ചിക്കമഗളൂർ ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല

Coordinates: 13°19′N 75°46′E / 13.32°N 75.77°E / 13.32; 75.77 കർണാടക സംസ്ഥാനത്തെ ഒരു ജില്ലയാണ് ചിക്കമഗ്ലൂർ (കന്നഡ:ಚಿಕ್ಕಮಗಳೂರು‌) . ഇന്ത്യയിലാദ്യമായി കാപ്പി കൃഷി തുടങ്ങിയ സ്ഥലമാണ് ചിക്കമഗ്ലൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ചിക്കമഗ്ലൂർ.

Kalyan Nagar, Chikamagalur
Chikkamagaluru
ചിക്കമഗളൂർ ജില്ല
Map of India showing location of Karnataka
Location of Chikkamagaluru ചിക്കമഗളൂർ ജില്ല
Chikkamagaluru
ചിക്കമഗളൂർ ജില്ല
Location of Chikkamagaluru
ചിക്കമഗളൂർ ജില്ല
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ജനസംഖ്യ
ജനസാന്ദ്രത
1,01,021 (2001)
3,742/കിമീ2 (3,742/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 27 km² (10 sq mi)
കോഡുകൾ
വെബ്‌സൈറ്റ് www.chickamagalurcity.gov.in


സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

2001 ലെ കണക്കെടുപ്പ് പ്രകാരം [1], ഇവിടുത്തെ ജനസംഖ്യം 101,022 ആണ്. ഇതിൽ 51% പുരുഷന്മാരും 49% സ്ത്രീകളുമാണ്. ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് 77% ആണ്. ദേശീയ സാക്ഷരത നിരക്കാ‍യ 59.5% നേകാൾ കൂടുതലാണ് ഇത്.

ഡിവിഷനുകൾതിരുത്തുക

Image galleryതിരുത്തുക


അവലംബംതിരുത്തുക

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിക്കമഗളൂർ_ജില്ല&oldid=3631173" എന്ന താളിൽനിന്ന് ശേഖരിച്ചത്