കർണാടകയിലെ ജില്ലകളുടെ പട്ടിക

(List of districts of Karnataka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കർണാടക സംസ്ഥാനം 30 ജില്ലകൾ ആയും 4 ഭരണാധികാര വിഭാഗങ്ങൾ ആയും തിരിച്ചിരിക്കുന്നു. ഭൂമിശാസ്ത്ര പരമായി 3 പ്രദേശമാണ് കർണാടകയിൽ ഉള്ളത്. തീരപ്രദേശമായ കാരവല്ലി, മലമ്പ്രദേശമായ മലനാട് കൂടാതെ ഡെക്കാൻ സമതലപ്രദേശങ്ങൾ ഉൾകൊള്ളുന്ന ബായാലുസീമ എന്നിവയാണവ.

ചരിത്രംതിരുത്തുക

 
1956ൽ സംസ്ഥാന പുനര്നിര്ണയ സമയത്തു രൂപീകരിച്ച മൈസൂർ സംസ്ഥാനം

കർണാടക നിലവിലെ രൂപത്തിൽ രൂപീകരിക്കുന്നത് 1956ലാണ്. അന്നത്തെ മൈസൂർ, കൂർഗ് എന്നീ സംസ്ഥാനങ്ങൾ കന്നഡ ഭാഷ സംസാരിക്കുന്ന, അക്കാലത്തു ബോംബെ, ഹൈദ്രബാദ്, മദ്രാസ് എന്നീ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന ജില്ലകളുമായി ചേർത്തു. മൈസൂർ സംസ്ഥാനം പത്തു ജില്ലകൾ ചേർന്നതായിരുന്നു; ബാംഗ്ലൂർ, കോളാർ, തുംകൂർ, മാണ്ട്യ, മൈസൂർ, ഹസ്സൻ, ചിക്കമംഗ്ലൂർ, ഷിമോഗ, ചിത്രദുർഗ എന്നിവ. ബെല്ലാരി ജില്ല 1953ൽ ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കുമ്പോൾ മദ്രാസിൽ നിന്നും മൈസൂരിലേക്ക് മാറ്റിയിരുന്നു.[1] കൂർഗ് സംസ്ഥാനം ഒരു ജില്ലയായി മാറി,[2] ദക്ഷിണ കന്നഡ ജില്ല മദ്രാസിൽ നിന്നും, ഉത്തര കന്നഡ, ധാർവാഡ്, ബെൽഗാം, ബിജാപുർ എന്നീ ജില്ലകളെ ബോംബെയിൽ നിന്നും ബീദർ, ഗുൽബർഗ, റായ്ച്ചൂർ എന്നീ ജില്ലകളെ ഹൈദ്രാബാദിൽ നിന്നും കർണാടകയിലേക്ക് മാറ്റി

1989ൽ ബാംഗ്ലൂർ ജില്ലയെ ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ എന്നിങ്ങനെ വിഭജിച്ചു.

1997 ആഗസ്ത് 2നു പുതിയ ഏഴു ജില്ലകൾ പ്രഖ്യാപിച്ചു.

  •  മൈസൂരിൽ നിന്നും ചാമരാജ്നഗർ ജില്ല
  • ചിത്രദുർഗ, ബെല്ലാരി, ഷിമോഗ എന്നിവയിൽ നിന്ന് ദാവനഗരെ ജില്ല 
  • ബിജാപുരിൽ നിന്നും ബാഗൽകോട്ട് ജില്ല
  • ധാർവാഡിൽ നിന്നും ഗഡഗ് ജില്ല
  • ധാർവാഡിൽ നിന്നും ഹാവേരി ജില്ല
  • ദക്ഷിണ കന്നടയിൽ നിന്നും ഉഡുപ്പി ജില്ല
  • കൽബുർഗിയിൽ നിന്നും യാഡ്ഗിർ ജില്ല

ഈ മാറ്റത്തോടെ മൊത്തം 27 ജില്ലകൾ കര്ണാട്ടകയിൽ നിലവിൽ വന്നു.

