ഇരിട്ടി (താലൂക്ക്)

കേരളത്തിലെ താലൂക്ക്

11°59′0″N 75°40′0″E / 11.98333°N 75.66667°E / 11.98333; 75.66667

ഇരിട്ടി
Location of ഇരിട്ടി
ഇരിട്ടി
Location of ഇരിട്ടി
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം തലശ്ശേരി(42 കി.മി), കണ്ണൂർ(42 കി.മി), തളിപ്പറമ്പ (47 കി.മി)
ലോകസഭാ മണ്ഡലം കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലം
സാക്ഷരത 100%%
സമയമേഖല IST (UTC+5:30)
കോഡുകൾ
ഇരിട്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇരിട്ടി (വിവക്ഷകൾ) എന്ന താൾ കാണുക. ഇരിട്ടി (വിവക്ഷകൾ)

കേരളത്തിൽ കണ്ണൂർ ജില്ലയിലെ 20 വില്ലേജുകൾ ഉൾപ്പെടുന്ന ഒരു താലൂക്കാണ് ഇരിട്ടി താലൂക്ക്. കണ്ണൂർ ജില്ലയിലെ നാലാമത്തെ താലൂക്ക് ആയി ഇരിട്ടി താലുക്ക് 2014 ഫിബ്രുവരി 9 ന് നിലവിൽ വന്നു.[1] ആറളം, അയ്യൻകുന്ന്, കരിക്കോട്ടക്കരി, ചാവശ്ശേരി, കല്ല്യാട്, കണിച്ചാർ, കീഴൂർ, കേളകം, കോളാരി, കൊട്ടിയൂർ, മണത്തണ, മുഴക്കുന്ന്, നുച്ചിയാട്, പടിയൂർ, പായം, പഴശ്ശി, തില്ലങ്കേരി, വയത്തൂർ, വെള്ളാർവള്ളി, വിളമന എന്നിവയാണ് ഇരിട്ടി താലൂക്കിലെ വില്ലേജുകൾ..[2]

അവലമ്പം തിരുത്തുക

  1. http://www.thehindu.com/todays-paper/tp-national/tp-kerala/iritty-taluk-inauguration/article5663181.ece
  2. http://kannur.nic.in/iryvillage.pdf
"https://ml.wikipedia.org/w/index.php?title=ഇരിട്ടി_(താലൂക്ക്)&oldid=4075930" എന്ന താളിൽനിന്ന് ശേഖരിച്ചത്