വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.എ. ഷാജി (പത്രപ്രവർത്തകൻ)
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു
- കെ.എ. ഷാജി (പത്രപ്രവർത്തകൻ) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
അവലംബങ്ങൾ എല്ലാംതന്നെ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എഴുതിയ ലേഖനങ്ങളിലേക്കുള്ള കണ്ണികൾ ആണ്. WP:GNG, WP:SIGCOV WP:JOURNALIST പാലിക്കാത്ത പത്രപ്രവർത്തകൻ. ഇംഗ്ലീഷ് Wikipedia AFD റിസൾട്ട് . TheWikiholic (സംവാദം) 15:58, 6 നവംബർ 2021 (UTC) TheWikiholic (സംവാദം) 15:58, 6 നവംബർ 2021 (UTC)[മറുപടി]
അവലംബങ്ങൾ
തിരുത്തുക- 1-Eck, Diana L. (2012-03-27). India: A Sacred Geography (in ഇംഗ്ലീഷ്). Harmony/Rodale. p. 494. ISBN 978-0-385-53191-7.
- (For example, "Sabarimala: The Faith in Spate," by well-known joumalist K. A. Shaji- page 494)
- 2-Bhatia, Prem; Mathur, Asharani (2006). The Indian Media: Illusion, Delusion, and Reality : Essays in Honour of Prem Bhatia (in ഇംഗ്ലീഷ്). Rupa. p. 201. ISBN 978-81-291-0884-5.
- (or a K.A. Shaji in Kerala, younger journalists have put their seniors to shame. Their energy and commitment, and that of many like them, is an inspiration. Journalists like these have worked against enormous odds and often in the face of active hostilitv. to tell the stories of the rural poor. page 201)
- 3-Data India (in ഇംഗ്ലീഷ്). Press Institute of India. 2007. p. 1049.
- Introducing award winner in page 1049
- 4-Sudarshan, R Kottai (2018-06-18). "How Kerala's Poor Tribals Are Being Branded As 'Mentally Ill'". Economic & Political Weekly. Retrieved 2021-12-12.
- Quoted twice in epw.
- 5-"Sanskriti Awards announced". The Hindu. The Hindu. 2007-10-19. Archived from the original on 2021-09-13. Retrieved 2021-09-3.
{{cite web}}
: Check date values in:|access-date=
(help)- Thiruvananthapuram-based journalist K. A. Shaji writes on environment, politics, human rights, rural distress and flawed developmental perspectives. He is concerned with bringing to the fore issues relating to the poor and the marginalised. He has been Tehelka magazine’s Kerala correspondent. (അവാർഡ് വാർത്തയിൽ നിന്ന്)
- 6-Darpan, Pratiyogita (2007-12). Pratiyogita Darpan (in ഇംഗ്ലീഷ്). Pratiyogita Darpan.
{{cite book}}
: Check date values in:|date=
(help)- അവാർഡ് വാർത്ത
- 7-Laxmikanth. Current Affairs Reckoner (in ഇംഗ്ലീഷ്). Tata McGraw-Hill Education. ISBN 978-0-07-022166-6.
- അവാർഡ് വാർത്ത
Irshadpp (സംവാദം) 10:25, 15 ഡിസംബർ 2021 (UTC)[മറുപടി]
- കുറേക്കാലമായി തീരുമാനമാകാതെ നിൽക്കുന്നു. ലേഖനം നിലനിർത്തണം എന്നാണഭിപ്രായം. ദയവായി സംവാദം കൂടി കാണുക. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:56, 2 മേയ് 2022 (UTC)[മറുപടി]
- മുകളിൽ നൽകിയിട്ടുള്ള 7 അവലംബങ്ങളും വെരിഫിക്കേഷൻ നടത്താൻ മാത്രം ഉതകുന്നതാണ്. ഉദാഹരണത്തിന് പ്രസ്തുത വിഷയത്തിന് sanskrit award ലഭിച്ചിട്ടുണ്ട് എന്ന് സ്ഥാപിക്കാൻ. അതുപോലെ പ്രസ്തുത വിഷയം ഒരു ജേർണലിസ്റ്റ് ആണ് എന്ന് തെളിയിക്കാൻ എല്ലാം. ജേർണലിസ്റ്റ് ആയാൽ ഒരാൾക്ക് യാന്ത്രികമായി wikipedia ശ്രദ്ധേയത ലഭിക്കില്ല. മുകളിൽ നൽകിയിട്ടുള്ള അവാർഡും ശ്രദ്ധേയമല്ല. ലേഖനത്തിൻ്റെ ഇംഗ്ലീഷ് afd നോക്കുക എങ്ങനെ ആണ് ക്ലോസ് ചെയ്തതെന്ന്. TheWikiholic (സംവാദം) 16:09, 5 മേയ് 2022 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.