കാൺപൂർ

(Kanpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

26°27′39″N 80°20′00″E / 26.460738°N 80.333405°E / 26.460738; 80.333405 ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഏറ്റവും ജനസംഖ്യയുള്ള പട്ടണമാണ് കാൻപുർ.pronunciation (ഹിന്ദി: कानपुर, ഉർദു: کان پور). ഇന്ത്യയിലെ ഒൻപതാമത്തെ തിർക്കേറിയ നഗരമാണ് ഇത്.[1]. കൂടാതെ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ നഗരവുമാണ് കാൺപൂർ.[2]. ഗംഗ നദിയുടെ തീരത്താണ് കാൺപൂർ സ്ഥിതി ചെയ്യുന്നത്. ഇത് ഉത്തർ പ്രദേശിലെ ഒരു പ്രധാന വ്യവസായ നഗരമാണ്. കാൺപൂരിന്റെ മൊത്തം വിസ്തീർണ്ണം 1600 km² ആണ്,കൂടാതെ ഇവിടുത്തെ ജനസംഖ്യ 4 864 674 ആണ്.[3]. ഇത് ഉത്തർ പ്രദേശിന്റെ വ്യവസായിക തലസ്ഥനമായി അറിയപ്പെടുന്നു.

കാൻപുർ
कानपुर
کان پور
Leather City of World / Economic Capital of UP / Manchester of Eastern World
പ്രമാണം:J K Temple.jpg
J K Temple, the most famous landmark of Kanpur
J K Temple, the most famous landmark of Kanpur
Location of കാൻപുർ
കാൻപുർ
Location of കാൻപുർ
in ഉത്തർ പ്രദേശ്
രാജ്യം  ഇന്ത്യ
മേഖല Awadh
സംസ്ഥാനം ഉത്തർ പ്രദേശ്
ജില്ല(കൾ) Kanpur Nagar District, Kanpur Dehat District
Mayor Mr Ravindra Patani
(Member of BJP)
ജനസംഖ്യ
ജനസാന്ദ്രത
41,67,999 (2,001)[1]
1,366/km2 (3,538/sq mi)
സ്ത്രീപുരുഷ അനുപാതം 0.869 /
സാക്ഷരത 77.63%
ഭാഷ(കൾ) Hindi
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
തീരം
1,640 km2 (633 sq mi)
126 m (413 ft)
0 കി.മീ. (0 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം
Cfa (Köppen)
     940 mm (37 in)
     22.0 °C (72 °F)
     48.7 °C (120 °F)
     1.5 °C (35 °F)
ദൂരം
  • • ആരംഭം New Delhi • 408 km (254 mi) NW (land)
    • ആരംഭം Mumbai • 1,288 km (800 mi) SW (land)
    • ആരംഭം Chennai • 1,885 km (1,171 mi) SE (land)
    • ആരംഭം Kolkata • 1,000 km (621 mi) (land)
കോഡുകൾ
Footnotes
വെബ്‌സൈറ്റ് www.kanpurnagar.nic.in

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാൺപൂർ&oldid=3966689" എന്ന താളിൽനിന്ന് ശേഖരിച്ചത്