മേയ് 8
തീയതി
(May 8 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 7 വർഷത്തിലെ 127 (അധിവർഷത്തിൽ 128)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1886 - ജോൺ പിംബർട്ടൺ കാർബണേറ്റ് ചെയ്ത ഒരു പാനീയം നിർമ്മിച്ചു. പിന്നീടിത് കൊക്ക-കോള എന്ന പേരിൽ വിപണനം ചെയ്തു.
- 1898 - ആദ്യ ഇറ്റാലിയൻ ലീഗ് ഫുട്ബോൾ മൽസരങ്ങൾ ആരംഭിച്ചു
- 1914 - പാരമൗണ്ട് പിക്ചേഴ്സ് സ്ഥാപിതമായി
- 1933 - ബ്രിട്ടീഷുകാർക്കെതിരേ മഹാത്മാ ഗാന്ധി 21 ദിവസത്തെ ഉപവാസം ആരംഭിച്ചു
- 1954 - ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(AFC) ഫിലിപ്പൈൻസിലെ മനിലയിൽ സ്ഥാപിതമായി.
- 1972 - ബ്ലാക്ക് സെപ്റ്റംബർ എന്ന ഭീകരസംഘടനയുടെ നാലു പ്രവർത്തകർ വിയന്നയിൽ നിന്നു ടെൽ അവീവിലേയ്ക്കു പറക്കുകയായിരുന്ന ബൽജിയൻ വിമാനം റാഞ്ചി.
- 1990 - എസ്റ്റോണിയ വീണ്ടും സ്വതന്ത്രമായി.
ജനനം
തിരുത്തുക- 1917 - സ്വാമി ചിന്മയാനന്ദയുടെ ജന്മദിനം
- 1914 - നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ആർ. കൃഷ്ണൻ
- 1976 - മലയാള ഉത്തരാധുനിക ചെറുകഥാ സാഹിത്യരംഗത്തെ ഒരു എഴുത്തുകാരിയാണ് എസ്. സിതാര
- 1828 - അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ഷോൺ ഹെൻറി ഡ്യൂനന്റ്
- 1912 - കനേഡിയൻ പത്രത്തിന്റെ പത്രാധിപരും കേരളം സന്ദർശിച്ചു വിവരണം രേഖപ്പെടുത്തിയ ആധുനിക സഞ്ചാരികളിൽ പ്രമുഖനുമാണ് ജോർജ്ജ് വുഡ്കോക്ക്
- 1975 - ഗാനരചയിതാവും മോഡലും അഭിനേതാവുമാണ് എൻറികെ മിഖ്വേൽ ഇഗ്ലേസിയസ്
- 1967 - ഇന്ത്യയിലെ 13 ഉം, 14 ഉം ലോകസഭകളിൽ കണ്ണൂർ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് എ.പി. അബ്ദുള്ളക്കുട്ടി
- 1992 - വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കക്കാരിയാണ് ഒലീവിയ കൾപോ
- 1965 - കേരളത്തിൽ നിന്നുള്ള മധ്യദൂര ഓട്ടക്കാരിയായിരുന്നു ഷൈനി വിൽസൺ
- 1970 - കാനഡക്കാരിയായ ഒരു എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും പരിസ്ഥിതിവാദിയുമാണ് നയോമി ക്ലൈൻ
- 1993 - ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് പാറ്റ് കമ്മിൻസ്
- 1895 - മെത്രാപ്പോലീത്തയും വേദപ്രഘോഷകനും ആയിരുന്നു ഫുൾട്ടൻ ജെ. ഷീൻ
- 1786 - കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ജോൺ മരിയ വിയാനി
- 1951 - നിരവധി അമേച്വർ നാടകങ്ങൾക്കുവേണ്ടിയും രംഗപടമൊരുക്കുന്നു ആർട്ടിസ്റ്റ് സുജാതൻ
- 1884 - ഐക്യനാടുകളുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്നു ഹാരി എസ്. ട്രൂമാൻ
- 1906 - പ്രശസ്തനായ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനാണ് റോബർട്ടോ റോസല്ലിനി
- 1986 - ഇന്ത്യൻ ഹോക്കി ടീമിൽ അംഗമാണ് പി.ആർ. ശ്രീജേഷ്
- 1966 - കേരളത്തിലെ ഒരു ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനും നിയമസഭാ സാമാജികനുമാണ് സാജു പോൾ
- 2001 - Rahul P Binu
മരണം
തിരുത്തുക- 1794 - ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞനായിരുന്നു ആന്റ്വാൻ ലാവോസിയെ
- 1894 - സാഹിത്യ നിരൂപകനാണ് വിദ്വാൻ സി.എസ്. നായർ
- 2012 - പുസ്തകങ്ങൾക്കു വേണ്ടിയുള്ള ചിത്രകാരനുമായിരുന്നു മൗറിസ് സെൻഡാക്ക്
- 2013 - ഹിന്ദുസ്ഥാനി ദ്രുപദ് ഗായകനായിരുന്നു ഉസ്താദ് സിയ ഫരീദുദ്ദീൻ ദാഗർ
- 1988 - അമേരിക്കൻ സയൻസ് ഫിക്ഷൻ എഴുത്തുകാരനാണ് റോബർട്ട് എ. ഹൈൻലൈൻ
- 1880 - ഫ്രഞ്ച് എഴുത്തുകാരനായിരുന്നു ഗുസ്താവ് ഫ്ലോബേർ
- 2005 - എഴുത്തുകാരൻ, നാടകഗവേഷകൻ, മന്ത്രവാദി എന്നീ നിലയിൽ പ്രശസ്തനാണ് കാട്ടുമാടം നാരായണൻ
- 1903 - വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ ആണ് പോൾ ഗോഗിൻ
- 1990 -അഫ്ഗാനിസ്താന്റെ 6-ആമത് പ്രധാനമന്ത്രി സുൽത്താൻ അലി കേഷ്ത്മന്ദ്
മറ്റു പ്രത്യേകതകൾ
തിരുത്തുക- 1863 - ലോക റെഡ്ക്രോസ് ദിനം