തമിഴ്, മലയാളം,ഹിന്ദി,തെലുഗു ഭാഷകളിലായി മുന്നൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ച നടിയും നർത്തകിയുമായിരുന്നു ജ്യോതിലക്ഷ്മി.( ജ:2 നവം: 1948 - മ:8 ഓഗ: 2016- ചെന്നൈ).[1]. നടി ജയമാലിനി സഹോദരിയാണ്.


എ. വിൻസെന്റ് സംവിധാനംചെയ്ത മുറപ്പെണ്ണിലും എം.ജി.ആർ. നായകനായ പെരിയിടത്ത് പെണ്ണിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

മലയാളച്ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജ്യോതിലക്ഷ്മി&oldid=2381793" എന്ന താളിൽനിന്ന് ശേഖരിച്ചത്