  • ബാംഗ്ലൂർ റൂറൽ ജില്ല വിഭജിച്ചു 
  • രാമനാഗരാ കോളാർ വിഭജിച്ചു ചിക്കബല്ലപുര.[3]

2009 ഡിസംബർ 30നു, ഗുൽബർഗ വിഭജിച്ചു യാഡ്ഗിർ ജില്ല സ്ഥാപിച്ചതായി ഔധ്യോതിക സ്ഥിരീകരണം വരുന്നതോടെ കർണാടകയിൽ 30 ജില്ലകൾ ആയി.[4]

ഭരണാധികാര വിഭാഗങ്ങൾതിരുത്തുക

ബെലഗാവി ഭാഗം  ബെംഗളൂരു ഭാഗം  ഗുൽബർഗ ഭാഗം മൈസൂർ ഭാഗം
       

ജില്ലകൾ ക്രമത്തിൽതിരുത്തുക

Code[5] District Headquarters[6] Established[7][8] 'Subdivisions'(Taluka) Population[9](As of 2011As of 2011) Area Population density(As of 2011As of 2011) Map
BK ബാഗൽകോട്ട് ബാഗൽകോട്ട് 15 August 1997[10]
  • Badami
  • Bagalkot
  • Bilgi
  • Hungund
  • Jamkhandi
  • Mudhol[11]
1,889,752 6,575 കി.m2 (2,539 ച മൈ) 288/കിമീ2 (750/ച മൈ)  
BN ബെംഗളൂരു അർബൻ Bengaluru 1 November 1956
  • Anekal
  • Bengaluru North
  • Bengaluru East
  • Bengaluru South
9,621,551 2,190 കി.m2 (850 ച മൈ) 4,381/കിമീ2 (11,350/ച മൈ)  
BR ബെംഗളൂരു റൂറൽ Bengaluru 15 August 1986[12]
  • Devanahalli
  • Doddaballapura
  • Hoskote
  • Nelamangala
990,923 2,259 കി.m2 (872 ച മൈ) 431/കിമീ2 (1,120/ച മൈ)  
BG ബെലഗാവി Belagavi 1 November 1956
  • Athni
  • Bailahongal
  • Belagavi
  • Chikodi
  • Gokak
  • Hukkeri
  • Khanapur
  • Kittur
  • Raybag
  • Ramdurg
  • Saundatti
4,779,661 13,415 കി.m2 (5,180 ച മൈ) 356/കിമീ2 (920/ച മൈ)  
BL ബെല്ലാരി Ballari 1 November 1956
  • Ballari
  • Hosapete
  • Kampli
  • Hoovina Hadagalli
  • Kudligi
  • Sanduru
  • Siruguppa
2,452,595 8,450 കി.m2 (3,260 ച മൈ) 290/കിമീ2 (750/ച മൈ)  
BD ബീദർ ബീദർ 1 November 1956 1,703,300 5,448 കി.m2 (2,103 ച മൈ) 313/കിമീ2 (810/ച മൈ)  
BJ Vijayapura Vijayapura 1 November 1956
  • Vijayapura
  • Indi
  • Muddebihal
  • Sindgi
  • Basavana Bagevadi
2,177,331 10,494 കി.m2 (4,052 ച മൈ) 207/കിമീ2 (540/ച മൈ)  
CJ Chamarajanagar Chamarajanagar 15 August 1997
  • Chamrajnagar
  • Gundlupet
  • Kollegal
  • Yelandur
1,020,791 5,101 കി.m2 (1,970 ച മൈ) 181/കിമീ2 (470/ച മൈ)  
Chikballapur Chikballapur 10 September 2007
  • Bagepalli
  • Chikballapur
  • Chintamani
  • Gauribidanur
  • Gudibanda
  • Sidlaghatta
1,255,104 4,524
 km2 (1,747 sq mi)[13]
296/കിമീ2 (770/ച മൈ)  
