കർണാടക സംസ്ഥാനത്തെ ബിജാപൂർ ജില്ലയുടെ ആസ്ഥാനമാണ് 'വിജയപുര എന്നറിയപ്പെടുന്ന ബിജാപൂർ. ബിജാപൂർ താലൂക്കിന്റെ ആസ്ഥാനം കൂടിയാണിത്. ആദിൽ ഷാഹി രാജവംശത്തിന്റെ ഭരണകാലത്ത് നിർമ്മിച്ച വാസ്തുവിദ്യാ പ്രാധാന്യമുള്ള ചരിത്ര സ്മാരകങ്ങളാൽ പ്രശസ്തമാണ് ബിജാപൂർ നഗരം.[1]

ബിജാപൂർ
വിജയാപുര
ഗോൽ ഗുംബസ്, Shivagiri Monument, ബാരാ കമാൻ, ബിജാപൂർ ജമാ മസ്ജിദ്.
Nickname(s): 
വിജയത്തിന്റെ നഗരം
ബിജാപൂർ is located in Karnataka
ബിജാപൂർ
ബിജാപൂർ
ബിജാപൂർ is located in India
ബിജാപൂർ
ബിജാപൂർ
Coordinates: 16°50′N 75°43′E / 16.83°N 75.71°E / 16.83; 75.71
Country India
Stateകർണാടക
Districtബിജാപൂർ ജില്ല
ഭരണസമ്പ്രദായം
 • ഭരണസമിതിവിജയാപുര മഹാനഗര പാലികെ
 • MayorBJP
വിസ്തീർണ്ണം
 • പട്ടണം98.73 ച.കി.മീ.(38.12 ച മൈ)
ഉയരം
592.23 മീ(1,943.01 അടി)
ജനസംഖ്യ
 (2011)
 • പട്ടണം327,427
 • റാങ്ക്10th (Karnataka)
 • ജനസാന്ദ്രത265/ച.കി.മീ.(690/ച മൈ)
 • മെട്രോപ്രദേശം
3,40,413
Demonym(s)ബിജാപൂരി
Languages
 • Officialകന്നഡ
സമയമേഖലUTC+05:30 (IST)
PIN
586101-586105
Telephone code08352
ISO കോഡ്IN-KA
വാഹന റെജിസ്ട്രേഷൻKA-28
വെബ്സൈറ്റ്www.vijayapura.nic.in
  1. "Renaming of cities" (Press release). Press Information Bureau. 16 December 2014. Retrieved 5 August 2017.
"https://ml.wikipedia.org/w/index.php?title=ബിജാപൂർ&oldid=3275476" എന്ന താളിൽനിന്ന് ശേഖരിച്ചത്