ഷോൺ ഹെൻറി ഡ്യൂനന്റ്

ജീൻ ഹെൻറി ഡ്യൂനന്റ്

അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജീൻഹെൻറി ഡ്യൂനന്റ്. 1828-ൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ ജനിച്ചു.

ഹെൻറി ഡ്യൂനന്റ്
ഹെൻറി ഡ്യൂനന്റ്
ജനനം
ജീൻ ഹെൻറി ഡ്യൂനന്റ്

(1828-05-08)8 മേയ് 1828
മരണം30 ഒക്ടോബർ 1910(1910-10-30) (പ്രായം 82)
മരണ കാരണംപ്രായാധിക്യം
മൃതശരീരം കണ്ടെത്തിയത്സ്വിറ്റ്സർലൻഡ്
അന്ത്യ വിശ്രമംസ്വിറ്റ്സർലൻഡ്
ദേശീയതസ്വിസ്സ്, ഫ്രഞ്ച്[1]
പൗരത്വംസ്വിസ്സ്
തൊഴിൽSocial activist, ബിസിനസുകാരൻ, എഴുത്തുകാരൻ
അറിയപ്പെടുന്നത്റെഡ് ക്രോസിന്റെ സ്ഥാപകൻ
കുട്ടികൾമകൾ
മാതാപിതാക്ക(ൾ)ഷോൺ-ജാക്വസ് ഡ്യൂനന്റ്
അന്റൊണിയറ്റ് ഡ്യൂനന്റ്-കൊളാഡോൺ
പുരസ്കാരങ്ങൾനോബൽ സമാധാന സമ്മാനം (1901)

റെഡ്ക്രോസ് സൊസൈറ്റിയുടെ പിറവി

തിരുത്തുക

(jeen Henry Dunat born on 1828 May 8). 1859-ൽ ഇറ്റലിയിൽ സോൾഫെറിനോ (Solferino)<(ref)>http://www.battlefieldanomalies.com/solferino/index.htm Archived 2013-02-15 at the Wayback Machine. Of all the insurrections, campaigns and battles for the unification, or Risorgimento of Italy, the great battle that took place around the small village of Solferino, just south of Lake Garda, was the most decisive and bloody ref. യുദ്ധത്തിന്റെ ദുരന്തങ്ങൾക്കു ദൃക്സാക്ഷിയാകേണ്ടി വന്നപ്പോഴാണ് റെഡ് ക്രോസ് സൊസൈറ്റിയെക്കുറിച്ചുള്ള ആശയം ഡ്യൂനനുണ്ടായത്. സോൾഫെറിനോ യുദ്ധത്തിൽ ഇരുപക്ഷത്തുമായി പരിക്കേറ്റ അനേകായിരങ്ങളെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഒരു (ക്രൈസ്തവർക്രൈസ്തവ)ദേവാലയത്തിൽ ഒരു താത്ക്കാലിക ആശുപത്രി സ്ഥാപിച്ചുകൊണ്ടാണ് ഡ്യൂനൻ ഈ രംഗത്തേക്കു കടന്നുവന്നത്. ജനീവയിൽ തിരിച്ചെത്തിയ ഡ്യൂനൻ തന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് 1862-ൽ എ മെമ്മറി ഒഫ് സോൾഫെറിനോ( A Memory of Solferino)[2] എന്ന കൃതി പ്രസിദ്ധീകരിച്ചു. യുദ്ധങ്ങളിൽ പരിക്കേൽക്കുന്ന (സൈന്യം സൈനികരെ ചികിത്സിക്കുന്നതിനുവേണ്ടി ഒരു സ്ഥിരംസംഘടന ആവശ്യമാണെന്ന ആശയം ഈ കൃതി കൃതിയിലൂടെഡ്യൂനൻ അവതരിപ്പിച്ചു). He dead in 1910 October 30

"janeeva sammelanam" 1863-ൽ ജനീവയിൽ ചേർന്ന സമ്മേളനം അന്തർദേശീയ {റെഡ് ക്രോസ്}കമ്മിറ്റിക്ക് രൂപംനൽകി. 1864-ൽ {ജനീവ}യിൽ നടന്ന രണ്ടാമതു സമ്മേളനത്തിൽ 12 രാഷ്ട്രങ്ങൾ പങ്കെടുത്തിരുന്നു. ഈ സമ്മേളനം അംഗീകരിച്ച പ്രഖ്യാപനം "ജനീവ കൺവെൻഷൻ" എന്നാണറിയപ്പെടുന്നത്. തുടർന്ന് 1906-ൽ നാവികയുദ്ധങ്ങളിൽ പരിക്കേൽക്കുന്നവരെ സംബന്ധിച്ചും 1929-ൽ യുദ്ധത്തടവുകാരെ സംബന്ധിച്ചുമുള്ള ജനീവ കൺവെൻഷനുകൾ നിലവിൽ വന്നു. 1949-ൽ സിവിലിയൻ ജനതയെ സംബന്ധിച്ചുള്ള ജനീവ കൺവെൻഷനും പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളും ഈ നാല് ജനീവ കൺവെൻഷനുകളിലും അംഗങ്ങളാണ്. ഓരോ രാജ്യത്തും ദേശീയ റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. 1919-ൽ രൂപീകൃതമായ "ലീഗ് ഒഫ് റെഡ് ക്രോസ് സൊസൈറ്റീസിന്റെ ആഭിമുഖ്യത്തിൽ ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കും അഭയാർഥികൾക്കും സഹായമെത്തിക്കുന്നുണ്ട്. 1901-ൽ "ഫ്രെഡറിക് ചാസിക്കും ജീൻ ഹെന്റി ഡ്യൂനനുമാണ് ആദ്യത്തെ സമാധാനത്തിനുള്ള നോബൽ പുരസ്കാര ലഭിച്ചത്." 1910 {ഒക്ടോബർ ഒക്ടോബറിൽ}.ഡ്യൂനൻ അന്തരിച്ചു. The red cross in every schools its name J.R.C{junior red Cross} I SERVICE.

[junior red cross]J.R.C its come swisterland janeeva

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്യൂനൻ, ജീൻ ഹെന്റി (1828 - 1910) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഷോൺ_ഹെൻറി_ഡ്യൂനന്റ്&oldid=3966349" എന്ന താളിൽനിന്ന് ശേഖരിച്ചത്