ജസ്റ്റ് ഫ്രണ്ട്സ്
പ്രണയത്തിന്റേയും ഹാസ്യത്തിന്റേയും മേമ്പൊടിയുമായി 2005ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് ജസ്റ്റ് ഫ്രണ്ട്സ്.റോജർ കുംബ്ലെ സംവിധാനം ചെയ്ത ഈ അമേരിക്കൻ ക്രിസ്മസ് കോമഡി ചിത്രം, ആദം ടെക്സ് ഡേവിസ് രചിച്ച് റയാൻ റെയ്നോൾഡ്സ്, ആമി സ്മാർട്ട്, അന്ന ഫാരിസ്, ക്രിസ് ക്ലീൻ, ക്രിസ്റ്റഫർ മാർക്വെറ്റ് എന്നിവർ അഭിനയിച്ചു.
Just Friends | |
---|---|
സംവിധാനം | Roger Kumble |
നിർമ്മാണം | Chris Bender |
രചന | Adam 'Tex' Davis |
അഭിനേതാക്കൾ | Ryan Reynolds Amy Smart Anna Faris Chris Klein Christopher Marquette |
സംഗീതം | Jeff Cardoni H. Scott Salinas |
ഛായാഗ്രഹണം | Anthony B. Richmond |
വിതരണം | New Line Cinema |
റിലീസിങ് തീയതി | നവംബർ 23, 2005 |
രാജ്യം | Germany, USA, Canada[1] |
ഭാഷ | English |
സമയദൈർഘ്യം | 94 minutes |
ആകെ | $50,912,434 |