മികച്ച ചുംബനത്തിനുള്ള എംടിവി ചലച്ചിത്ര അവാർഡ്

(MTV Movie Award for Best Kiss എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എംടിവി ചലച്ചിത്ര അവാർഡുകളിൽപ്പെട്ട ഒന്നായ മികച്ച ചുംബനത്തിനുള്ള അവാർഡ് നേടിയവരുടെയും നാമനിർദ്ദേശം ലഭിച്ചവരുടെയും പട്ടികയാണ് താഴെ. ട്വിലൈറ്റ് പരമ്പരയിലെ ചലച്ചിത്രങ്ങളിലൂടെ ക്രിസ്റ്റെൻ സ്റ്റുവാർട്ടും റോബർട്ട് പാറ്റിൻസണും തുടർച്ചയായ നാലു വർഷം (2009 - 12) തവണ ഈ അവാർഡ് സ്വന്തമാക്കി.

മികച്ച ചുംബനത്തിനുള്ള എംടിവി ചലച്ചിത്ര അവാർഡ് നാലു തവണ കരസ്ഥമാക്കിയ ക്രിസ്റ്റെൻ സ്റ്റുവാർട്ടും റോബർട്ട് പാറ്റിൻസണും.

ജേതാക്കൾ തിരുത്തുക

വർഷം ജേതാക്കൾ
അനുബന്ധ ചലച്ചിത്രം
മറ്റു നാമനിർദ്ദേശങ്ങൾ
1992 അന്ന ക്ലംസ്കീ & മക്കോലേ കൾക്കിൻ[1]
 –മൈ ഗേൾ
ആഞ്ചെലിക്ക ഹൂസ്റ്റൺ & റൗൾ ജൂലിയ - ദ ആഡംസ് ഫാമിലി
അനെറ്റെ ബെനിംഗ് & വാറെൻ ബീറ്റി - ബഗ്സി
ജൂലിയറ്റ് ലൂയിസ് & റോബർട്ട് ഡി നിറോ - കേപ് ഫിയർ
പ്രിസില പ്രെസ്ലീ & ലെസ്ലീ നീൽസൺ - ദ നേക്കഡ് ഗൺ 2½: ദ സ്മെൽ ഓഫ് ഫിയർ
1993 ക്രിസ്റ്റ്യൻ സ്ലേറ്റർ & മരിസ ടോമീ[2]
 –അൺറ്റെയിംഡ് ഹാർട്ട്
പൗളിൻ ബ്രെയിൽസ്ഫോഡ് & ടോം ഹാങ്ക്സ് - എ ലീഗ് ഓഫ് ദെയർ ഓൺ
മിഷേലെ ഫൈഫർ & മൈക്കൽ കീറ്റൺ - ബാറ്റ്മാൻ റിട്ടേൺസ്
വിയോണ റൈഡർ & ഗാരി ഓൾഡ്മാൻ - ഡ്രാക്കുള
മെൽ ഗിബ്സൺ & റെനെ റുസ്സോ - ലെതൽ വെപ്പൺ 3
വൂഡി ഹാരെൽസൺ & റോസീ പെരെസ് - വെറ്റ് മാൻ കാണ്ട് ജമ്പ്
1994 ഡെമി മൂർ & വൂഡി ഹാരെൽസൺ[3]
 –ഇൻഡീസന്റ് പ്രൊപോസൽ
പട്രീഷ്യ ആർക്കെറ്റ് & ക്രിസ്റ്റ്യൻ സ്ലേറ്റർ - ട്രൂ റൊമാൻസ്
കിം ബാസിംഗർ & ഡാന കാർവേ - വെയിൻ'സ് വേൾഡ് 2
ജേസൺ ജെയിംസ് റിച്ചർ & വില്ലി - ഫ്രീ വില്ലി
വിയോണ റൈഡർ & എതാൻ ഹോക് - റിയാലിറ്റി ബൈറ്റ്സ്
1995 ജിം ക്യാരി & ലോറെൻ ഹോളി[4]
 –ഡംബ് ആൻഡ് ഡംബർ
ജൂലി ഡെൽപി & എതാൻ ഹോക് - ബിഫോർ സൺറൈസ്
ജൂലിയറ്റ് ലൂയിസ് & വൂഡി ഹാരെൽസൺ - നാച്ചുറൽ ബോൺ കില്ലേഴ്സ്
സാന്ദ്ര ബുള്ളോക്ക് & കീനു റീവ്സ് - സ്പീഡ്
ജെയ്മീ ലീ കർട്ടിസ് & ആർനോൾഡ് ഷ്വാഴ്സ്നെഗർ - ട്രൂ ലൈസ്
