മാൽപീഗൈൽസ്

(Malpighiales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിരയാണ് മാൽപീഗൈൽസ് (Malpighiales). യൂഡികോട്ടുകളിലെ ഏതാണ്ട് 7.8 % അംഗങ്ങൾ ഈ നിരയിലാണ്. വളരെയേറെ വ്യത്യസ്തത പുലർത്തുന്ന അംഗങ്ങൾ ഈ നിരയിലുണ്ട്. എ പി ജി 3 സിസ്റ്റം പ്രകാരം 35 സസ്യകുടുംബങ്ങളാണ് ഈ നിരയിലുള്ളത്. 245 ജനുസുകളിലായി ഏതാണ്ട് 6300 സ്പീഷിസുകൾ ഉള്ള യൂഫോർബിയേസീ ആണ് ഏറ്റവും വലിയ കുടുംബം.

മാൽപീഗൈൽസ്
Temporal range: Mid Cretaceous – Recent 115–0 Ma
പുന്നയുടെ പൂവ് (കാലോഫില്ലേസീ കുടുംബം)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Malpighiales

Families

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാൽപീഗൈൽസ്&oldid=2943498" എന്ന താളിൽനിന്ന് ശേഖരിച്ചത്