റോസിഡുകൾ
(Rosids എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപുഷ്പികളിലെ വലിയ ഒരു ക്ലാഡിലെ അംഗങ്ങളാണ് റോസിഡുകൾ (Rosids). ഇവയിൽ ആകെ 70000 -ത്തോളം സ്പീഷിസുകൾ, അതായത് പുഷ്പിക്കുന്ന സസ്യങ്ങളുടെ നാലിലൊന്നിലേറെ വരും. 16 മുതൽ 20 വരെ നിരകളിലായി, വിഭജിക്കപ്പെട്ടിരിക്കുന്നു ഈ ക്ലാഡ്. എല്ലാ നിരകളിലും കൂടി ആകെ ഏതാണ്ട് 14 ഓളം കുടുംബങ്ങൾ ഉണ്ട്..
റോസിഡുകൾ Temporal range: Cretaceous - recent
| |
---|---|
Euphorbia heterophylla | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | Rosids
|
Orders | |
125 മുതൽ 99.6 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഇവ ആവിർഭവിച്ചതെന്നു കരുതുന്നു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Rosids at Wikimedia Commons
- Rosids എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.