ഇന്ത്യയിലെ തർക്ക ബാധിത മേഖലകൾ

ഇന്ത്യ അയൽ രാജ്യങ്ങളായ ചൈന, പാകിസ്ഥാൻ, നേപ്പാൾ എന്നിവയുമായി അതിർത്തി പ്രശ്‌നങ്ങൾ നേരിടുന്നു.[1]ഇന്ത്യ ബംഗ്ലാദേശുമായും ശ്രീലങ്കയുമായും അതിർത്തി തർക്കങ്ങൾ പരിഹരിച്ചു. തായ്‌വാനുമായും റിപ്പബ്ലിക് ഓഫ് ചൈനയുമായും അതിർത്തി തർക്കവുമുണ്ട്.[2]

Map showing disputed territories of India

അവലംബം തിരുത്തുക

  1. Vaid, Darvi (10 May 2020). "New road rouses territorial dispute between India and Nepal". DW.com.
  2. P. Panda, Jagannath (8 April 2019). India and China in Asia: Between Equilibrium and Equations. Routledge. ISBN 9780429755163.

പുറംകണ്ണികൾ തിരുത്തുക