ആയിരം മേനി

മലയാള ചലച്ചിത്രം


ഐ.വി. ശശി സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ആയിരം മേനി. മനോജ് കെ. ജയനും ഉർവ്വശിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. [1] സംഗീതം നൽകിയത്.എസ്.പി. വെങ്കിടേഷ് ആണ് .    ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങൾ എഴുതി[2]റജി മാത്യു കഥയും തിരക്കഥയും എഴുതിയ ഈ ചിത്രം സി രാംകുമാർ നിർമ്മിച്ചു [3]

ആയിരം മേനി
സംവിധാനംഐ.വി. ശശി
നിർമ്മാണംസി രാംകുമാർ
രചനറജി മാത്യു
തിരക്കഥറജി മാത്യു
സംഭാഷണംറജി മാത്യു
അഭിനേതാക്കൾമനോജ് കെ. ജയൻ
ഉർവ്വശി
ദിവ്യ ഉണ്ണി,
ലാലു അലക്സ്,
അശോകൻ
സംഗീതംഎസ്.പി. വെങ്കിടേഷ്
പശ്ചാത്തലസംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംശ്രീശങ്കർ
സംഘട്ടനംമാഫിയ ശശി
ചിത്രസംയോജനംജെ മുരളിനാരായണൻ
സ്റ്റുഡിയോപ്രസാദ് കളർ ലാബ്
ബാനർഒറ്റപ്പാലം ഫിലിംസ്
വിതരണംഅഭിനയ റിലീസ്
പരസ്യംആൻ'സ്
റിലീസിങ് തീയതി
  • 2 ജൂലൈ 1999 (1999-07-02)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 മനോജ് കെ ജയൻ ബാബു
2 ഉർവശി ആലീസ്
3 ദിവ്യ ഉണ്ണി മല്ലിക
4 ലാലു അലക്സ് വർക്കി
5 മാള അരവിന്ദൻ ശങ്കരൻ
6 മാതു ലക്ഷ്മി
7 ക്യാപ്റ്റൻ രാജു കോയിക്കൽ ഉണ്ണിത്താൻ
8 അശോകൻ ദാമു
9 ബിയോൺ ജെമിനി അപ്പു
10 ജോസ് പെല്ലിശ്ശേരി കുര്യച്ചൻ
11 ജഗദീഷ് അബ്‌ദൂട്ടി
12 കെ ബി ഗണേഷ് കുമാർ ലാലച്ചൻ
13 ചാന്ദ്നി ലില്ലി
14 രാജൻ പി ദേവ് ഭാസ്കരൻ
15 സാദിഖ് കേശവൻ
16 അഗസ്റ്റിൻ നാണു
17 ഗായത്രി കേശവന്റെ ഭാര്യ
18 സായികുമാർ ഭരതൻ
19 ഭീമൻ രഘു മരമടി മാമച്ചൻ
20 സിന്ധു ദേവിക
21 ടോണി മുരളി
22 കെ പി എ സി പ്രേമചന്ദ്രൻ വെളിച്ചപ്പാട്
23 റോസ്‌ലിൻ വെളിച്ചപ്പാടിന്റെ ഭാര്യ
24 സിദ്ധരാജ് പോലീസ് ഇൻസ്പെക്ടർ
25 നജ്മ
26 മിനി നായർ വർക്കിയുടെ ഭാര്യ


ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചില്ലല മാലകൾ കെ എസ് ചിത്ര
2 മാനത്തമ്പിളി എം ജി ശ്രീകുമാർ,സുജാത മോഹൻ ,ശ്രീനിവാസ്, പ്രഭാകർ
3 പൊന്നു വിതച്ചാലും യേശുദാസ്,ശ്രുതി
4 നദി നദി സുജാത മോഹൻ, ശ്രീനിവാസ്
5 പൊന്നു വിതച്ചാലും കെ എസ് ചിത്ര
6 പൊന്നു വിതച്ചാലും കെ ജെ യേശുദാസ്
7 തിരി താഴും യേശുദാസ്,കെ എസ് ചിത്ര
8 തിരിതാഴ്തും സൂര്യൻ കെ എസ് ചിത്ര
9 തിരി താഴും കെ ജെ യേശുദാസ്

 

റഫറൻസുകൾ തിരുത്തുക

  1. "ആയിരം മേനി(1999)". MalayalaChalachithram. ശേഖരിച്ചത് 2014-11-04.
  2. "ആയിരം മേനി(1999)". malayalasangeetham.info. മൂലതാളിൽ നിന്നും 6 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-04.
  3. "ആയിരം മേനി(1999) | Aayiram Meni Movie | Aayiram Meni Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-07-27.
  4. "ആയിരം മേനി(1999)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 15 ഒക്ടോബർ 2022.
  5. "ആയിരം മേനി(1999)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-10-17.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആയിരം_മേനി&oldid=3821680" എന്ന താളിൽനിന്ന് ശേഖരിച്ചത്