റിയ ഒരു യൂസറെ വീണ്ടും പഴയ പേരിൽ അഭിസംബോധന ചെയ്യാൻ പാടുള്ളതല്ല. ആയതിനാൽ നിങ്ങൾ നിങ്ങളുടെ മറുപടികളിൽ ഉപയോഗിച്ചിരുന്ന പഴയ നാമം ഉടൻ നീക്കം ചെയ്യേണ്ടതാണ്. TheWikiholic (സംവാദം) 13:16, 27 ജൂൺ 2021 (UTC)Reply

 ശരിയാക്കിയിട്ടുണ്ട് TheWikiholic.--Irshadpp (സംവാദം) 17:31, 5 ജൂലൈ 2021 (UTC)Reply

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities

തിരുത്തുക

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply

നായർ ജാതി വാദി സോക്ക്

തിരുത്തുക

https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82/%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF_sock_puppetry

ഇതൊന്നു നോക്കാമോ?

ഇംഗ്ലീഷ് പേര്

തിരുത്തുക

ഈ മാറ്റം വേണ്ടെന്നാണ് അഭിപ്രായം. മലയാളം വിക്കിപീഡിയയിൽ ഇംഗ്ലീഷിൽ തെരഞ്ഞാൽ ഒരു തരത്തിലും കിട്ടിയില്ലെങ്കിൽ വീണ്ടും ആ ലേഖനം ഉണ്ടക്കാനുള്ള സാധ്യതയുണ്ട്.--Vinayaraj (സംവാദം) 14:05, 28 ഓഗസ്റ്റ് 2021 (UTC)Reply

Prettyurl അല്ലേ നല്ലത്-- Irshadpp (സംവാദം) 15:41, 28 ഓഗസ്റ്റ് 2021 (UTC)Reply
Prettyurl ഇഷ്ടമുള്ളത് കൊടുക്കാം, ഉദാഹരണത്തിന് Mango tree എന്നോ Mangifera indica എന്നോ കൊടുക്കാം. പേരിന്റെ കൂടെ അതിന്റെ ഇംഗ്ലീഷ് പേര് കൊടുക്കുന്നത് വിക്കിപീഡിയയുടെ പുറത്തുനിന്നും തിരഞ്ഞ് ഇവിടെ എത്താൻ സഹായകമാവും. മാത്രമല്ല, അതുകൊണ്ട് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ട് ഇല്ലതാനും.--Vinayaraj (സംവാദം) 16:17, 28 ഓഗസ്റ്റ് 2021 (UTC)Reply
മറ്റ് ലേഖനങ്ങളിൽ ഈ രീതി പൊതുവെ കാണാറില്ല. വേണമെങ്കിൽ തിരിച്ചിടാവുന്നതാണ്.-- Irshadpp (സംവാദം) 16:23, 28 ഓഗസ്റ്റ് 2021 (UTC)Reply
അപൂർവ്വം വിക്കികളിൽ മാത്രമുള്ള ഒരു പരിപാടിയാണ് ഈ പ്രെറ്റി യൂ ആർ എൽ. മലയാളത്തിൽ പലലേഖനങ്ങളിലും തലക്കെട്ടുകളിലെ പേർ ഇംഗ്ലീഷിലും ലേഖനത്തിൽ എവിടെയെങ്കിലും സൂചിപ്പിക്കാൻ നേരത്തേമുതലേ ശ്രമിക്കാറുണ്ട്, പലപ്പോഴും അതു സഹായകരമെന്നു തോന്നിയിട്ടുമുണ്ട്.--Vinayaraj (സംവാദം) 16:38, 28 ഓഗസ്റ്റ് 2021 (UTC)Reply
തിരിച്ചാക്കിയിട്ടുണ്ട്. പ്രെറ്റിurl മാത്രമുണ്ടായിരുന്നപ്പോൾ തന്നെ ഇംഗ്ലീഷ് സെർച്ചിൽ റിസൽട്ട് ആയി ലേഖനം വന്നിരുന്നു.-- Irshadpp (സംവാദം) 16:43, 28 ഓഗസ്റ്റ് 2021 (UTC)Reply
 --Vinayaraj (സംവാദം) 16:59, 28 ഓഗസ്റ്റ് 2021 (UTC)Reply

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

തിരുത്തുക

സുഹൃത്തെ Irshadpp,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply

ഇതൊന്ന് നോക്കുമോ

തിരുത്തുക

ഇർഷാദേ, "MUHAMMADsallallahu" ഇദ്ദേഹം നടത്തിയ തിരുത്തലുകൾ ഒന്നു നോക്കുമോ? പുള്ളി വിക്കിപീഡിയതന്നെ വെളുപ്പിക്കാൻ വന്നതാണോ എന്നൊരു തോന്നൽ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:00, 24 സെപ്റ്റംബർ 2021 (UTC)Reply

