കുട്ടമ്പുഴ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
(Kuttampuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കുട്ടമ്പുഴ ഗ്രാമം. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ് കുട്ടമ്പുഴ സ്ഥിതി ചെയ്യുന്നത്.

കുട്ടമ്പുഴ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കോതമംഗലം
സിവിക് ഏജൻസി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്
സമയമേഖല IST (UTC+5:30)
കോഡുകൾ

അധികാരപരിധികൾ

തിരുത്തുക

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

റോഡ് വഴി - കോതമംഗലം, തട്ടേക്കാട് വഴി

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ആലുവ, അങ്കമാലി(60 കി.മി) എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

സമീപ ഗ്രാമങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുട്ടമ്പുഴ&oldid=3773177" എന്ന താളിൽനിന്ന് ശേഖരിച്ചത്