ഒരു തിര പിന്നെയും തിര

മലയാള ചലച്ചിത്രം
(Oru Thira Pinneyum Thira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ഒരു തിര പിന്നെയും തിര. ഡോക്ടർ പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് പി.ജി. വിശ്വംഭരൻ ആണ്. പ്രേംനസീർ, രതീഷ്, മമ്മൂട്ടി, പ്രേംജി, സത്യകല, സ്വപ്ന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1]

ഒരു തിര പിന്നെയും തിര
പ്രമാണം:Https://en.wikipedia.org/wiki/File:Otpthira.png
LP Records Cover
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംഎം. മണി
രചനസുനിത
തിരക്കഥഡോ. പവിത്രൻ
സംഭാഷണംഡോ. പവിത്രൻ
അഭിനേതാക്കൾപ്രേം നസീർ
മമ്മുട്ടി
രതീഷ്
പ്രേംജി
സത്യകല
സ്വപ്ന
സംഗീതംശ്യാം
എം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണംഡി.ഡി. പ്രസാദ്
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
വിതരണംസുനിത പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 23 ജൂലൈ 1982 (1982-07-23)
രാജ്യംഭാർതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേം നസീർ ഗോപിനാഥ്
2 മമ്മുട്ടി ജയദേവൻ
3 രതീഷ് മോഹൻ
4 പ്രേംജി കുട്ടുണ്ണി മാരാർ
5 സത്യകല സുധ
6 സ്വപ്ന രമ
7 കലാരഞ്ജിനി ലത
8 ജഗതി ശ്രീകുമാർ രാജപ്പൻ
9 ജലജ

പാട്ടരങ്ങ്[3]

തിരുത്തുക

ചുനക്കര രാമൻ കുട്ടിയുടെയും ബിച്ചു തിരുമലയുടെയും വരികൾക്ക് ശ്യാം എം.ജി. രാധാകൃഷ്ണൻഎന്നിവർ സംഗീതം നൽകിയിരിക്കുന്നു .

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ദേവി നിൻ രൂപം ശിശിരമാസ കെ.ജെ. യേശുദാസ് ചുനക്കര രാമൻ കുട്ടി എം.ജി. രാധാകൃഷ്ണൻ
2 ദേവി നിൻ രൂപ്ം ശിശിരമാസ (ശോകം) കെ.ജെ. യേശുദാസ് ചുനക്കര രാമൻ കുട്ടി എം.ജി. രാധാകൃഷ്ണൻ
3 മുത്തിയമ്മൻ കോവിലിലെ വാണി ജയറാം, Chorus ബിച്ചു തിരുമല ശ്യാം
4 ഒരു തിര [രാഗപരാഗം തൂകിവരും] കെ.ജെ. യേശുദാസ്, സംഘവും ചുനക്കര രാമൻ കുട്ടി എം.ജി. രാധാകൃഷ്ണൻ
  1. ഒരു തിര പിന്നെയും തിര - www.malayalachalachithram.com
  2. "Film ഒരുതിര പിന്നെയും തിര". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  3. http://en.msidb.org/m.php?108

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഒരു_തിര_പിന്നെയും_തിര&oldid=3260984" എന്ന താളിൽനിന്ന് ശേഖരിച്ചത്