ആ യൂസർനേം തന്നെ വിക്കി മാനദണ്ഡപ്രകാരം പറ്റില്ല എന്ന് തോന്നുന്നു. പ്രവാചകൻ മുഹമ്മദിന്റെ പേരും അഭിവാദനവുമാണത്. യേശുക്രിസ്തു എന്ന് പറയുന്ന പോലെ സ്പെസിഫിക് ആയ ഒരു യൂസർ നെയിം പാടില്ല എന്നാണ് കരുതുന്നത്. ഞാൻ നാളെ പരിശോധിക്കാം. ഇന്ന് മൊബൈലിലായത് കൊണ്ട്. നാളെ ഡെസ്ക്ടോപ്പിൽ നോക്കാം Irshadpp (സംവാദം) 13:27, 24 സെപ്റ്റംബർ 2021 (UTC)Reply

കുറെയായി മനുവിനെ ഇവിടെ കണ്ടിട്ട്. തിരക്കിലായിരുന്നോ?. Irshadpp (സംവാദം) 13:29, 24 സെപ്റ്റംബർ 2021 (UTC)Reply

  ഇടക്ക് കുറച്ച് വേറേ "ഭ്രമങ്ങൾ" തലക്കു പിടിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഇങ്ങോട്ട് നോക്കാനുള്ള തോന്നലായി.. വേറേ തിരക്കൊന്നുമല്ലായിരുന്നു എന്നതാണ് സത്യം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:35, 24 സെപ്റ്റംബർ 2021 (UTC)Reply

 --Irshadpp (സംവാദം) 14:48, 24 സെപ്റ്റംബർ 2021 (UTC)Reply

സൂപ്പി നരിക്കാട്ടേരി ശ്റദ്ധേയത

തിരുത്തുക

Thewikiholic soopy narikkatteri enna lekhanathil ശ്രദ്ധേയത ഫലകം sthapichu.reference nalkiyittum notability symbol vechu.thangal ath oyivakki lekhanam protect cheyth tharumo.notability symbol thankalkk ഒഴിവാക്കാമൊ? 59.94.202.56 15:29, 2 നവംബർ 2021 (UTC)Reply

രാഷ്ട്രീയക്കാരൻ എന്ന നിലക്കുള്ള മാനദണ്ഡമനുസരിച്ച് ശ്രദ്ധേയത ഉണ്ടെന്ന് എനിക്കും തോന്നുന്നില്ല. അതേസമയം ലഭിച്ചു എന്ന് പറയുന്ന അവാർഡുകൾ ഏതൊക്കെയാണെന്നും അത് ഈ വ്യക്തിക്കാണോ എന്നുമൊക്കെ നോക്കിയേ ശ്രദ്ധേയത തീരുമാനിക്കാനാകൂ.-- Irshadpp (സംവാദം) 15:52, 2 നവംബർ 2021 (UTC)Reply

കെ.എ. ഷാജി (പത്രപ്രവർത്തകൻ) എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

കെ.എ. ഷാജി (പത്രപ്രവർത്തകൻ) എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.എ. ഷാജി (പത്രപ്രവർത്തകൻ) എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- TheWikiholic (സംവാദം) 15:58, 6 നവംബർ 2021 (UTC)Reply


WLWSA-2021 Newsletter #6 (Request to provide information)

തിരുത്തുക

Wiki Loves Women South Asia 2021
September 1 - September 30, 2021 view details!

 
Thank you for participating in the Wiki Loves Women South Asia 2021 contest. Please fill out this form and help us to complete the next steps including awarding prizes and certificates.

If you have any questions, feel free to reach out the organizing team via emailing @here or discuss on the Meta-wiki talk page

Regards,
Wiki Loves Women Team
07:09, 17 നവംബർ 2021 (UTC)

പവിഴമല്ലി , പാരിജാതം ലയിപ്പിക്കൽ നിർദ്ദേശം സംബന്ധിച്ച്

തിരുത്തുക

പ്രിയ @Irshadpp:, ഇത് കാണണേ‍‍. ലയനനിർദ്ദേശം പരിശോധിക്കാമോ?--Vijayan Rajapuram {വിജയൻ രാജപുരം} 09:22, 4 ഡിസംബർ 2021 (UTC)Reply

കണ്ടു, ഞാൻ കുറച്ച് തിരക്കിലായിരുന്നു.  .--Irshadpp (സംവാദം) 05:50, 6 ഡിസംബർ 2021 (UTC)Reply
"Irshadpp/പത്തായം 2021" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.