ഫ്രഞ്ച് എഴുത്തുകാരനായിരുന്നു ഗ്യുസ്താവ് ഫ്ലോബേർ. (ഡിസം: 12, 1821 –മെയ് 8, 1880) അദ്ദേഹത്തിന്റെ ആദ്യം പ്രസിദ്ധീകൃതമായ നോവൽ മദാം ബോവാഹി (1857)ആണ്. ഫ്ലോബേറിന്റെ മറ്റു സാഹിത്യകൃതികളെപ്പോലെ അദ്ദേഹത്തിന്റെ കത്തുകളും ജനപ്രീതി പിടിച്ചുപറ്റിയിരുന്നു.[1]

Gustave Flaubert
Portrait by ഓഷിൻ ഷിഹു.
ജനനം(1821-12-12)12 ഡിസംബർ 1821
Rouen, France
മരണം8 മേയ് 1880(1880-05-08) (പ്രായം 58)
Rouen, France
തൊഴിൽNovelist, playwright
ദേശീയതFrench
GenreFictional prose
സാഹിത്യ പ്രസ്ഥാനംRealism, Romanticism

പ്രധാനകൃതികൾ

തിരുത്തുക
  1. Gustave Flaubert, The Letters of Gustave Flaubert 1830–1857 (Cambridge: Harvard University Press, 1980) ISBN 0-674-52636-8
"https://ml.wikipedia.org/w/index.php?title=ഗുസ്താവ്_ഫ്ലോബേർ&oldid=3538630" എന്ന താളിൽനിന്ന് ശേഖരിച്ചത്