ഡോൺ ജോൺ

(Don Jon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോസഫ് ഗോർഡൻ-ലെവിറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2013 ലെ അമേരിക്കൻ റൊമാന്റിക് കോമഡി-നാടക ചിത്രമാണ് ഡോൺ ജോൺ.[5] റാം ബെർഗ്മാൻ, നിക്കോളാസ് ചാർട്ടിയർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗോർഡൻ-ലെവിറ്റ്, സ്കാർലറ്റ് ജോഹാൻസൺ, ജൂലിയാൻ മൂർ റോബ് ബ്രൗൺ, ഗ്ലെൻ ഹെഡ്‌ലി, ബ്രെയ് ലാർസൺ, ടോണി ഡാൻസ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2013 ജനുവരി 18 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ഡോൺ ജോൺസ് അഡിക്ഷൻ [6][7] എന്ന പേരിൽ ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു, [8] 2013 സെപ്റ്റംബർ 27 ന് അമേരിക്കയിൽ ഈ ചിത്രം റിലീസ് ചെയ്തു. [3]

Don Jon
Against a grey background, three squares with the faces of a smiling young man, and red-haired woman, and shown horizontally the face of a blonde woman.
Theatrical release poster
സംവിധാനംJoseph Gordon-Levitt
നിർമ്മാണംRam Bergman
രചനJoseph Gordon-Levitt
അഭിനേതാക്കൾ
സംഗീതംNathan Johnson
Malcolm Kirby Jr.
ഛായാഗ്രഹണംThomas Kloss
ചിത്രസംയോജനംLauren Zuckerman
സ്റ്റുഡിയോ
വിതരണംRelativity Media[1]
റിലീസിങ് തീയതി
  • ജനുവരി 18, 2013 (2013-01-18) (Sundance)
  • സെപ്റ്റംബർ 27, 2013 (2013-09-27) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$3–5.5 million[2][3]
സമയദൈർഘ്യം90 minutes[4]
ആകെ$41.3 million[3]
  1. Fleming, Mike Jr. (January 21, 2013). "Sundance Deal Precedent: Relativity Media Pact For Joseph Gordon-Levitt-Helmed Comedy 'Don Jon: $4 Mill Upfront, $25 Million P&A For Summer Release". Deadline Hollywood. Penske Business Media. Retrieved June 26, 2013.
  2. "Don Jon". Box Office Mojo. IMDb. Retrieved August 22, 2018.
  3. 3.0 3.1 3.2 "Don Jon (2013)". The Numbers. Nash Information Services. Retrieved March 1, 2016.
  4. "DON JON (18)". British Board of Film Classification. July 26, 2013. Retrieved July 26, 2013.
  5. Macnab, Geoffrey (November 14, 2013). "Film review: Don Jon - a romantic comedy in which the male lead is obsessed with porn". The Independent. Retrieved April 30, 2014.
  6. Davis, Edward (March 8, 2013). "The Addiction Dropped: Joseph Gordon-Levitt's Directorial Debut Becomes 'Don Jon'; Plus Four New Photos". IndieWire. Retrieved January 11, 2019.
  7. Erbland, Kate (January 23, 2014). "12 Sundance Films That Were Re-Edited or Retitled After Their Festival Premieres". MTV News. Archived from the original on 2021-03-19. Retrieved January 11, 2019.
  8. Miller, Daniel (December 3, 2012). "Sundance 2013: Festival Unveils 2 Star-Studded Noncompetition Categories". The Hollywood Reporter. Prometheus Global Media. Retrieved December 4, 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഡോൺ ജോൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഡോൺ_ജോൺ&oldid=4096977" എന്ന താളിൽനിന്ന് ശേഖരിച്ചത്