ഗദഗ് ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഗദഗ് ജില്ല. 2011-ലെ കണക്കനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 1,065,235[1] ആണ്, ഇതിൽ 35.21 ശതമാനം നഗരങ്ങളിൽ വസിക്കുന്നു. ഗദഗ് ജില്ലാ അതിർത്തികൾ വടക്കു ബാഗൽകോട്ട് ജില്ല, കിഴക്കു കൊപ്പൽ ജില്ല,തെക്ക് കിഴക്ക് ബെല്ലാരി ജില്ല, തെക്കുപടിഞ്ഞാറ് ഹാവേരി ജില്ല പടിഞ്ഞാറ് ധാർവാഡ് ജില്ല, വടക്ക്പടിഞ്ഞാറ് ബെൽഗാം ജില്ല എന്നിവയാണ്. 1997-ൽ രൂപീകൃതമായ ഈ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ നേരത്തെ ധാർവാഡ് ജില്ലയുടെ ഭാഗമായിരുന്നു.

ഗദഗ് ജില്ല.

ಗದಗ ಜಿಲ್ಲೆ
District
Jain temple at Lakkundi in Gadag District
Jain temple at Lakkundi in Gadag District
Location in Karnataka, India
Location in Karnataka, India
Country India
StateKarnataka
DivisionBelgaum division
HeadquartersGadag
വിസ്തീർണ്ണം
 • ആകെ4,656 ച.കി.മീ.(1,798 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ10,65,235[1]
 • ജനസാന്ദ്രത209/ച.കി.മീ.(540/ച മൈ)
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
Telephone code08372XXXXXX
വാഹന റെജിസ്ട്രേഷൻKA-26
Sex ratio.969 /
Literacy66.1%
ClimateTropical wet and dry (Köppen)
Precipitation631 മില്ലിമീറ്റർ (24.8 ഇഞ്ച്)
വെബ്സൈറ്റ്gadag.nic.in

ചാലൂക്യ ശില്പവിദ്യക്ക് പ്രശസ്തമായ ഗദഗിലാണ് [2] മഗഡി പക്ഷിസങ്കേതം [3] നിലകൊള്ളുന്നത്.

  1. 1.0 1.1 "District Census 2011". Census2011.co.in. 2011. Retrieved 30 September 2011.
  2. http://malayalam.nativeplanet.com/gadag/
  3. http://malayalam.nativeplanet.com/gadag/attractions/magadi-bird-sanctuary/
"https://ml.wikipedia.org/w/index.php?title=ഗദഗ്_ജില്ല&oldid=3556089" എന്ന താളിൽനിന്ന് ശേഖരിച്ചത്