പ്രധാന മെനു തുറക്കുക

ആലിബാബയും 41 കള്ളന്മാരും

മലയാള ചലച്ചിത്രം

എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവുമെഴുതി ഹരിപോത്തന്റെ നിർമ്മാണത്തിൽ ജെ. ശശികുമാർ സംവിധാനം ചെയ്ത 1975-ൽ പുറത്തിറങ്ങിയ ചിത്രമാണ് ആലിബാബയും 41 കള്ളന്മാരും[1].. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ സംഗീതം ചിട്ടപ്പെടുത്തിയത് ജി. ദേവരാജനാണ്.[2][3][4]

ആലിബാബയും 41 കള്ളന്മാരും
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഹരിപോത്തൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
തിക്കുറിശ്ശി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംസുപ്രിയ
സ്റ്റുഡിയോസുപ്രിയ
റിലീസിങ് തീയതി
  • 7 ഓഗസ്റ്റ് 1975 (1975-08-07)
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[5]തിരുത്തുക

പാട്ടരങ്ങ്[6]തിരുത്തുക

ഗാനം രാഗം ആലാപനം വരികൾ
അകിലും കന്മദവും കെ.ജെ. യേശുദാസ് വയലാർ
അറേബ്യ പി. മാധുരി വയലാർ
അരയിൽ തങ്കവാൾ വാകുളാഭരണം പി. മാധുരി ,കോറസ്‌ വയലാർ
മാപ്പിളപ്പാട്ടിന്റെ മാതളക്കനി പി. ജയചന്ദ്രൻ ,ലതാ രാജു വയലാർ
റംസാനിലെ ചന്ദ്രികയോ മോഹനം പി. ജയചന്ദ്രൻ വയലാർ
ശരറാന്തൽ വിളക്കിൻ ഖരഹരപ്രിയ എൽ.ആർ. ഈശ്വരി ,കോറസ്‌ വയലാർ
സുവർണ്ണരേഖ സിന്ധു ഭൈരവി പി. മാധുരി പി. ഭാസ്കരൻ
യക്ഷി ഞാനൊരു യക്ഷി വാണി ജയറാം വയലാർ

അവലംബംതിരുത്തുക

  1. "ആലിബാബയും 41 കള്ളന്മാരും (1975)". www.m3db.com. ശേഖരിച്ചത് 2018-10-16.
  2. "Alibabayum 41 kallanmaarum". www.malayalachalachithram.com. ശേഖരിച്ചത് 2018-02-06.
  3. "Alibabayum 41 kallanmaarum". malayalasangeetham.info. ശേഖരിച്ചത് 2018-02-06.
  4. "Alibabayum 41 kallanmaarum". spicyonion.com. ശേഖരിച്ചത് 2018-02-06.
  5. "Film രാക്കുയിലിൻ രാഗസദസ്സിൽ ( 1986)". malayalachalachithram. ശേഖരിച്ചത് 2018-01-29.
  6. http://malayalasangeetham.info/m.php?1490

പുറം കണ്ണികൾതിരുത്തുക

ചിത്രം കാണൂകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആലിബാബയും_41_കള്ളന്മാരും&oldid=2915743" എന്ന താളിൽനിന്ന് ശേഖരിച്ചത്