പഴയ സംവാദങ്ങൾ

. 2009 . 2010 . 2011 . 2012 . 2013 . 2014 . 2015 . 2016 . 2019 . 2020 . 2021 . 2022 . 2023

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎;

തിരുത്തുക

 തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎ കാണുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും നന്ദി   --രൺജിത്ത് സിജി {Ranjithsiji} 11:13, 22 സെപ്റ്റംബർ 2015 (UTC)Reply

ഇത് ശരിയല്ല

തിരുത്തുക

താങ്കൾ മുന്നും പിന്നും നോക്കാതെ മുൻപ്രാപം ചെയ്യരുത്. കാരണം ഞാൻ പറഞ്ഞുവല്ലോ. അത് മായ്ക്കുന്നതിനു പകരം അതിനെ നിലനിർത്താൻ പറ്റുന്ന രീതിയിൽ ഒന്ന് മാറ്റിയെഴുതാൻ താങ്കൾ തയ്യാറാവുന്നു പോലുമില്ല. മറ്റുള്ളവരുടെ അദ്ധ്വാനത്തെ ഇത്ര വിലകുറച്ച് കാണരുത് ശബീബ് 07:10, 12 ഒക്ടോബർ 2015 (UTC)

എല്ലാം നോക്കിത്തന്നെയാണ് മുൻപ്രാപനം ചെയ്തത്.  ഇതും ശ്രദ്ധിക്കുമല്ലോ....--ഇർഷാദ്|irshad (സംവാദം) 07:34, 12 ഒക്ടോബർ 2015 (UTC)Reply

പുതിയ ഉപയോക്താക്കളെ പരിഗണിക്കുക

തിരുത്തുക

തിരുത്ത് നടത്തിയതെന്തിനെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ, ആ ചിത്രങ്ങൾ ചേർത്തത് പുതിയൊരുപയോക്താവാണ്. അദ്ദേഹത്തിന് അത് പിടികിട്ടി കാണില്ല ! കാര്യം പറഞ്ഞ് കൊടുത്തിട്ട് ചെയ്യുന്നതായിരുന്നു ഉചിതം.  --Adv.tksujith (സംവാദം) 19:07, 31 ഡിസംബർ 2015 (UTC)Reply

"Irshadpp/പത്തായം 2015" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.