CK Chikkamagaluru Chikkamagaluru 1 November 1956
  • Chikkamagaluru
  • Kadur
  • Koppa
  • Mudigere
  • Narasimharajapura
  • Sringeri
  • Tarikere
1,137,961 7,201 കി.m2 (2,780 ച മൈ) 158/കിമീ2 (410/ച മൈ)  
CT Chitradurga Chitradurga 1 November 1956
  • Challakere
  • Chitradurga
  • Hiriyur
  • Holalkere
  • Hosadurga
  • Molakalmuru
1,659,456 8,440 കി.m2 (3,260 ച മൈ) 197/കിമീ2 (510/ച മൈ)  
DK Dakshina Kannada Mangaluru 1 November 1956
  • Bantwal
  • Beltangadi
  • Mangaluru
  • Puttur
  • Sulya
2,089,649 4,560 കി.m2 (1,760 ച മൈ) 430/കിമീ2 (1,100/ച മൈ)  
DA Davanagere Davanagere 15 August 1997
  • Channagiri
  • Davanagere
  • Harihar
  • Harpanahalli
  • Honnali
  • Jagalur
1,945,497 5,924 കി.m2 (2,287 ച മൈ) 328/കിമീ2 (850/ച മൈ)  
DH Dharwad Dharwad 1 November 1956
  • Dharwad
  • Hubballi
  • Kalghatgi
  • Kundgol
  • Navalgund
1,847,023 4,260 കി.m2 (1,640 ച മൈ) 434/കിമീ2 (1,120/ച മൈ)  
GA Gadag Gadag 24 August 1997
  • Gadag-Betigeri
  • Mundargi
  • Nargund
  • Ron
  • Shirhatti
1,064,570 4,656 കി.m2 (1,798 ച മൈ) 229/കിമീ2 (590/ച മൈ)  
GU Kalaburagi Kalaburagi 1 November 1956
  • Afzalpur
  • Aland
  • Chincholi
  • Chitapur
  • Kalaburagi
  • Jevargi
  • Sedam
2,566,326 10,951 കി.m2 (4,228 ച മൈ) 234/കിമീ2 (610/ച മൈ)  
HS Hassan Hassan 1 November 1956
  • Alur
  • Arkalgud
  • Arsikere
  • Belur
  • Channarayapattana
  • Hassan
  • Holenarsipur
  • Sakleshpur
1,776,421 6,814 കി.m2 (2,631 ച മൈ) 261/കിമീ2 (680/ച മൈ)  
HV Haveri Haveri 24 August 1997
  • Byadgi
  • Hangal
  • Haveri
  • Hirekerur
  • Ranibennur
  • Savanur
  • Shiggaon
1,597,668 4,823 കി.m2 (1,862 ച മൈ) 331/കിമീ2 (860/ച മൈ)  
KD Kodagu Madikeri 1 November 1956
  • Madikeri
  • Somvarpet
  • Virajpet
554,519 4,102 കി.m2 (1,584 ച മൈ) 135/കിമീ2 (350/ച മൈ)  
KL Kolar Kolar 1 November 1956
  • Bangarapet
  • Kolar
  • Malur
  • Mulbagal
  • Srinivaspur
1,536,401 3,969 കി.m2 (1,532 ച മൈ)[14] 386/കിമീ2 (1,000/ച മൈ)  
KP Koppal Koppal 24 August 1997
  • Gangawati
  • Koppal
  • Kushtagi
  • Yelbarga
1,389,920 7,189 കി.m2 (2,776 ച മൈ) 250/കിമീ2 (650/ച മൈ)  
MA Mandya Mandya 1 November 1956

