ഉപയോക്താവിന്റെ സംവാദം:AG47/archive 1
സഹായം
തിരുത്തുകനമസ്കാരം Binoyjsdk !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 13:33, 6 ഫെബ്രുവരി 2010 (UTC)
box top
തിരുത്തുക{{BoxTop}} നിലവിലുണ്ട്. ശ്രദ്ധിക്കുക. --Vssun 17:52, 3 ജൂൺ 2010 (UTC)
വിക്കിപദ്ധതി/കേരളത്തിലെ സ്ഥലങ്ങളിലേക്ക് സ്വാഗതം
തിരുത്തുകകേരളത്തിലെ സ്ഥലങ്ങൾ എന്ന വിക്കി പദ്ധതിയിലേക്ക് താങ്കൾക്ക് സുസ്വാഗതം.
ആലങ്കോട് എന്ന പഞ്ചായത്തിനെ പറ്റിയാണ് ലേഖനം ഉദ്ദേശിക്കുന്നത് എങ്കിൽ തലക്കെട്ട് ആലങ്കോട് ഗ്രാമപഞ്ചായ്ത്ത് എന്നാക്കുന്നതായിരിക്കും ഉചിതം. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജും സംവാദ താളും കാണുക. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട.--കിരൺ ഗോപി 13:35, 11 ജൂൺ 2010 (UTC)
സൈറ്റ്
തിരുത്തുകഈ സൈറ്റിൽ നിന്നു് [1] കേരളത്തിലെ ഓരോ ഗ്രാമപഞ്ചയാത്തിനെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കും. അതുപയോഗിച്ച് ലേഖനത്തിൽ ആവശ്യത്തിനു് ഉള്ളടക്കം ചേർക്കുക. കണ്ടെന്റ് അതേപടി കോപ്പി പേസ്റ്റ് ചെയ്യാതെ, അതിനെ അധികരിച്ച് ലേഖമെഴുതുക. എല്ലാവിധ പിന്തുണയും, നല്ല തിരുത്തലുകളും ആശംസിക്കുന്നു.--കിരൺ ഗോപി 16:22, 11 ജൂൺ 2010 (UTC)
സഹായ കണ്ണികൾ
തിരുത്തുകസഹായ കണ്ണികൾ കാണുക. --കിരൺ ഗോപി 16:47, 11 ജൂൺ 2010 (UTC)
ദേവികുളം
തിരുത്തുകഫലകം:വിവരണം ഉപതാൾ
തിരുത്തുകനിലവിലുള്ള ഫലകത്തിലെ വിവരങ്ങൾ അതേപടി മറ്റൊരു ഫലകത്തിലേക്ക് മാറ്റാൻ തലക്കെട്ട് മാറ്റുകയാണ് വേണ്ടത്. പുതിയൊരു ഫലകം നിർമ്മിച്ച് പഴയ ഫലകത്തെ പുതിയതിലേക്ക് റീഡയറക്ട് ചെയ്താൽ അതിന്റെ നാൾവഴി നഷ്ടപ്പെട്ടുപോകും. അതിനാൽ താങ്കളുടെ മാറ്റം പൂർവസ്ഥിതിയിലാക്കി തലക്കെട്ട് മാറ്റത്തിലൂടെ ഫലകം:വിവരണം ഉപതാൾ നിർമ്മിച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ.--സിദ്ധാർത്ഥൻ 11:26, 5 ജൂലൈ 2010 (UTC)
ഫലകത്തിന്റെ സംവാദം:Ambox/വിവരം
തിരുത്തുകഫലകത്തിന്റെ സംവാദം:Ambox/വിവരം കാണുക. --Vssun (സുനിൽ) 16:47, 15 ജൂലൈ 2010 (UTC)
മണൽപ്പെട്ടി/എഴുത്തുകളരി
തിരുത്തുകതാങ്കൾ sandbox എന്നതിന് മണൽപ്പെട്ടി എന്ന് പലയിടങ്ങളിൽ ഉപയോഗിച്ചതായി കാണുന്നു. മലയാളം വിക്കിപീഡിയയിൽ sandbox എന്നതിന് എഴുത്തുകളരി എന്നാണ് ഉപയോഗിക്കാറ് ഉദാ:വിക്കി:എഴുത്തുകളരി. ആശംസകളോടെ --സാദിക്ക് ഖാലിദ് 07:44, 18 ജൂലൈ 2010 (UTC)
കാണുക
തിരുത്തുകഫസം:വിവരണം#ഇത് റിവർട്ട് ചെയ്യന്നു. കാണുക --സാദിക്ക് ഖാലിദ് 16:56, 19 ജൂലൈ 2010 (UTC)
പേരുമാറ്റം
തിരുത്തുകതാങ്കളെ വളരെ ചെറിയൊരു സമയത്തേക്ക് വിക്കിയിൽ നിന്നും തടഞ്ഞിരിക്കുന്നു. ഇതുപോലെ കൂട്ടമായി പേരുമാറ്റങ്ങളും മറ്റും നടത്തുന്നതിനുമുമ്പ് സമവായം നിർബന്ധമാണ്. ഫലകത്തിന്റെ സംവാദം:വിവരണം കണ്ടിരുന്നല്ലോ. ദയവായി തലക്കെട്ടുകൾ മാറ്റിയതെന്തുകൊണ്ട് എന്ന് ഇവിടെ വിശദീകരണം നൽകുക --റസിമാൻ ടി വി 09:36, 21 ജൂലൈ 2010 (UTC)
ദയവായി സഹകരിക്കുക, ഒരു ഫലകത്തിന്റെ പേരും അതിന്റെ ഉപതാളിന്റെ പേരും ഒന്നായതുകൊണ്ട് എന്ത് പ്രശ്നമാണുണ്ടായതെന്ന് പിടിക്കിട്ടിയില്ല. ചൂണ്ടിക്കാണിച്ചാൽ പരിഹരിക്കാൻ സഹായിക്കാം. മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് തുടർച്ചയായി ആവശ്യമില്ലാത്തതെന്ന് കരുതുന്ന തിരുത്തലുകൾ നടത്തിയതിനാലാണ് തടയേണ്ടി വന്നത്. ക്ഷമിക്കുക --ജുനൈദ് | Junaid (സംവാദം) 09:42, 21 ജൂലൈ 2010 (UTC)