1996 നതാഷ ഹെൻസ്ട്രിഡ്ജ് & അന്തോണി ഗൈഡറ[5]
 –സ്പീഷീസ്
അന്റോണിയോ ബാൻഡെറാസ് & സൽമ ഹയെക് - ഡെസ്പരാന്റോ
ജിം ക്യാരി & സോഫി ഒകോനെഡോ - ഏസ് വെൻച്യൂറ: വെൻ നാച്വർ കാൾസ്
വിയോണ റൈഡർ & ഡെർമോട്ട് മൾറോണീ - ഹൗ ടു മേക്ക് ആൻ അമേരിക്കൻ ക്വിൽട്ട്
എയ്റ്റാന സാഞ്ചെസ്-ഗിയോൺ & കീനു റീവ്സ് - എ മാൻ ഇൻ ദ ക്ലൗഡ്സ്
1997 വിൽ സ്മിത്ത് & വിവീഷ്യ എ. ഫോക്സ്[6]
 –ഇന്റിപെൻഡൻസ് ഡേ
ക്ലെയർ ഡെയ്ൻസ് & ലിയോനാർഡോ ഡികാപ്രിയോ - വില്യം ഷേക്സ്പിയേഴ്സ് റോമിയോ + ജൂലിയറ്റ്
ജിനാ ഗെർഷോൺ & ജെന്നിഫർ ടില്ലി - ബൗണ്ട്
കൈറ സെഡ്ജ്വിക്ക് & ജോൺ ട്രവോൾട്ട - ഫിനോമിനൺ
ക്രിസ്റ്റ്യൈൻ ടെയ്ലർ & ക്രിസ്റ്റഫർ ഡാനിയൽ ബെയ്ൻസ് - എ വെരി ബ്രാഡി സീക്വൽ
1998 ആദം സാൻഡ്ലെർ & ഡ്ര്യൂ ബാരിമോർ[7]
 –ദ വെഡിംഗ് സിംഗർ
ജോയ് ലോറൻ ആഡംസ് & കാർമെൻ ലൈവെൻ - ചേസിംഗ് എമി
മാറ്റ് ഡാമൺ & മിന്നീ ഡ്രൈവർ - ഗുഡ് വിൽ ഹണ്ടിംഗ്
ലിയോനാർഡോ ഡികാപ്രിയോ & കേറ്റ് വിൻസ്ലെറ്റ് - ടൈറ്റാനിക്ക്
കെവിൻ ക്ലൈൻ & ടോം സെല്ലെക്ക് - ഇൻ & ഔട്ട്
1999 ഗ്വൈനെത് പാൽട്രോ & ജോസഫ് ഫിയന്നെസ്[8]
 –ഷേക്സ്പിയർ ഇൻ ലൗ
ജോർജ് ക്ലൂണീ & ജെന്നിഫർ ലോപസ് - ഔട്ട് ഓഫ് സൈറ്റ്
മാറ്റ് ഡില്ലോൺ, ഡെനിസ് റിച്ചാർഡ്സ് & നെവ് കാംപെൽ - വൈൽഡ് തിംഗ്സ്
ജെറെമി അയേൺസ് & ഡൊമെനിക്വ് സ്വൈൻ - ലോലിത
ബെൻ സ്റ്റില്ലർ & കാമറൺ ഡയസ് - ദേർ ഈസ് സംതിംഗ് എബൗട്ട് മേരി
2000 സാറ മിഷേൽ ഗെല്ലാർ & സെൽമ ബ്ലെയർ[9]
 –ക്രുവൽ ഇന്റെൻഷൻസ്
ഡ്ര്യൂ ബാരിമോർ & മൈക്കൽ വാർട്ടാൻ - നെവർ ബീൻ കിസ്ഡ്
കേറ്റി ഹോംസ് & ബാരി വാട്സൺ - ടീച്ചിംഗ് മി. ടിംഗിൾ
ഹിലരി സ്വാങ്ക് & ക്ലോ സെവിംഗ്നി - ബോയ്സ് ഡോണ്ട് ക്രൈ
2001 ജൂലിയ സ്റ്റൈൽസ് & ഷീൻ പാട്രിക്ക് തോമസ്[10]
 –സേവ് ദ ലാസ്റ്റ് ഡാൻസ്
ജോൻ അബ്രഹാംസ് & അന്ന ഫാരിസ് - സ്കെയറി മൂവി
ബെൻ ആഫ്ലെക്ക് & ഗ്വൈനെത് പാൽട്രോ - ബൗൺസ്
ടോം ഹാങ്ക്സ് & ഹെലെൻ ഹണ്ട് - കാസ്റ്റ് എവേ
ആന്റണി ഹോപ്കിൻസ് & ജൂലിയാൻ മൂർ - ഹാനിബാൾ
2002 ജേസൺ ബിഗ്സ് & സീൻ വില്യം സ്കോട്ട്[11]
 –അമേരിക്കൻ പൈ 2
നികോൾ കിഡ്മാൻ & ഇവാൻ മക്ഗ്രെഗർ - മൗളിൻ റൗഗ്!
