ഹാവേരി ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല

കർണാടക സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ജില്ലയാണ് ഹാവേരി ജില്ല.  2001-ലെ കണക്കുകൾ പ്രകാരം ജനംസഖ്യ 14,39,116 ആണ്, ഇതിൽ  20.78% ആളുകൾ നഗരങ്ങളിലാണ് താമസിക്കുന്നത്.

ഹാവേരി ജില്ല

ಹಾವೇರಿ ಜಿಲ್ಲೆ

Madya Karnataka
district
Chaudayyadanapura Mukteshwara temple, Haveri District, Karnataka
Country India
StateKarnataka
HeadquartersHaveri
TalukasHangal, Haveri, Byadgi, Hirekerur, Ranebennur, Shiggaon, Savanur
ഭരണസമ്പ്രദായം
 • Deputy CommissionerSri M Manjunath Naik
ജനസംഖ്യ
 (2001)
 • ആകെ14,67,000
Languages
 • Officialകന്നട
സമയമേഖലUTC+5:30 (IST)
PIN
581110
Telephone code+ 91 (08375)
വാഹന റെജിസ്ട്രേഷൻKA- 27
വെബ്സൈറ്റ്[http://[%20%20.nic.in%20%20.nic.in] [%20%20.nic.in%20%20.nic.in]]

ഭൂമിശാസ്ത്രം

തിരുത്തുക

ഈ ജില്ലയുടെ ആസ്ഥാനമായ ഹവേരി ബാംഗ്ലൂരിൽ നിന്നും 335 കിലോമീറ്റർ അകലെയായി സ്ഥിതിചെയുന്നു. വടക്കു ധാർവാഡ് ജില്ല, വടക്കുകിഴക്ക് ഗദഗ് ജില്ല. കിഴക്കു ബെല്ലാരി ജില്ല . തെക്ക് ദാവൺഗരെ ജില്ല, തെക്കുപടിഞ്ഞാറ് ഷിമോഗ ജില്ല, പടിഞ്ഞാറും വടക്കുപടിഞ്ഞാറും ഉത്തര കന്നഡ ജില്ല എന്നിവയാണ് ഹാവേരി ജില്ലയുടെ അതിർത്തികൾ. ഈ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ നേരത്തെ ധാർവാഡ് ജില്ലയുടെ ഭാഗമായിരുന്നു. .


"https://ml.wikipedia.org/w/index.php?title=ഹാവേരി_ജില്ല&oldid=2315636" എന്ന താളിൽനിന്ന് ശേഖരിച്ചത്