ഹാസൻ ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല

കർണാടകയിലെ ഒരു ജില്ലയാണ് ഹാസൻ ജില്ല. ഹാസൻ ആണ് ജില്ലാ ആസ്ഥാനം. ആദ്യകാലത്ത് ഹാസൻ ജില്ലയിലെ ബേലൂരും പിന്നീട് ഹളേബീഡുവും ആസ്ഥാനമാക്കിയാണ് ഹൊയ്സള സാമ്രാജ്യം ഭരണം നടത്തിയിരുന്നത്. ഐ.എസ്.ആർ.ഒ.യുടെ ഇന്ത്യൻ നാഷനൽ സാറ്റലൈറ്റ് സിസ്റ്റത്തിനെ മാസ്റ്റർ കണ്ട്രോൾ ഫെസിലിറ്റി സ്ഥിതിചെയ്യുന്നത് ഹാസനിലാണ്. ഇവിടത്തെ ഹാസനാംബ ക്ഷേത്രത്തിലെ ദേവതയായ ഹാസനാംബയിൽനിന്നുമാണ് ഹാസന് ആ പേർ ലഭിച്ചത്.[1]

ഹാസൻ ജില്ല

ಹಾಸನ
district
Lakshmi Narasimha Temple 1246 Trikuta architecture, Nuggihalli
Lakshmi Narasimha Temple 1246 Trikuta architecture, Nuggihalli
Country India
StateKarnataka
HeadquartersHassan
TalukasHassan, Holenarsipur, Arkalgud, Channarayanapatana, Sakleshpur, Belur, Alur, Arasikere
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
573201
Telephone code08172
വാഹന റെജിസ്ട്രേഷൻKA-13/KA-46
വെബ്സൈറ്റ്www.hassan.nic.in

ഡിവിഷനുകൾ തിരുത്തുക


ചരിത്രം തിരുത്തുക

 
Lord Gommateshwara, Shravanabelagola

ബി.സി 300 കാലഘട്ടത്തിൽ ഹാസൻ മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഭദ്രബാഹു എന്ന ജൈനസന്യാസി ബി.സി 3-ആം നൂറ്റാണ്ടിൽ ഇവിടെ എത്ത് ജൈനമതപ്രചാരണത്തിന് തുടക്കം കുറിച്ചതായി കരുതപ്പെടുന്നു. ചന്ദ്രഗുപ്ത മൗര്യൻ (322 – 298 BCE) ഭദ്രബാഹുവിന്റെ ശിഷ്യനായിരുന്നുവെന്നും ഭദ്രബാഹുവിനെ ശ്രാവണ ബലഗോളയിലേക്ക് അനുഗമിച്ച അദ്ദേഹം അവിടെവച്ചാണ് അന്തരിച്ചതെന്നും ചില ചരിത്രകാരന്മാർ കരുതുന്നു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. http://malayalam.nativeplanet.com/travel-guide/hasanamba-temple-hassan-000021.html
"https://ml.wikipedia.org/w/index.php?title=ഹാസൻ_ജില്ല&oldid=4019254" എന്ന താളിൽനിന്ന് ശേഖരിച്ചത്