മിയ കഴ്ഷ്ണർ & ബിവെർലി പോൾസിൻ - നോട്ട് അനദർ ടീൻ മുവീ
ഹീത്ത് ലെഡ്ജർ & ഷാനിൻ സോസമോൺ - എ നൈറ്റ്സ് ടെയിൽ
റെനീ സെൽവെജർ & കോളിൻ ഫിർത്ത് - ബ്രിഡ്ജറ്റ് ജോൺസ് ഡയറി
2003 തോബി മാഗ്യിർ & കേഴ്സ്റ്റൺ ഡൺസ്റ്റ്[12]
 –സ്പൈഡർ-മാൻ
ബെൻ ആഫ്ലെക്ക് & ജെന്നിഫർ ഗാർനെർ - ഡെയർഡെവിൾ
നിക്ക് കാനൺ & സോ സൽഡാന - ഡ്രംലൈൻ
ലിയോനാർഡോ ഡികാപ്രിയോ & കാമറൺ ഡയസ് - ഗാങ്സ് ഓഫ് ന്യൂയോർക്ക്
ആഡം സാൻഡ്ലെർ & എമിലി വാട്സൺ - പഞ്ച്-ഡ്രങ്ക് ലവ്
2004 ഓവെൻ വിൽസൺ, കാർമെൻ ഇലെക്ട്ര & എമി സ്മാർട്ട്[13]
 –സ്റ്റാർസ്കൈ & ഹച്ച്
ചാർലൈസ് തെറോൺ & ക്രിസ്റ്റീന റിച്ചി - മോൺസ്റ്റർ
കീനു റീവ്സ് & മോണിക ബെലൂച്ചി - ദ മാട്രിക്സ് റീലോഡഡ്
ജിം ക്യാരി & ജെന്നിഫർ ആനിസ്റ്റൺ - ബ്രൂസ് ആൾമൈറ്റി
ഷോൺ ആഷ്മോർ & അന്ന പാക്വിൻ - എക്സ്2: എക്സ് മെൻ യുനൈറ്റഡ്
2005 റിയാൻ ഗോസ്ലിംഗ് & റേച്ചൽ മക്ആഡംസ്[14]
 –ദ നോട്ട്ബുക്ക്
നതാലി പോർട്മാൻ & സാക് ബ്രാഫ് - ഗാർഡെൻ സ്റ്റേറ്റ്
ഗ്വൈനെത് പാൽട്രോ & ജൂഡ് ലോ - സ്കൈ ക്യാപ്റ്റൻ ആന്റ് ദ വേൾഡ് ഓഫ് ടുമോറോ
ജെന്നിഫർ ഗാർനെർ & നതാഷ്യ മാൽതെ - ഇലെക്ട്ര
എലിഷ കത്ബെർട്ട് & എമൈൽ ഹേഴ്സ്ച്ച് - ദഗേൾ നെക്സ്റ്റ് ഡോർ
2006 ഹീത്ത് ലെഡ്ജർ & ജെയ്ക് ഗില്ലെൻഹാൾ[15]
 –ബ്രോക്ബാക്ക് മൗണ്ടൻ
ടാരജി പി. ഹെൻസൺ & ടെറൻസ് ഹൊവാഡ് - ഹസ്ൽ & ഫ്ലോ
അന്ന ഫാരിസ് & ക്രിസ് മാർക്വെറ്റ് - ജസ്റ്റ് ഫ്രണ്ട്സ്
ആഞ്ചലീന ജോളി & ബ്രാഡ് പിറ്റ് - മി. & മിസിസ് സ്മിത്ത്
റൊസാരിയോ ഡോസൺ & ക്ലൈഴ് ഓവൻ - സിൻ സിറ്റി
2007 വിൽ ഫെറെൽ & സാഷ ബാരോൺ കോഹെൻ[16]
 –ടലാഡെഗ നൈറ്റ്സ്: ദ ബലാഡ് ഓഫ് റിക്കി ബോബി
കാമെറൺ ഡയസ് & ജൂഡ് ലോ - ദ ഹോളിഡേ
കൊളംബസ് ഷോർട്ട് & മൈഗാൻ ഗുഡ് - സ്റ്റോംപ് ദ യാർഡ്
മാർക്ക് വാൾബെർഗ്ഗ് & എലിസബത്ത് ബാങ്ക്സ് - ഇൻവിൻസിബിൾ
മർലോൺ വയൻസ് & ബ്രിട്ടനി ഡാനിയൽ - ലിറ്റിൽമാൻ
2008 ബ്രിയാന എവിഗെൻ & റോബർട്ട് ഹോഫ്മാൻ[17]
 –സ്റ്റെപ് അപ് 2: ദ സ്ട്രീറ്റ്സ്
എമി ആഡംസ് & പാട്രിക് ഡെംപ്സീ - എൻചാന്റഡ്
ഷിയ ലാബിയോഫ് & സാറ റൂമർ - ഡിസ്റ്റർബിയ