(29 August 1939)[15][16]

  • Krishnarajpet
  • Maddur
  • Malavalli
  • Mandya
  • Nagamangala
  • Pandavapura
  • Shrirangapattana
1,805,769 4,961 കി.m2 (1,915 ച മൈ) 364/കിമീ2 (940/ച മൈ)  
MY Mysuru Mysuru 1 November 1956
  • Heggadadevana kote
  • Hunsur
  • Krishnarajanagara
  • Mysuru
  • Nanjangud
  • Piriyapatna
  • T.Narsipur
3,001,127 6,854 കി.m2 (2,646 ച മൈ) 476/കിമീ2 (1,230/ച മൈ)  
RA Raichur Raichur 1 November 1956
  • Devadurga
  • Lingsugur
  • Manvi
  • Raichur
  • Sindhnur
1,928,812 6,827 കി.m2 (2,636 ച മൈ) 228/കിമീ2 (590/ച മൈ)  
Ramanagara Ramanagara 10 September 2007
  • Channapatna
  • Kanakapura
  • Ramanagara
  • Magadi
1,082,636 3,556 കി.m2 (1,373 ച മൈ) 308/കിമീ2 (800/ച മൈ)  
SH Shivamogga Shivamogga 1 November 1956
  • Bhadravati
  • Hosanagara
  • Sagar
  • Shikaripura
  • Shivamogga
  • Sorab
  • Thirthahalli
1,752,753 8,477 കി.m2 (3,273 ച മൈ) 207/കിമീ2 (540/ച മൈ)  
TU Tumakuru Tumakuru 1 November 1956
  • Chiknayakanhalli
  • Gubbi
  • Koratagere
  • Kunigal
  • Madhugiri
  • Pavagada
  • Sira
  • Tiptur
  • Tumakuru
  • Turuvekere
2,678,980 10,597 കി.m2 (4,092 ച മൈ) 253/കിമീ2 (660/ച മൈ)  
UD Udupi Udupi 25 August 1997
  • Udupi
  • Brahmavara
  • Karkal
  • Kundapura
  • Byndoor
1,177,361 3,880 കി.m2 (1,500 ച മൈ) 329/കിമീ2 (850/ച മൈ)  
UK Uttara Kannada Karwar 1 November 1956
  • Ankola
  • Bhatkal
  • Haliyal
  • Honnavar
  • Joida
  • Karwar
  • Kumta
  • Mundgod
  • Siddapur
  • Sirsi
  • Yellapur
1,437,169 10,291 കി.m2 (3,973 ച മൈ) 140/കിമീ2 (360/ച മൈ)  
Yadgir Yadgir 30 December 2009
  • Shahpur
  • Shorapur
  • Yadgir
1,174,271 5,273 കി.m2 (2,036 ച മൈ) 223/കിമീ2 (580/ച മൈ)  

അവലംബംതിരുത്തുക

  1. "Petition against transfer of Bellary dismissed". Indian Express. 30 September 1953. ശേഖരിച്ചത് 17 December 2010.
  2. Chinnappa, Jeevan (15 November 2005). "Did reorganisation panel ignore Kodava leaders' plea?". The Hindu. മൂലതാളിൽ നിന്നും 2006-12-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 December 2010.
  3. "2 new districts notified in Bangalore". Online Edition of The Times of India, dated 2007-08-06. 6 August 2007. മൂലതാളിൽ നിന്നും 2011-08-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-08-09.
  4. "Creation of Yadgir district". Online Edition of The Hindu, dated 2009-12-30. Chennai, India. 30 December 2009.
  5. "NIC Policy on format of e-mail Address: Appendix (2): Districts Abbreviations as per ISO 3166–2" (PDF). Ministry Of Communications and Information Technology, Government of India. 2004-08-18. പുറങ്ങൾ. 5–10. മൂലതാളിൽ (PDF) നിന്നും 2008-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-24.
  6. "Know India — Districts of Karnataka". Government of India portal. ശേഖരിച്ചത് 16 November 2010.
  7. Here 'Established' means year of establishment as a district of Karnataka.
  8. "STATES REORGANISATION ACT 1956 - Formation of a new Mysore State". മൂലതാളിൽ നിന്നും 2008-05-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 November 2010.
  9. http://www.census2011.co.in/census/state/districtlist/karnataka.html
  10. "A Handbook of Karnataka — Administration" (PDF). Government of Karnataka. പുറങ്ങൾ. 354, 355. മൂലതാളിൽ (pdf) നിന്നും 2011-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 November 2010.
  11. "Bagalkot district statistics- Area and Population" (PDF). ശേഖരിച്ചത് 17 November 2010.
  12. "District Profile". ശേഖരിച്ചത് 18 November 2010.
  13. "District Profile — Area and population". മൂലതാളിൽ നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 November 2010.
  14. "Kolar district at a glance" (pdf). ശേഖരിച്ചത് 18 November 2010.
  15. Note: This date means the day when the district was initially formed , even before the formation of the state of Karnataka(Mysuru).
  16. "Formation of Mandya district". മൂലതാളിൽ നിന്നും 2010-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 November 2010.