സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ

മടവൂർ

സി. എം. മടവൂർ എന്ന് അറിയപ്പെടുന്ന സി. എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ കേരള സൂഫികളിലെ പ്രമുഖനായി പലരും കരുതുന്നു.

കുഞ്ഞി മാഹിൻ കോയ മുസ്ലിയാർ - ആയിഷ ദമ്പതികളുടെ മൂന്നാമത്തെ മകനായി കോഴിക്കോട് ജില്ലയിലെ മടവൂരിലെ കളപ്പിലാവിൽ തറവാട്ടിൽ ആയിരുന്നു ജനനം.പിന്നീട് ചിറ്റടി മീത്തലിലേക്ക് താമസം മാറുകയായിരുന്നു.  ചിറ്റടി മീത്തൽ വീട്ടുപേര് ലോപിച്ചാണ് സി എം ആയി മാറിയത്.

പ്രാഥമിക വിദ്യാഭ്യാസം യു പി സ്‌കൂളിൽ ഒതുങ്ങി.

വിയോഗം തിരുത്തുക

വയനാട്ടിൽ നിന്നും അബൂബക്കർ മുസ്ലിയാർ കോഴിക്കോട് തന്നെ തിരിച്ചെത്തി. ഇടിയങ്ങര പള്ളിക്കു സമീപം താമസം ആരംഭിച്ചു. അവിടെ വെച്ച് മരണപ്പെട്ടു. ജന്മ ഗ്രാമമായ മടവൂർ പള്ളിയിൽ പിതാവിന്റെയരികിൽ തന്നെ മറവ് ചെയ്തു. .

അവലംബങ്ങൾ തിരുത്തുക