എല്ലെൻ പേജ് & മൈക്കൽ സെറാ - ജൂനോ
ഡാനിയൽ റാഡ്ക്ലിഫ് & കേറ്റി ലോംഗ് - ഹാരി പോട്ടർ ആൻഡ് ദ ഓഡർ ഓഫ് ഫീനിക്സ്
2009 ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & റോബർട്ട് പാറ്റിൻസൺ[18]
 –ട്വൈലൈറ്റ്
ആഞ്ചലീന ജോളി & ജെയിംസ് മക്അവോയ് - വാണ്ടഡ്
ഫ്രീഡ പിന്റോ & ദേവ് പട്ടേൽ - സ്ലംഡോഗ് മില്യണേർ
ജെയിംസ് ഫ്രാങ്കോ & ഷോൺ പെൻ - മിൽക്ക്
പോൾ റഡ് & തോമസ് ലെനൺ - ഐ ലവ് യു, മാൻ
വനേസ ഹഡ്ജെൻസ് & സാക് എഫ്രോൺ - ഹൈ സ്കൂൾ മ്യൂസിക്കൽ: സീനിയർ ഇയർ
2010 ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & റോബർട്ട് പാറ്റിൻസൺ[19]
 –ദ ട്വൈലൈറ്റ് സാഗ: ന്യൂ മൂൺ
ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & ഡക്കോട്ട ഫാനിംഗ് - ദ റൺഎവേസ്
സാന്ദ്ര ബുള്ളോക്ക് & റയാൻ റെയ്നോൾഡ്സ് - ദ പ്രോപോസൽ
ടെയിലർ സ്വിഫ്റ്റ് & ടെയ്ലർ ലോറ്റ്നെർ - വാലെന്റൈൻസ് ഡേ
സോ സൽഡാന & സാം വർത്തിംഗ്ടൺ - അവതാർ
2011 ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & റോബർട്ട് പാറ്റിൻസൺ[20]
 –ദ ട്വൈലൈറ്റ് സാഗ: എക്ലിപ്സ്
എല്ലെൻ പേജ് & ജോസഫ് ഗോൺഡൺ-ലെവിറ്റ് - ഇൻസെപ്ഷൻ
എമ്മ വാട്സൺ & ഡാനിയൽ റാഡ്ക്ലിഫ് - ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1
ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & ടെയ്ലർ ലോറ്റനർ - ദ ട്വൈലൈറ്റ് സാഗ: എക്ലിപ്സ്
നതാലി പോർട്മാൻ & മില കുനിസ് - ബ്ലാക്ക് സ്വാൻ
2012 ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & റോബർട്ട് പാറ്റിൻസൺ[21]
 –ദ ട്വൈലൈറ്റ് സാഗ: ബ്രേക്കിംഗ് ഡോൺ പാർട്ട്: 1
റയാൻ ഗോസ്ലിംഗ് & എമ്മ സ്റ്റോൺ - ക്രേസി, സ്റ്റുപിഡ്, ലൗ
എമ്മ വാട്സൺ & റൂപെർട്ട് ഗ്രിന്റ് - ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 2
ജെന്നിഫർ ലോറെൻസ് & ജോഷ് ഹച്ചേഴ്സൺ - ദ ഹംഗർ ഗെയിംസ്
ചാനിംഗ് ടാറ്റം & റേച്ചൽ മക്ആഡംസ് - ദ വോ
2013 ജെന്നിഫർ ലോറെൻസ് & ബ്രാഡ്‌ലി കൂപ്പർ[22]
 –സിൽവർ ലൈനിംഗ്സ് പ്ലേബുക്ക്
