ഷോൺ പെൻ

അമേരിക്കന്‍ ചലചിത്ര നടന്‍
(Sean Penn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് ഷോൺ ജെസ്റ്റിൻ പെൻ (ജനനം:1960 ഓഗസ്റ്റ് 17). അദ്ദേഹത്തിനു രണ്ടു തവണ മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. 2003-ൽ പുറത്തിറങ്ങിയ മിസ്റ്റിക്ക് റിവർ 2008-ൽ പുറത്തിറങ്ങിയ മിൽക്ക് എന്നീ ചിത്രങ്ങൾക്കാണ് പുരസ്ക്കാരം ലഭിച്ചത്.[1][2] ഇൻ ടു ദ വൈൽഡ് എന്ന പ്രസിദ്ധ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്.

ഷോൺ പെൻ
Penn at the premier for 2008 Milk at the Castro Theatre in San Francisco.
Ambassador-at-large for Haiti
പദവിയിൽ
ഓഫീസിൽ
ജനുവരി 31, 2012
രാഷ്ട്രപതിMichel Martelly
വ്യക്തിഗത വിവരങ്ങൾ
ജനനം
ഷോൺ ജെസ്റ്റിൻ പെൻ

(1960-08-17) ഓഗസ്റ്റ് 17, 1960  (64 വയസ്സ്)
ലോസ് ആഞ്ചെലെസ്, കാലിഫോർണിയ
ദേശീയതഅമേരിക്കൻ
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റ്
പങ്കാളികൾ
RelationsAimee Mann (sister-in-law),
Leo Penn (father),
Eileen Ryan (mother),
Chris Penn (brother),
Michael Penn (brother)
കുട്ടികൾ1 മകൻ, 1 മകൾ
മാതാപിതാക്കൾsLeo Penn (deceased)
Eileen Ryan
വസതിലോസ് ആഞ്ചെലെസ്
അൽമ മേറ്റർSanta Monica College
ജോലിനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്
Awards
Academy Awards
Best Actor
2003 Mystic River
2008 Milk
Golden Globe Awards
Best Actor - Drama
2003 Mystic River
Screen Actors Guild Awards
Outstanding Performance by a Male Actor in a Leading Role
2008 മിൽക്ക്
Critics' Choice Movie Awards
Best Actor
2003 Mystic River
2008 Milk
"https://ml.wikipedia.org/w/index.php?title=ഷോൺ_പെൻ&oldid=2785348" എന്ന താളിൽനിന്ന് ശേഖരിച്ചത്