ഡെമി മൂർ

അമേരിക്കന്‍ ചലചിത്ര നടന്‍

അമേരിക്കൻ സിനിമകളിലെ ഒരു നായികനടിയാണ് ഡെമി മൂർ. എൺ‍പതുകളിലും തൊണ്ണൂറുകളിലും വളരെയധികം പ്രശസ്തയായിരുന്നു ഇവർ.

ഡെമി മൂർ
Demi Moore by David Shankbone.jpg
Moore at the Time 100 Gala in 2010
ജനനം
Demi Gene Guynes
തൊഴിൽഅഭിനയം
സജീവ കാലം1981– ഇതു വരെ
ജീവിതപങ്കാളി(കൾ)ഫ്രെട്ടി മൂർ (1980–1985)
ബ്രൂസ് വില്ലിസ് (1987–2000)
അഷ്ടോൻ കുട്ചെർ (2005–2013)[1]
പുരസ്കാരങ്ങൾമികച്ച നടിക്കുള്ള സറ്റെൻ പുരസ്കാരങ്ങൾ
ഗോസ്റ്റ് (1990)

ചിത്രങ്ങൾതിരുത്തുക

പ്രധാന ചിത്രങ്ങൾതിരുത്തുക

  • ഗോസ്റ്റ് (1990)
  • സ്ട്രിപ്ടീസ് (1996)
  • ദ ജ്യുറെർ (1996)
  • ഡെസ്ടിനെഷൻ എനിവേർ (1997)
  • ചാർളീസ് എഞ്ചൽസ് : ഫുൾ ത്രോട്ടിൽ (2003)

അഭിനയിച്ച ചിത്രങ്ങളുടെ പട്ടികതിരുത്തുക

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1981 ഇറ്റ്സ് നോട്ട് റൂമർ (It's Not A Rumor) - The Nu Kats Rock Temptress MTV Video
1982 ചോയിസസ് (Choices ) Corri
1983 യംങ് ഡോക്ടേഴ്സ് ഇൻ ലവ് (Young Doctors in Love) New Intern uncredited
പാരസൈറ്റ് (Parasite) Patricia Welles
1984 നോ സ്മാൾ അഫ്ഫയർ (No Small Affair) Laura Victor
ബ്ലെയിം ഇറ്റ് ഓൺ റിയോ Blame It on Rio Nicole 'Nikki' Hollis
1985 സെന്റ്. എൽമോസ് ഫയർ St. Elmo's Fire Jules
1986 വിസ്ഡം Wisdom Karen Simmons
വൺ ക്രേസി സമ്മർ One Crazy Summer Cassandra Eldridge
അബൌട്ട് ലാസ്റ്റ് നൈറ്റ് About Last Night... Debbie
1988 ദി സെവൻ‌ത്ത് സൈൻ The Seventh Sign Abby Quinn
1989 We're No Angels Molly
1990 Ghost Molly Jensen
1991 The Butcher's Wife Marina Lemke
Mortal Thoughts Cynthia Kellogg
Master Ninja Holly Trumbull
Nothing But Trouble Diane Lightson
1992 A Few Good Men LCDR JoAnne Galloway
1993 Indecent Proposal Diana Murphy
1994 Disclosure Meredith Johnson
1995 Now and Then older Samantha
The Scarlet Letter Hester Prynne
1996 Beavis and Butt-Head Do America Dallas Grimes (voice)
Striptease Erin Grant
The Hunchback of Notre Dame Esmeralda (voice)
The Juror Annie Laird
1997 Deconstructing Harry Helen/Harry's Character
G.I. Jane LT Jordan O'Neil
Destination Anywhere Jenny
2000 Passion of Mind Martha Marie/'Marty' Talridge
2002 The Hunchback of Notre Dame II Esmerelda (voice)
2003 Charlie's Angels: Full Throttle Madison Lee
2006 Half Light Rachel Carlson
Bobby Virginia Fallon
2007 Flawless Laura Quinn
Mr. Brooks Detective Tracy Atwood
2009 Bunraku Alexandra post-production
Happy Tears Laura post-production

പുറമേക്കുള്ള കണ്ണികൾതിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡെമി മൂർ

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഡെമി_മൂർ&oldid=3717358" എന്ന താളിൽനിന്ന് ശേഖരിച്ചത്