എമ്മ വാട്സൺ & ലോഗൻ ലെർമൻ - ദ പെർക്ക്സ് ഓഫ് ബെയിംഗ് എ വാൾഫ്ലവർ
കാര ഹേവാർഡ് & ജെയേഡ് ഗിൽമാൻ - മൂൺറൈസ് കിംഗ്ഡം
കെറി വാഷിംഗ്ടൺ & ജെയ്മീ ഫോക്സ് - ജാങ്കോ അൺചെയിൻഡ്
മില കുനിസ് & മാർക്ക് വാൾബെർഗ്ഗ് - ടെഡ്
2014 എമ്മ റോബർട്ട്സ്, ജെന്നിഫർ ആനിസ്റ്റൺ & വിൽ പോൾട്ടർ
 – വി ആർ ദ മില്ലേഴ്സ്
ആഷ്ലീ ബെൻസൺ, ജെയിംസ് ഫ്രാങ്കോ & വനേസ്സ ഹഡ്ജെൻസ്സ്പ്രിംഗ് ബ്രേക്കേഴ്സ്
എമ്മ റോബർട്ട്സ്, ജെന്നിഫർ ആനിസ്റ്റൺ & വിൽ പോൾട്ടർവി ആർ ദ മില്ലേഴ്സ്
ജെനിഫർ ലോറൻസ് & എമി ആഡംസ്അമേരിക്കൻ ഹസിൽ
ജോസഫ് ഗോർഡൺ ലെവിറ്റ് & സ്കാർലെറ്റ് ജൊഹാൻസൺഡോൺ ജോൺ
ഷൈലീൻ വുഡ്ലീ & മൈൽസ് ടെല്ലെർദ സ്പെക്റ്റാക്കുലർ നൗ
2015 പ്രഖ്യാപിച്ചിട്ടില്ല എമ്മ സ്റ്റോൺ & ആൻഡ്രൂ ഗാർഫീൽഡ്ദ അമേസിങ് സ്പൈഡർ-മാൻ 2
ജെയിംസ് ഫ്രാങ്കോ & സേത്ത് റോജൻദ ഇന്റർവ്യൂ
റോസ് ബൈൺ & ഹാൾസ്റ്റൺ സേജ്നൈബേഴ്സ്
സ്കാർലറ്റ് ജൊഹാൻസൺ & ക്രിസ് ഇവാൻസ്ക്യാപ്റ്റൻ അമേരിക്ക: ദ വിന്റർ സോൾജ്യർ
ഷൈലീൻ വുഡ്‍ലീ & അൻസൽ എൽഗോർട്ദ ഫാൾട്ട് ഇൻ അവർ സ്റ്റാഴ്സ്

അവലംബം തിരുത്തുക

  1. MTV Movie Awards | 1992
  2. MTV Movie Awards | 1993
  3. MTV Movie Awards | 1994
  4. MTV Movie Awards | 1995
  5. MTV Movie Awards | 1996
  6. MTV Movie Awards | 1997
  7. MTV Movie Awards | 1998
  8. MTV Movie Awards | 1999
  9. MTV Movie Awards | 2000
  10. MTV Movie Awards | 2001
  11. MTV Movie Awards | 2002
  12. MTV Movie Awards | 2003
  13. MTV Movie Awards | 2004
  14. MTV Movie Awards | 2005
  15. MTV Movie Awards | 2006
  16. MTV Movie Awards | 2007
  17. MTV Movie Awards | 2008
  18. MTV Movie Awards | 2009
  19. MTV Movie Awards | 2010
  20. MTV Movie Awards | 2011
  21. MTV Movie Awards | 2012
  22. "Best Kiss Winner 2013 MTV Movie Awards | MTV - MTV.com". Archived from the original on 2013-05-28. Retrieved 2013-06-01.

പുറംകണ്ണികൾ തിരുത്തുക